Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശാപമോക്ഷം ലഭിക്കാത്ത കുടിവെള്ള പദ്ധതികള്‍

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയ കോടികള്‍-3

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Apr 7, 2024, 11:14 pm IST
inKerala

സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കോടികള്‍ മുതല്‍മുടക്കി തുടങ്ങിയ കുടിവെള്ള വിതരണ പദ്ധതികള്‍ പലതും നിഷ്‌ക്രിയ ആസ്തികളായി മാറുകയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യക്തമായ ആസൂത്രണവും കൃത്യമായ നടത്തിപ്പ് സംവിധാനവും ഇല്ലാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കോട്ടയം അയ്‌മനം പഞ്ചായത്തില്‍ എട്ടു ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് ലക്ഷ്യം കാണാതെ കിടക്കുന്നത്. രാമപുരം പഞ്ചായത്തില്‍ മുക്കാനെല്ലി-തെക്കുമലകുന്ന് കുടിവെള്ള പദ്ധതിക്ക് 13 ലക്ഷം മുടക്കിയെങ്കിലും ഫലപ്രദമായില്ല. വാഴപ്പള്ളി സെറ്റില്‍മെന്റ് കോളനി കുഴല്‍കിണര്‍ നിര്‍മാണ പദ്ധതിക്കായി ആറു ലക്ഷം ചെലവിട്ടെങ്കിലും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നഗരസഭ നിര്‍മിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉപയോഗശൂന്യമായി കിടക്കുന്നു. ഇതിന്റെ ആകെ ചെലവ് 18 ലക്ഷം രൂപയാണ്. കൊച്ചിന്‍ കോര്‍പറേഷന്‍ മൂന്നര കോടി രൂപ ചെലവിട്ട് തുടങ്ങിയ ജലവിതരണ പദ്ധതിയും 66 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതിയും മുടങ്ങിക്കിടക്കുന്നു. പാലക്കാട് ജില്ലയില്‍ എരുത്തേമ്പതി-മയിലാണ്ടി മിനി കുടിവെള്ള പദ്ധതിക്ക് 10.5 ലക്ഷം മുതല്‍മുടക്കിയെങ്കിലും ഫലം കണ്ടില്ല. കാസര്‍കോട് ജില്ലയില്‍ പൂര്‍ണമാകാതെ കിടക്കുന്നത് 18 ലക്ഷത്തിന്റെ പദ്ധതിയാണ്. കുടിവെള്ള വിതരണ പദ്ധതികളില്‍ തികഞ്ഞ അനാസ്ഥയാണ് ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്തുള്ളത്. പുതിയ പദ്ധതികള്‍ക്കായി വാങ്ങിയ ഭൂമികള്‍ കാടുപിടിച്ച് കിടക്കുമ്പോള്‍ നടത്തിപ്പ് കടലാസില്‍ ഒതുങ്ങുന്നു.

വൃദ്ധജനതയുടെ ക്ഷേമം ലക്ഷ്യമിടുന്ന പദ്ധതികളാണ് പകല്‍വീടും വൃദ്ധസദനങ്ങളും. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വലിയൊരു ശതമാനം പകല്‍വീടുകളും അടഞ്ഞുകിടക്കുന്നു എന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ ഇനത്തില്‍ മൂന്ന് കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ഉണ്ടെന്നാണ് കണക്ക്. തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്ത് ആരംഭിച്ച ഇ-ടോയ്ലറ്റും വഴിയോര വിശ്രമകേന്ദ്രങ്ങളും ഇതിനോടകം സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയതിനാല്‍ അവയും ഉപയോഗരഹിതമായി.

മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ കാര്യത്തിലെന്ന പോലെ സംസ്ഥാനത്ത് 90 ശതമാനം തദ്ദേശസ്ഥാപനങ്ങളുടേയും അറവുശാലകള്‍ ഉപയോഗശൂന്യമാണ.് പാലക്കാട് നഗരസഭയില്‍ മാത്രം ഒന്നരക്കോടിയുടെ നിഷ്‌ക്രിയ ആസ്തി ആണ് ഈ വിഭാഗത്തിലുള്ളത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക ഉപകരണങ്ങളാണ് വിവിധ പഞ്ചായത്തുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. കൊയ്‌ത്ത്-മെതിയന്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ സീസണില്‍ തമിഴ്‌നാട്ടില്‍ നിന്നും വാടകയ്‌ക്ക് എടുക്കുന്നതില്‍ മാറ്റമൊന്നുമില്ല. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴവെള്ള സംഭരണികള്‍, വാഹനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ഗുരുതര അനാസ്ഥയാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എട്ട് ജില്ലകളിലെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് സഭയില്‍ സമര്‍പ്പിച്ചത്. മറ്റ് ആറു ജില്ലകളിലെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേ എത്ര ഭീമമായ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നു വ്യക്തമാകൂ.

(അവസാനിച്ചു)

Tags: Audit ReportKerala GovernmentDrinking water projects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.