ജലന്ധര്‍ കോണ്‍ഗ്രസിന് നഷ്ടം; സുവാര്‍ എന്‍ഡിഎ പിടിച്ചെടുത്തു
ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. അരനൂറ്റാണ്ടായി കൈവശമുണ്ടായിരുന്ന പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടം. മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍...








































