66-ാം വാര്‍ഷികം നാളെ; ചന്ദനത്തോപ്പ് വെടിവയ്‌പ്പിനെ അന്നു കമ്യൂണിസ്റ്റുകള്‍ ന്യായീകരിച്ച് ഉത്തരവിട്ടത് ആരെന്ന് ഇന്നും അജ്ഞാതം
പത്തനംതിട്ട: കേരള രാഷ്ട്രീയ ചരിത്രത്തിലെ ദുഃഖ സ്മരണയായ ചന്ദനത്തോപ്പ് പോലീസ് വെടിവയ്പ്പിനു നാളെ 66 വര്‍ഷം. രണ്ട് കശുവണ്ടി തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയ വെടിവയ്പ്പിന് ഉത്തരവിട്ടത് ആരാണെന്ന്...








































