Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെട്ടിനിരത്തി നേടിയത് വിവാദത്തില്‍ കൈവിട്ടു; സിപിഎമ്മിന്റെ പാരമ്പര്യവും സജി ചെറിയാനും

ആലപ്പുഴയിലെ നേതാക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും മുന്‍ഗാമികളെ കുത്തിവീഴ്‌ത്തിയാണ് വളര്‍ന്നത്. വി.എസ്. അച്യുതാനന്ദനായിരുന്നു ഒരു കാലത്ത് അവസാന വാക്ക്.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Jul 7, 2022, 09:00 am IST
inKerala

ആലപ്പുഴ: മുന്‍ഗാമികളെ വെട്ടിനിരത്തി നേതൃത്വം പിടിച്ചെടുക്കുകയെന്ന   സിപിഎമ്മിന്റെ പാരമ്പര്യം  പിന്തുടര്‍ന്ന് സംസ്ഥാന സെക്രേട്ടറിയറ്റംഗവും, മന്ത്രിയുമായി മാറിയ ചരിത്രമാണ് സജി ചെറിയാന്റേതും. പക്ഷെ കൂടുതല്‍ കാലം പ്രതാപിയായി വാഴാന്‍ അനുവദിക്കാതെ വിവാദത്തിലേക്ക് തള്ളിയിട്ടതും പാര്‍ട്ടിയിലെ വിഭാഗീയത. മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമാക്കിയത്  സഖാക്കള്‍ തന്നെ.

ആലപ്പുഴയിലെ നേതാക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും മുന്‍ഗാമികളെ കുത്തിവീഴ്‌ത്തിയാണ് വളര്‍ന്നത്. വി.എസ്. അച്യുതാനന്ദനായിരുന്നു ഒരു കാലത്ത് അവസാന വാക്ക്. അന്ന് വിഎസിനൊപ്പം നിന്ന നേതാവായിരുന്നു ജി. സുധാകരന്‍. ക്രമേണ  കണ്ണൂര്‍ ലോബിക്കൊപ്പം, പ്രത്യേകിച്ച് പിണറായി വിജയന്റെ ഉറ്റ അനുയായി ആയി, വിഎസ് പക്ഷക്കാരെ വെട്ടി നിരത്തി സമഗ്രാധിപത്യം നേടി.

സുധാകരനു വേണ്ടി  പാര്‍ട്ടി പിടിക്കാനും എതിരാളികളെ വെട്ടിനിരത്താനും മുന്നണിയില്‍ നിന്നയാളായിരുന്നു സജി ചെറിയാന്‍.  സുപ്രധാന ചുമതലകളില്‍ സജിയെ അവരോധിച്ചു, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കി. ഒടുവില്‍   സുധാകരനെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കി സജി പാര്‍ട്ടി കൈപ്പിടിയിലാക്കി. പിണറായി വിജയന്റെ വിശ്വസ്തനായി മാറി.

സി.ബി. ചന്ദ്രബാബു ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ച ഒഴിവില്‍ ജില്ലാ സെക്രട്ടറിയായ സജി പിണറായി പക്ഷത്ത് നിലയുറപ്പിച്ച് നടത്തിയ നീക്കങ്ങളാണ് എംഎല്‍എയാകാനും  മന്ത്രിയാകാനും   പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്താനും സഹായകമായത്.ജില്ലാ കമ്മറ്റി കൂടാതെ ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ സജി ചെറിയാന്‍  കൈയടക്കി.  സജിയല്ലാതെ മറ്റൊരു അധികാരകേന്ദ്രമില്ല.

Tags: cpmPinarayi Vijayanpinarayiസജി ചെറിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.