Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനുമാസക്കുളിര്‍ ചൂടി തിരുവാതിരയെത്തി

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jan 9, 2020, 07:04 am IST
inSamskriti

മൂര്‍ത്തിത്രയത്തില്‍  സംഹാരമൂര്‍ത്തിയായ പരമശിവന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര. വ്രതമെടുത്ത് എട്ടങ്ങാടിയൊരുക്കി വീട്ടുമുറ്റത്ത് ആട്ടവും പാട്ടുമായി, പാതിരാപ്പൂചൂടി മലയാളിമങ്കമാര്‍ മതിമറന്നാഘോഷിക്കുന്ന തിരുവാതിരനാള്‍. തമിഴ് ജനതയുടെയും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്.  ആഘോഷം നമുക്ക് തിരുവാതിരകള്‍ വേറെയുണ്ട്. പൂത്തിരുവാതിര, പുത്തന്‍ തിരുവാതിര, ആഘോഷദിവസങ്ങളിലെ തിരുവാതിരക്കളി എന്നിവ. എന്നാല്‍ ധനുമാസ കുളിരുമായി എത്തുന്ന തിരുവാതിരയാണ് എല്ലാത്തിനും ആധാരം. കൃഷ്ണനെ ഭര്‍ത്താവായി  ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാത്യായനീപൂജ നടത്തിയ ദിവസമാണെന്ന സങ്കല്‍പ്പവും ഇതിന്റെ ഐതിഹ്യമാണ്. 

വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം മകയിരം നക്ഷത്രത്തില്‍ തന്നെ ആരംഭിക്കുന്നു. ഈ വര്‍ഷം  1195 ധനു 23  പകല്‍ 3 മണി 51 മിനിറ്റ് മുതല്‍ മകയിരം നക്ഷത്രം ഉദിക്കും. ധനു 24 ന്  പകല്‍ 3 മണി 37 മിനിട്ട് വരെ ഇത് തുടരും. അതു കഴിഞ്ഞാണ് തിരുവാതിര ഉദിക്കുക. തിരുവാതിര പുഴുക്ക്, എട്ടങ്ങാടി, കൂവക്കുറുക്ക് എന്നിവയാണ് തിരുവാതിര നിവേദ്യങ്ങള്‍. എട്ടങ്ങാടി തിരുവാതിരയ്‌ക്ക് മാത്രമായിട്ടുള്ള വിഭവമാണ്. 

കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, വന്‍പയര്‍ എന്നീ ധാന്യങ്ങളും അതിന്റെ കൂടെ കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും ചേര്‍ത്ത് പാകം ചെയ്യുന്നതാണ് എട്ടങ്ങാടി നിവേദ്യം. ഇതില്‍ ധാന്യങ്ങള്‍ പുഴുങ്ങിയും, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ചുട്ട് എടുത്തുമാണ് ഉപയോഗിച്ചിരുന്നത്. 

വ്രതം നോല്‍ക്കുന്ന യുവതികള്‍ മുറ്റത്ത് വിളക്ക് വെച്ച് ഗണപതി സ്തുതി പാടിയായിരുന്നു എട്ട് അങ്ങാടി നിവേദിച്ചിരുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി എല്ലാവരും ഇത് ഭക്ഷിക്കുകയും ചെയ്തിരുന്നു.അന്ന് ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ഏതെങ്കിലും ഒരു തറവാട് മുറ്റത്ത് ഒത്തുകൂടി ആണ് ഇതെല്ലാം ചെയ്തിരുന്നത്. സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പത്തുനാള്‍ മുമ്പേ സ്ത്രീകള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുഴയിലോ കുളത്തിലോ പോയി മുങ്ങി കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് നെറ്റിയില്‍ മഞ്ഞളും ചന്ദനവും കൊണ്ട് കുറിതൊട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാര്‍ത്തി ദശപുഷ്പം ചൂടുമായിരുന്നു. പാതിരാപ്പൂ ചൂടല്‍ അഥവാ ദശാപുഷ്പം ചൂടുന്നത് തിരുവാതിരയിലെ പ്രധാന ചടങ്ങാണ്. കറുക, കൈയോന്നി, മുക്കൂറ്റി, നിലപ്പന, ഉഴിഞ്ഞ,ചെറൂള തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണകാന്തി, പൂവാംകുരുന്നില എന്നിവയാണ് ദശപുഷ്പങ്ങള്‍.

മകയിരം നാളിലും രാവിലെ തേച്ച് കുളി നിര്‍ബന്ധമാണ്. ഉച്ചയ്‌ക്ക് സദ്യ. രാത്രി എട്ടങ്ങാടി നിവേദ്യം., കരിക്കും, നേത്രപ്പഴവും ആകാം, അരി അഹാരം കഴിക്കാന്‍ പാടില്ല. എന്നാല്‍ ചാമ അരിയോ, ഗോതമ്പരിയുടെയോ, ചോറോ, കഞ്ഞിയോ കഴിക്കാം. പൂര്‍വികര്‍ ധനുമാസത്തിലെ അശ്വതിനാള്‍ മുതല്‍ തിരുവാതിര നോയമ്പ് എടുത്തിരുന്നു. ഇപ്പോള്‍ അത് മകയിരം,തിരുവാതിര എന്നീ രണ്ട് ദിവസമായി ചുരുങ്ങി. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും, കന്യകമാര്‍ വിവാഹസ്വപ്‌നം പൂവണിയാനും ഈ നോയമ്പ് നോക്കാറുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.