ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം
ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക് ഇന്ന് മുതല്‍ ആറുവരെ ന്യൂദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജില്‍. എല്ലാ പ്രാന്ത പ്രചാരകരും പ്രാന്തസഹപ്രചാരകരും ക്ഷേത്രപ്രചാരകരും സഹപ്രചാരകരും ബൈഠക്കില്‍...