Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒറ്റയ്‌ക്ക് മുട്ടാന്‍ കെല്‍പ്പില്ല; ഇടതു-വലതു കൂട്ടുമുന്നണിക്ക് തുടക്കമിട്ടത് ആലപ്പുഴയില്‍

ബിജെപിയുടെ ജലജ ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര വര്‍ഷത്തിനൊടുവില്‍ ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തിലൂടെ ബിജെപിക്കെതിരെ അവിശ്വാസം പാസാക്കി. കേരളാ കോണ്‍ഗ്രസിലെ ഏലിക്കുട്ടി കുര്യാക്കോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം പിന്തുണയില്‍ യുഡിഎഫ് ഭരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോയെങ്കിലും ഇവിടത്തെ മൂന്ന് അംഗങ്ങളും ജോസഫിനൊപ്പം നിലയുറപ്പിച്ചു. ഇടതിന് ബദല്‍ യുഡിഎഫാണെന്ന പ്രചാരണത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഇടതു-വലതു മുന്നണികളുടെ കൂട്ടുഭരണം.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Nov 8, 2020, 11:31 am IST
in Kerala

ആലപ്പുഴ: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആദ്യ പരീക്ഷണശാല ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂരായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് ബിജെപിയാണ്. 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബിജെപി ആറ്, കേരളാ കോണ്‍ഗ്രസ് മൂന്ന്, കോണ്‍ഗ്രസ് രണ്ട്, സിപിഎം രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില.  

ബിജെപിയുടെ ജലജ ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര വര്‍ഷത്തിനൊടുവില്‍ ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തിലൂടെ ബിജെപിക്കെതിരെ അവിശ്വാസം പാസാക്കി. കേരളാ കോണ്‍ഗ്രസിലെ ഏലിക്കുട്ടി കുര്യാക്കോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം പിന്തുണയില്‍ യുഡിഎഫ് ഭരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോയെങ്കിലും ഇവിടത്തെ മൂന്ന് അംഗങ്ങളും ജോസഫിനൊപ്പം നിലയുറപ്പിച്ചു. ഇടതിന് ബദല്‍ യുഡിഎഫാണെന്ന പ്രചാരണത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഇടതു-വലതു മുന്നണികളുടെ കൂട്ടുഭരണം.  

ആലപ്പുഴയില്‍ ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറു നഗരസഭകള്‍, 72 പഞ്ചായത്തുകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇത്തവണ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളും നയിക്കുന്നത് സ്ത്രീകളാകും. ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, 36 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയും സ്ത്രീകള്‍ നയിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.

ജില്ലാ പഞ്ചായത്ത്, 10 ബ്ലോക്ക്, 46 പഞ്ചായത്ത് എന്നിവ എല്‍ഡിഎഫും 26 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും യുഡിഎഫും സ്വന്തമാക്കി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ചെങ്കിലും പിന്നീട് നഷ്ടമായിരുന്നു. ഇത്തവണ തിരുവന്‍വണ്ടൂരില്‍ ഭരണം തിരിച്ചുപിടിക്കുക മാത്രമല്ല, നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യമായി ഭരണത്തിലെത്തുകയെന്ന ലക്ഷ്യവുമായി എന്‍ഡിഎയും ബിജെപിയും സജീവമായി. കഴിഞ്ഞ തവണത്തെ മേധാവിത്വം നിലനിര്‍ത്താന്‍ ഇടതും, പിടിച്ചു നില്‍ക്കാന്‍ യുഡിഎഫും കളത്തിലിറങ്ങി.

Tags: cpmcongressalappuzha2020തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.