മന്ദിര സമര്‍പ്പണത്തിന് ഇന്ദ്രപ്രസ്ഥമൊരുങ്ങി; ചടങ്ങുകൾ രാഷ്‌ട്രത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിൽ, സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും
രണ്ടുഘട്ടമായാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴിന് പ്രത്യേക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ...