Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലക്ഷ്യം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍; കരകൗശല മേഖലയ്‌ക്കു താങ്ങായി പിഎം വിശ്വകര്‍മ യോജന

പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ആഗസ്തിലെ വിശ്വകര്‍മ ദിനത്തിലാണ് പദ്ധതി രാജ്യത്തിന്‌സമര്‍പ്പിച്ചത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്‌സി) മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Mar 26, 2024, 12:43 pm IST
inIndia

പത്തനംതിട്ട: കരകൗശല മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പിഎം വിശ്വകര്‍മ യോജന. ഭാരതത്തിന്റെ തനത് കരകൗശല സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്താന്‍, അസംഘടിത കരകൗശല തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ കൗശല്‍ അഥവാ പിഎം വിശ്വകര്‍മ്മ യോജനയിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ആഗസ്തിലെ വിശ്വകര്‍മ ദിനത്തിലാണ് പദ്ധതി രാജ്യത്തിന്‌സമര്‍പ്പിച്ചത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്‌സി) മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. പരമ്പരാഗതമായി കരകൗശല ജോലി ചെയ്യുന്ന 18 വിഭാഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരപ്പണി, ബോട്ട് നിര്‍മാണം, സ്വര്‍ണപ്പണി, കലം നിര്‍മാണം, കൊത്തുപണി, പാദരക്ഷ നിര്‍മാണം, മേസ്തിരിപ്പണി, നെയ്‌ത്ത്, പരമ്പരാഗത കളിപ്പാട്ട നിര്‍മാണം, തയ്യല്‍, ചുറ്റിക അടക്കമുള്ള പണിയായുധ നിര്‍മാണം, വല നിര്‍മാണം, കൊട്ട, വട്ടി, മുറം, പനമ്പ് നിര്‍മാണം, അലക്ക്, ബാര്‍ബര്‍, മാല നിര്‍മാണം, താഴ് നിര്‍മാണം തുടങ്ങിയവയാണ് ഈ 18 വിഭാഗങ്ങള്‍.

പതിനെട്ടു വയസ് തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. എംഎസ്എംഇ- ബാങ്ക്- വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ജില്ലാ നിര്‍വഹണ സമിതിയാണ് അപേക്ഷ പരിഗണിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് അംഗത്വ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും. തൊഴില്‍ മേഖലയിലെ നൈപുണ്യ വിലയിരുത്തലിനു ശേഷം ബന്ധപ്പെട്ട പണിയായുധങ്ങള്‍ വാങ്ങാന്‍ 15,000 രൂപ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് അടിസ്ഥാന പരിശീലന ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ പ്രതിദിനം 500 രൂപ വീതം കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കിട്ടും.

പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് തെരഞ്ഞെടുത്ത തൊഴില്‍ മേഖല തുടങ്ങുവാനോ വിപുലീകരിക്കാനോ ഒരു ലക്ഷം രൂപ ആദ്യ ഗഡുവായും അത് യഥാസമയം തിരിച്ചടയ്‌ക്കുമ്പോള്‍ രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും ഈടില്ലാതെ വായ്‌പ ലഭിക്കും. അഞ്ച് ശതമാനമാണ് പലിശ. ഡിജിറ്റല്‍, യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തിരമാണ് തിരിച്ചടവെങ്കില്‍ മാസാമാസം ഇന്‍സെന്റീവും ലഭിക്കും.

കരകൗശല വിദഗ്ധര്‍ക്ക് പിന്തുണ നല്കി പരമ്പരാഗത ഭാരതീയ കരകൗശല നിര്‍മിതികളുടെ വൈവിധ്യമാര്‍ന്ന പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ മേഖല മെച്ചപ്പെടുത്തി മൂല്യവര്‍ധിത ശൃംഖലയിലേക്ക് സമന്വയിപ്പിക്കാനും സ്വയംപര്യാപ്തയിലേക്ക് ഇവരെ എത്തിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരമ്പരാഗത മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 13,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.

Tags: PM Vishwakarma Yojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട്ട് ഗോവിന്ദപുരം നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ടയിലെ വാര്‍ധയില്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ നടന്ന സംഗീത പരിപാടിക്ക് താളം പിടിക്കുന്നു, സദസും ഒപ്പം താളംപിടിച്ചു.
Kerala

വിശ്വകര്‍മജരിലൂടെ പെരുമ ഉയര്‍ത്താനാവണം: സുരേഷ് ഗോപി

Kerala

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും

Main Article

ഒരാണ്ട് പിന്നിട്ട് പിഎം വിശ്വകര്‍മ യോജന; വിശ്വകര്‍മജരുടെ സാമ്പത്തിക മുന്നേറ്റത്തിന്

India

പിഎം വിശ്വകർമ യോജനയ്‌ക്ക് കയ്യടിച്ച് ജനങ്ങൾ; രണ്ട് മാസത്തിനിടെ പദ്ധതിയിലേക്ക് അപേക്ഷിച്ചത് 14.06 ലക്ഷം 

Kottayam

പിഎം വിശ്വകര്‍മ്മ യോജന നടപ്പാക്കണം: വിഎസ്എസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.