Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓഹരി വിപണിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡിന് കുതിപ്പ്

ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ്. നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചത് കൊച്ചിന്‍ ഷിപ്പ് യാഡിലണ്.

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
May 5, 2024, 08:01 am IST
inKerala

പത്തനംതിട്ട: നേവി മാസ്റ്റര്‍ ഷിപ്പ്‌യാഡ് റിപ്പയര്‍ എഗ്രിമെന്റില്‍(എംഎസ്ആര്‍എ) ഭാരതവും അമേരിക്കയും ഒപ്പുവച്ചതോടെ കൊച്ചിന്‍ ഷിപ്പ്‌യാഡിന് ഓഹരി വിപണിയില്‍ കുതിപ്പ്. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ്. നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചത് കൊച്ചിന്‍ ഷിപ്പ് യാഡിലണ്.

എംഎസ്ആര്‍എ കരാര്‍ പ്രകാരം യുഎസ് നാവിക സേനയുടേത് ഉള്‍പ്പെടെ ഒട്ടേറെ മുന്‍നിര രാഷ്‌ട്രങ്ങളുടെ യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ഇവിടെ സൗകര്യം ഒരുങ്ങുന്നത്. മിലിട്ടറി സീ ലിഫ്റ്റ് കമാന്‍ഡിനു കീഴില്‍ വരുന്ന യുദ്ധകപ്പലുകളുടെ അറ്റകുറ്റ പണികളാണ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നടത്തുക. മിലിട്ടറി സീ ലിഫ്റ്റ് കമാന്‍ഡിന്റിന്റെ വിശദ പഠനത്തിനും

വിലയിരുത്തലിനും ശേഷമാണ് എംഎസ്ആര്‍എ കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തുന്ന യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യന്‍ സമുദ്ര തീരത്തേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്ന കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയാണ് എന്ന് ഈ രംഗത്തെ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു.

ഇതിനകം തന്നെ നിരവധി രാജ്യാന്തര കരാറുകള്‍ ഷിപ്പ്‌യാഡ് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി 31ന് യൂറോപ്യന്‍ കമ്പനിയില്‍ നിന്ന് ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍(എസ്ഒവി) രൂപകല്‍പ്പന ചെയ്തു നിര്‍മിക്കാന്‍ 500 കോടി രൂപയുടെ കരാര്‍ ലഭിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ പിന്‍ബലത്തില്‍ നാവികസേന യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി 488.25 കോടി രൂപയുടെ കരാറും ലഭിച്ചു. കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം 2,688കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകളാണ് ലഭിച്ചത്. യൂറോപ്പില്‍ നിന്ന് അടക്കം 63,000കോടിയുടെ അധിക ഓര്‍ഡറുകള്‍ വൈകാതെ ലഭ്യമാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ജനുവരിയില്‍ 1,799 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈ ഡോക്ക് ഫെസിലിറ്റിയും സ്ഥാപിച്ചതോടെ ഷിപ്പ്‌യാഡ് ഓഹരി വിപണിയിലും കുതിച്ചു കയറുകയാണ്. ഓഹരി വിപണിയിലെ വന്‍ കുതിപ്പിനു കാരണം അടുത്തിടെ ലഭിച്ച ഈ രാജ്യാന്തര ഓര്‍ഡറുകളാണ്. ഷിപ്പ്‌യാഡിന്റെ കഴിഞ്ഞ ദിവസത്തെ ഓഹരി വില 1313.10 രൂപയാണ്. ഒരു മാസത്തിനിടെ 22 ശതമാനവും മൂന്നു മാസത്തിനിടെ 45 ശതമാനവും ഒരു വര്‍ഷത്തിനിടെ 375 ശതമാനവും നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ നേട്ടം 595 ശതമാനമാണ്.

Tags: cochin shipyardStock marketShare market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.