Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മോക്ഷപ്രദായകം അയ്യപ്പദര്‍ശനം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Nov 3, 2019, 03:52 am IST
inSamskriti

അയ്യപ്പ മുദ്രാലംകൃതമായ ശരീരത്തിലെ മനസ്സ് ഈശ്വരസങ്കല്‍പ്പത്തില്‍ ലയിച്ചു ചേരുന്നു. ഭക്തന്‍ അറിയാതെ മാനസികമായ തപസ്യയുടെ ഭാഗമാകുന്നു. സംതൃപ്തി, സൗമ്യത, മൗനം, ആത്മസംയമനം, സ്വഭാവശുദ്ധി എന്നിവ മാനസ്സികമായ തപസ്സില്‍പ്പെടുന്നു. ഇന്ദ്രിയ ഭോഗങ്ങളുടെ വിരക്തിയാണ് മാനസികമായ തപസ്സ്. 

ഇന്ദ്രസുഖങ്ങളില്‍ നിന്ന് വിചാരങ്ങളെ പൂര്‍ണമായി പിന്‍വലിക്കുമ്പോഴേ മനസംതൃപ്തി ഉണ്ടാകുകയുള്ളു. അതിന് നവാക്ഷരീമന്ത്രം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കുന്നു. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ശബരിമല യാത്ര നടത്താന്‍ തീരുമാനമെടുകുന്ന വ്യക്തി സനാതന ധര്‍മ്മപാതയിലുള്ള ജീവിതപ്രക്രിയ അനുഷ്ഠിക്കപ്പെടുന്നു. അതോടൊപ്പം 18 പടികളെ പ്രതിനിധീകരിക്കുന്ന  കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരികനകമല, കരിമല, നീലിമല, നിലയ്‌ക്കല്‍മല, പൊന്നമ്പലമേട്, ചുറ്റമ്പലമേട്, മൈലാടുംപാറ, തലപ്പാറമല, നിലയ്‌ക്കല്‍മല, ദേവന്‍മല, തീപാദംമല, ഖര്‍ഗിമല, മാദംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല ഈ 18 മലകളിലൂടെയുള്ള യാത്ര മോക്ഷപ്രദായകമത്രേ. 18 പടികള്‍ കയറുന്ന ഭക്തന് കലിയുഗത്തില്‍ കലിബാധിതനായ മനസ്സിലെ കാമ, ക്രോധ, മോഹ, ലാഭ, മത, മത്സര, ചിന്തകളെ അതിജീവിക്കാന്‍ സാധ്യമാകുന്നു. 

18 പടികളില്‍ അന്തര്‍ലീനമായിരിക്കുന്ന തത്വത്തെ 1 മുതല്‍ 5 വരെ ഉള്ള പടികള്‍, നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളായ ത്വക്ക്, മൂക്ക്, നാക്ക്, ചെവി, കണ്ണ് എന്നിവയേയും 6 മുതല്‍ 10 വരെ കര്‍മ്മേന്ദ്രിയങ്ങളായ വാക്ക്, പാണി, പാദം, വായു, ഉപസ്ഥം എന്നിവയേയും 11 മുതല്‍ 15 വരെയുള്ള പടികള്‍, പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയേയും ബാക്കിയുള്ള മൂന്ന് പടികള്‍ നമ്മുടെ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ യേയും കുറിക്കുന്നു എന്ന് ആചാര്യമതം. 

18 പടികളുടെ മാഹാത്മ്യം മറ്റൊരു അര്‍ത്ഥത്തിലും ചിന്തിക്കാം. 1-5 ജ്ഞാനേന്ദ്രിയങ്ങളും, 6-13 അഷ്ടരാഗങ്ങളേയും, 14-16 ത്രിഗുണങ്ങളേയും ബാക്കിയുള്ള 2 പടികള്‍, വിദ്യ അവിദ്യ എന്നിവയേയും പ്രതിനിധാനം ചെയ്യുന്നതായും ഒരു വിവക്ഷയുണ്ട്. അതുപോലെ നമ്മുടെ അടിസ്ഥാനഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം. അഥര്‍വവേദം എന്നീ 4 വേദങ്ങളും അതിന്റെ ഉപവേദങ്ങളായ ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വവേദം, സ്ഥാപത്ഥ്യവേദം എന്നിവയും ശിക്ഷകല്‍പ്പം, നിരുക്തം, ഛന്ദസ് ജ്യോതിഷം, വ്യാകരണം എന്നീ വേദാംഗങ്ങളായ ശാസ്ത്രങ്ങളേയും, ന്യായം മീമാംസ ധര്‍മശാസ്ത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍ എന്നി 4 ഉപാംഗങ്ങളേയും പ്രതിനിധീകരിക്കുന്നു എന്നും അര്‍ഥമാക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ അയ്യപ്പധര്‍മ്മാനുഷ്ഠാ നങ്ങള്‍ സനാതനധര്‍മ്മ അനുഷ്ഠാനങ്ങളിലേക്കുള്ള കര്‍മപദ്ധതിയാണെന്ന് മനസ്സിലാക്കാം. അതുപോലെ ഈ അനുഷ്ഠാനങ്ങളിലൂടെ ജന്മപാപങ്ങള്‍ ഇല്ലാതാക്കി മോക്ഷമാര്‍ഗത്തിലേക്ക് നയിക്കുന്ന ജ്ഞാനമാര്‍ഗം, യോഗമാര്‍ഗം, ഭക്തിമാര്‍ഗം, കര്‍മമാര്‍ഗം എന്നീ യോഗസാധനകളെ പ്രായോഗികജീവിതത്തില്‍ പ്രാവൃത്തികമാക്കി നിത്യജീവിതത്തെ ധന്യമാക്കാനും സാധിക്കുമെന്ന് ഗുരുസ്വാമിമാരുടെ അനുഭവജ്ഞാനത്തില്‍ നിന്നും അവര്‍ നമുക്ക് പറഞ്ഞു തരുന്നു.

                                                                                                                                          (തുടരും) 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.