Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര നയം: എന്‍സിസിയിലേക്ക് കുടുതല്‍ പെണ്‍കുട്ടികളെത്തുന്നു

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Dec 9, 2025, 11:58 am IST
in Kerala

മട്ടാഞ്ചേരി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് എന്‍സിസിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തുന്നു. ദേശീയ അതിര്‍ത്തി സുരക്ഷ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയേകുന്നതിന് സ്‌കൂള്‍- കോളജ് തലങ്ങളിലുള്ള പ്രാഥമികതല പരിശീലനക്കളരിയാണ് എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍).

2021 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ഒരു ലക്ഷത്തിലേറെ പെണ്‍കുട്ടികളാണ് എന്‍സിസിയില്‍ അംഗങ്ങളായി എത്തിയത്. 2021ല്‍ 14,64,727 പേര്‍ അംഗങ്ങളായി ചേര്‍ന്നപ്പോള്‍ 5,20,026 പേര്‍ (35.5%) പെണ്‍കുട്ടികളായിരുന്നു.

2022ല്‍ 14,81,279 പേരില്‍ 5,29,340 (35.74%), 2023ല്‍ 15,14,518ല്‍ 5,60,711 (37.02%) പേരും, 2024ല്‍ 15,33,866 ല്‍ 5,96,740 (38.90%) പേരും, 2025ല്‍ 15,58,199ല്‍ 6,33,804(40.68%) പേരും പെണ്‍കുട്ടികളാണ്. ജമ്മു കശ്മീര്‍, ലഡാക്ക്, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏറെ പെണ്‍കുട്ടികള്‍ എന്‍സിസിയില്‍ കടന്നെത്തുന്നതായാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

കേരളത്തിലും എന്‍സിസിയില്‍ സമാന വളര്‍ച്ചയുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധന, പഠനരീതി, പരിശീലനം, തുല്യത, വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം തുടങ്ങി വിവിധ ഘടകങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് പ്രേരണക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി- ദേശരക്ഷാ സേനകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചതും ഉന്നത ശ്രേണികളിലേയ്‌ക്കുള്ള അവസര സൃഷ്ടിയുമാണിതിന് കാരണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടി.

 

Tags: National Cadet Corps (NCC)Central policyMore girls joining NCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേഡറ്റ് ഒഴിവുകള്‍ മൂന്ന് ലക്ഷം; എന്‍സിസിയെ ലോകത്തെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയാക്കും; വിപുലീകരണ നിര്‍ദ്ദേശം അംഗീകരിച്ച് രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.