സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ
പത്തനംതിട്ട: ലോകമാകെ യുദ്ധഭീഷണി നിലനില്‍ക്കുമ്പോഴും ഭാരതത്തിലെ പൊതുമേഖലാ ബാങ്കുകള്‍ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി മുന്നോട്ട് കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിങ് രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍...







































