Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; ഗോരഖ്പൂര്‍ ഗീത പ്രസ് നൂറിന്റെ നിറവില്‍

കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പുരസ്‌കാരം ഗീത പ്രസിനെ തേടിയെത്തിയ ബഹുമതികളില്‍ അവസാനത്തേതാണ്. പുരസ്‌കാരം ആദരവാണെന്നും അത് സ്വീകരിക്കുമെന്നും എന്നാല്‍ പുരസ്‌കാരത്തുകയായ ഒരു കോടി രൂപ വേണ്ടെന്നുമായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തോടുള്ള ഗീത പ്രസ് അധികൃതരുടെ പ്രതികരണം.

പി.ഷിമിത്ത് by പി.ഷിമിത്ത്
Jul 7, 2023, 06:00 am IST
in India

ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മഗ്രന്ഥങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഗോരഖ്പൂര്‍ ഗീത പ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഒരു വര്‍ഷം മുമ്പ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 1923ല്‍ ജയദയാല്‍ ഗോയങ്കയാണ് പ്രസ് സ്ഥാപിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പുരസ്‌കാരം ഗീത പ്രസിനെ തേടിയെത്തിയ ബഹുമതികളില്‍ അവസാനത്തേതാണ്. പുരസ്‌കാരം ആദരവാണെന്നും അത് സ്വീകരിക്കുമെന്നും എന്നാല്‍ പുരസ്‌കാരത്തുകയായ ഒരു കോടി രൂപ വേണ്ടെന്നുമായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തോടുള്ള ഗീത പ്രസ് അധികൃതരുടെ പ്രതികരണം. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന നിലപാടുകളുടെ ഭാഗമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, പ്രമുഖ സംന്യാസിവര്യന്മാരുടെ പ്രഭാഷണങ്ങള്‍, സ്വഭാവ രൂപീകരണത്തിനുള്ള പുസ്തകങ്ങള്‍ എന്നിവ ജനങ്ങളിലെത്തിച്ചാണ് ഗീത പ്രസ് പ്രസാധകരംഗത്ത് നിലയുറപ്പിച്ചത്. പ്രസിന്റെ ആര്‍ക്കൈവില്‍ ഭഗവദ്ഗീതയുടെ നൂറിലധികം വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെ 3,500ലധികം കൈയെഴുത്തുപ്രതികളാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രസിദ്ധീകരണങ്ങളില്‍ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയോ പരസ്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നതും ഗീത പ്രസിന്റെ സവിശേഷതയാണ്.

15 ഭാഷകളിലായി 1850 പുസ്തകങ്ങളുടെ 93 കോടിയിലധികം കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഭഗവദ് ഗീതയുടെ മാത്രം 16.21 കോടി കോപ്പികള്‍. സന്ത് തുളസീദാസിന്റെ കൃതികളുടെ 11.73 കോടി കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. മൂന്നു രൂപ വിലയുള്ള ഹനുമാന്‍ ചാലിസയും 400 രൂപ വിലയുള്ള ശ്രീശിവമഹാപുരാണവുമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.

ഗീത പ്രസിന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ 20 വ്യാപാര വില്‍പനശാലകളുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലടക്കം 52 റെയില്‍വേ സ്റ്റേഷനുകളില്‍ സ്വന്തം വില്‍പനകേന്ദ്രങ്ങള്‍, സഞ്ചരിക്കുന്ന പുസ്തകശാലകള്‍, ഇന്ത്യയിലും വിദേശത്തുമായി 2500ലധികം പുസ്തക വില്‍പ്പനക്കാര്‍ പുറമെ ഓണ്‍ലൈന്‍ പുസ്തക വില്‍പനയും സജീവമാണ്. കല്യാണ്‍ എന്ന പേരില്‍ ഗീത പ്രസ് പുറത്തിറക്കുന്ന മാസികയ്‌ക്ക് രണ്ട് ലക്ഷത്തിനടുത്താണ് വരിക്കാര്‍.

Tags: indiaഗോരഖ്പൂര്‍ഗീതാ പ്രസ്സിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.