Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യഘട്ടത്തില്‍ ഗുജറാത്തും ഉത്തര്‍പ്രദേശും; സദ്ഭരണം പഠിക്കാന്‍ കേരളത്തില്‍ നിന്ന് പ്രത്യേകപ്രതിനിധിസംഘം

25 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് ഈ മാസം അവസാനം കേരളത്തില്‍ നിന്ന് യാത്ര തിരിക്കുക. ബിജെപി നേതാക്കള്‍,സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 4, 2023, 11:27 pm IST
in Kerala

ന്യൂദല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വ്വഹണവും വികസനവും പഠിക്കാന്‍ കേരളത്തില്‍ നിന്ന് ബിജെപിയുടെ നേതൃത്വത്തില്‍ പ്രത്യേകപ്രതിനിധിസംഘം. 25 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് ഈ മാസം അവസാനം കേരളത്തില്‍ നിന്ന് യാത്ര തിരിക്കുക. ബിജെപി നേതാക്കള്‍,സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സംഘത്തെ അയക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള പ്രതി നിധി സംഘം ഈ മാസം 23ന് യാത്രപുറപ്പെടും. ഒരാഴ്ചയാണ് ഈ സംഘങ്ങള്‍ സംസ്ഥാനങ്ങളില്‍ ചെലവഴിക്കുക. ഭരണനിര്‍വ്വഹണത്തെക്കുറിച്ചും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘം പഠിക്കും. വലിയ വികസനപദ്ധതികള്‍ നേരിട്ട് കാണാനും പഠിക്കാനും ഈ സംഘ ങ്ങള്‍ക്ക് അവസരം ലഭിക്കും. ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങളിലേക്ക് ഇത്തരത്തില്‍ പ്രതിനിധി സംഘങ്ങളെ അയക്കാനാണ് തീരുമാനം. മറ്റുസംസ്ഥാനങ്ങളിലേക്കുള്ള സംഘങ്ങള്‍ ഈ രണ്ടു സംഘങ്ങള്‍ തിരിച്ചെത്തിയ ശേഷം യാത്രതിരിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഔദ്യോഗികമായി  പ്രതിനിധിസംഘങ്ങളെ അയക്കാറുണ്ട്. ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരം സംഘങ്ങളില്‍ ഉള്‍പ്പെടാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരുന്നു. ബിജെപിയുടെ നേതൃത്ത്വത്തില്‍ ഇത്തരത്തിലൊരു പ്രതിനിധി സംഘത്തെ അയക്കുന്നത് ഇതാദ്യമാണ്.

Tags: കേരള സര്‍ക്കാര്‍ഉത്തര്‍പ്രദേശ്keralaഗുജറാത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.