Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വർണകപ്പ് ഇന്നെഴുന്നെള്ളും, കൊടിയേറ്റ് നാളെ; അഞ്ചുനാള്‍ കോഴിക്കോട് കേരളത്തിലെ കൗമാരത്തിന്റെ കലാവേദിയാകും

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്‍ഡറിയില്‍ 105, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയില്‍ 19 വീതം ഇനങ്ങളിലാണ് മത്സരങ്ങള്‍.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 2, 2023, 10:02 am IST
inKerala
സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയേറ്റാന്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ സജ്ജമാക്കിയിരിക്കുന്ന ഗിത്താര്‍ മാതൃകയിലുള്ള കൊടിമരം. (ചിത്രം എം.ആര്‍. ദിനേശ്കുമാര്‍)

സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയേറ്റാന്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ സജ്ജമാക്കിയിരിക്കുന്ന ഗിത്താര്‍ മാതൃകയിലുള്ള കൊടിമരം. (ചിത്രം എം.ആര്‍. ദിനേശ്കുമാര്‍)

കോഴിക്കോട്: സാമൂതിരിയുടെ ചരിത്രഭൂമിയില്‍ നാളെ കലോത്സവത്തിന് കൊടിയേറ്റ്. ഇന്ന് ഉച്ചയോടെ വിജയിക്കുന്ന ജില്ലയ്‌ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പെത്തും. കഴിഞ്ഞ തവണത്തെ വിജയികളായ പാലക്കാട്, കോഴിക്കോട് ജില്ലാതിര്‍ത്തിയില്‍ ഇന്നുച്ചയ്‌ക്ക് 12.30ന് സ്വര്‍ണക്കപ്പെത്തിക്കും.  

നാളെ മുതല്‍ അഞ്ചുനാള്‍ കോഴിക്കോട് കേരളത്തിലെ കൗമാരത്തിന്റെ കലാവേദിയാകും. അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. ജനുവരി മൂന്നു മുതല്‍ ഏഴുവരെ അഞ്ചു ദിനങ്ങളില്‍ 24 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍. 14,000 കലാകാരന്മാര്‍ കലോത്സവത്തില്‍ മികവ് പ്രകടിപ്പിക്കുമെന്നാണ് പ്രാഥമിക കണക്ക്. കോടതിയില്‍ നിന്നുള്ള അപ്പീല്‍ വഴി എത്തുന്നവര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ എണ്ണം പിന്നെയും കൂടും.  

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്‍ഡറിയില്‍ 105, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയില്‍ 19 വീതം  ഇനങ്ങളിലാണ് മത്സരങ്ങള്‍.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള വെസ്റ്റ്ഹിലിലെ മൈതാനമാണ് കലോത്സവത്തിന്റെ പ്രധാനവേദി. ആദ്യമായാണ് വിക്രം മൈതാനം കലോത്സവ വേദിയാവുന്നത്. ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റിന് കീഴിലുള്ള വിക്രം മൈതാനം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് നല്‍കുന്നത്. ‘അതിരാണിപ്പാടം’ എന്നാണ് പ്രധാനവേദിക്ക് പേര്. പ്രമുഖ സാഹിത്യകാരന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണ് വേദികളുടെ പേര്.  

പ്രധാനവേദിക്കരികെ കൂറ്റന്‍ ഗിത്താറിന്റെ മാതൃകയില്‍ തയാറാക്കിയിട്ടുള്ള കൊടിമരത്തില്‍ നാളെ രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.  

21 സബ്കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണപ്പന്തല്‍. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം.

കൊവിഡ് ഭീതിയുടെ നാളുകളിലമര്‍ന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കലോത്സവം നടത്തിയിരുന്നില്ല. കോഴിക്കോട് ജില്ല എട്ടാം തവണയാണ് കലോത്സവത്തിന് വേദിയാവുന്നത്.  2010ല്‍ കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികം  കോഴിക്കോട്ടായിരുന്നു. 2015ലാണ് അവസാനമായി കോഴിക്കോട് വേദിയായത്.

Tags: schoolsfestivalSchool Youth Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.