Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം സമാപിച്ചു; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണം തുടരുമെന്ന് ബിജെപി; ചലനങ്ങള്‍ ഉണ്ടാക്കാനാകാതെ ആപ്പ്

ഇന്ന് വൈകീട്ട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണം തുടരുമെന്ന് വ്യക്തമാക്കി. പരസ്യപ്രചാരണം അവസാനിച്ചശേഷം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കേന്ദ്രആഭ്യന്തരന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 3, 2022, 07:47 pm IST
inIndia

അഹമ്മദാബാദ്:രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 93 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദപ്രചരണത്തിന്റേതാണ്. വന്‍ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച ബിജെപിക്ക് യാതൊരുതരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കല്‍ ലക്ഷ്യമിട്ട ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.

ഇന്ന് വൈകീട്ട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണം തുടരുമെന്ന് വ്യക്തമാക്കി. പരസ്യപ്രചാരണം അവസാനിച്ചശേഷം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കേന്ദ്രആഭ്യന്തരന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രചാരണത്തിന്റെ സപാനദിവസമായ ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സൂഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, പുരുഷോത്തം രൂപാല, ദര്‍ശന ജര്‍ദോഷ്, മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ തുടങ്ങിയവര്‍ വിവിധ പ്രചാരണപരിപാടികളില്‍ പങ്കെടുത്തു. മണ്ഡലങ്ങളിലെ പ്രധാനകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള റോഡ് ഷോകളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആത്മവിശ്വാസം തകര്‍ന്ന കോണ്‍ഗ്രസിന് സംസ്ഥാനത്ത് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാത്രമാണ് സംസ്ഥാനത്ത് പേരിനെങ്കിലും പ്രചാരണരംഗത്തുണ്ടായിരുന്നത്. ആപിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേശ് താക്കൂര്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാ നി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ബിജെപി തുടര്‍ച്ചയായി വിജയം നേടുന്ന മണിനഗര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ലോകസഭാ മണ്ഡലമായ ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി മൂന്നുതവണ എംഎല്‍എയായി വിജയിച്ച മണ്ഡലമാണ് മണിനഗര്‍. ആദ്യഘട്ട വോട്ടെടുപ്പില്‍ 63.31 ശതമാനമായിരുന്നു പോളിങ്.

Tags: bjpaapഗുജറാത്ത് ഇലക്ഷന്‍ 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.