Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കാതെ വിരമിച്ചവര്‍ പ്രതിസന്ധിയില്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Nov 16, 2025, 09:41 am IST
inKerala

പത്തനംതിട്ട: സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി 12 വര്‍ഷം പിന്നിടുമ്പോള്‍ വിരമിച്ച ജീവനക്കാര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി. പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ചവര്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുക 2,750 രൂപയാണ്. വിഹിതം കുറഞ്ഞതിന്റെ പേരില്‍ പെന്‍ഷന്‍ കിട്ടാത്തവരും ഏറെ. 2013 ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. 2016 മുതലാണ് ഇതില്‍ ഉള്‍പ്പെട്ടവരുടെ വിരമിക്കല്‍ തുടങ്ങിയത്.

നിലവില്‍ ഏതാണ്ട് മൂവായിരത്തോളം പേരാണ് വിരമിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട ശേഷം പിന്നീട് സ്ഥിരപ്പെട്ടവരും സൈനിക സേവനശേഷം പിഎസ്‌സി വഴി നിയമിച്ചവരും ആണ് ഇവരില്‍ ഏറെയും. അടിസ്ഥാന ശമ്പളത്തിന്റെ 10% ജീവനക്കാരനും 10% സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും വിധമാണ് പങ്കാളിത്ത പെന്‍ഷന്റെ ക്രമീകരണം. ഓഹരി വിപണിയിലും മറ്റുമായി നിക്ഷേപിക്കുന്ന ഈ തുക ജീവനക്കാരന്റെ വിരമിക്കല്‍ സമയത്ത് പിന്‍വലിക്കാം എന്നാണ് വ്യവസ്ഥ. അതിനും നിബന്ധനയുണ്ട.് സംയുക്ത ഫണ്ടില്‍ ആകെയുള്ള തുക അഞ്ചു ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അതിന്റെ 60% മാത്രമേ പിന്‍വലിക്കാനാവൂ.

ശേഷിക്കുന്ന 40% സര്‍ക്കാര്‍ തന്നെ എല്‍ഐസി, എസ്ബിഐ ലൈഫ് പോലുള്ളവയില്‍ നിക്ഷേപിക്കും. ഒരു ലക്ഷം രൂപയ്‌ക്ക് 500 രൂപ എന്ന നിരക്കില്‍ നിക്ഷേപിച്ച തുകയ്‌ക്ക് അനുപാതികമായി ഇവയില്‍ നിന്നാണ് വിരമിച്ചവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുക. പിന്‍വലിച്ച 60 ശതമാനം കഴിഞ്ഞ ശേഷം അവശേഷിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍. ഇതാണ് സര്‍വീസ് കുറഞ്ഞ ആദ്യ ബാച്ചുകാരുടെ പെന്‍ഷന്‍ 2,500-2,750 ആയി പരിമിതപ്പെട്ടത്.

വിരമിക്കല്‍ ഘട്ടത്തില്‍ സംയുക്ത ഫണ്ടില്‍ ആകെയുള്ളത് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഈ മുഴുവന്‍ തുകയും വിരമിച്ചവര്‍ക്കു നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒന്നുമില്ലാത്ത ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. രേഖകളില്‍ സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ഇവര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷനും കിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍കാരോട് മെഡിസിപ്പിലുംവിവേചനം ഉണ്ട്. പഴയ പെന്‍ഷന്‍ സ്‌കീമിലുള്ളവരുടെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുകയാണ്. എന്നാല്‍ പങ്കാളിത്ത സ്‌കീമിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷത്തെ പ്രീമിയം ഒന്നിച്ച് അടയ്‌ക്കണം. രണ്ടുവര്‍ഷ കാലയളവില്‍ ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് വിരമിക്കലങ്കില്‍ ശേഷിക്കുന്ന ഒരു വര്‍ഷത്തെ പ്രീമിയം കൂടി അടച്ചാലേ മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. സര്‍ക്കാരിന് പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ബാധ്യത ഇല്ലാത്തതാണ് ഇതിന് കാരണം.

Tags: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിRetirees in crisisparticipatory pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം: ആര്‍ആര്‍കെഎംഎസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.