പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം സുരക്ഷിത താവളം; ആരിഫിന്റെ പ്രസ്താവന സൂചകം
ഭരണത്തുടര്‍ച്ചയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ്...



































