സംസാരസാഗരം താണ്ടാനുള്ള മാര്‍ഗങ്ങള്‍
ജ്ഞാനവാസിഷ്ഠത്തിലൂടെ
ജ്ഞാനവാസിഷ്ഠത്തിലൂടെ
ജ്ഞാനവാസിഷ്ഠത്തിലൂടെ
ജ്ഞാനവാസിഷ്ഠത്തിലൂടെ
ഭാര്‍ഗവോപാഖ്യാനം: ഭൃഗുവിന്റെ പുത്രനായ ശുക്രന്റെ ജന്മാന്തര കഥകള്‍
സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്‌നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുള്‍ ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു; സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍...
ഈ ഭൂമിയില്‍ വാദികളായുള്ളവര്‍ ജ്ഞാനഭൂമിയെ പലമാതിരിയായിട്ടാണ് പറയുന്നത്. ഞാനിവിടെ പറയുന്നത് അത്യന്തം സുഖപ്രദയായീടുന്നതാണ്. ജ്ഞാനഭൂമികളേഴും അറിഞ്ഞീടുന്നത് ആത്മജ്ഞാനമാകുന്നുവെന്ന് നീ അറിയുക. അവ ഏഴുമറിഞ്ഞാല്‍ അവസാനം ആനന്ദസ്വരൂപമായീടുന്ന മോക്ഷം...
ആ ഇന്ദ്രജാലക്കാരന്റെ വൃത്താന്തം ഇനി ഞാന്‍ പറയാം, നീ കേട്ടാലും. ഇന്ദ്രജാലക്കക്കാരന്‍ ലവണമഹാരാജാവിന്റെ സഭയില്‍ വന്നനേരം ഞാനും അവിടെ കൗതുകമുള്‍ക്കൊണ്ട് അവനെ നേരില്‍ ദര്‍ശിച്ചു. ഇന്ദ്രജാലത്തെ കാട്ടി...
ഇതിഹാസ ഭാരതം
അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, 'ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും...
ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, 'ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്‍ജുനന്‍ കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍...
പരമമായ മഹാസ്ത്രത്തോടുചേര്‍ത്ത് വേഗം ഗാണ്ഡീവം വലിച്ച് അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞു,'ഇത് മഹാസ്ത്രത്തിനു തുല്യമായ ശരമാണ്. ഇതു വിരോധിയുടെ ദേഹത്തിനു വിനാശിയാകണം. തപസ്സോ ഗുരുതുഷ്ടിയോ യജിക്കലോ ഇഷ്ടര്‍ക്ക് അറിവായി...
കര്‍ണന്‍ ദേഹമാകെ ചോരവാര്‍ന്നു നില്‍ക്കെ അര്‍ജുനന്‍ കര്‍ണന്റെ നേര്‍ക്ക് പൊന്നുകെട്ടിയ അസംഖ്യം അമ്പുകള്‍ വര്‍ഷിച്ചു. അര്‍ജുനന്റെ അമ്പുകള്‍ ദിക്കുകളെല്ലാം പാഞ്ഞുമുടിച്ചുകൊണ്ടിരുന്നു. കര്‍ണന്‍ ധൈര്യമുള്‍ക്കൊണ്ടു പാര്‍ത്ഥന്റെയും കൃഷ്ണന്റെയും നേര്‍ക്ക്...
പരസ്പരം അതിഘോരമായുണ്ടായ പ്രഹരംകണ്ട് യോദ്ധാക്കളെല്ലാം വിസ്മയപ്പെട്ടു. കര്‍ണാര്‍ജുനന്മാരെ ദേവലോകഭൂതങ്ങളെല്ലാം വാഴ്ത്തി. പാതാളലോകത്തു കിടക്കുന്ന അശ്വസോമനെന്ന നാഗം, ഖാണ്ഡവവനദാഹത്തില്‍ എങ്ങനെയോ ചാകാതെ മോചിതനായവന്‍, പാര്‍ത്ഥനോടുള്ള വൈരം നിമിത്തം ഭൂമിയില്‍...
ആനയെ മദയാനപോലെ പാര്‍ത്ഥനെ വധിക്കുവാന്‍ കര്‍ണന്‍ ഇടഞ്ഞു പാഞ്ഞു. അപ്പോള്‍ പാര്‍ത്ഥസേന 'പാര്‍ത്ഥ! എളുപ്പം ചെന്ന് കര്‍ണനെ കൊല്ലൂ' എന്ന് ആര്‍ത്തുവിളിച്ചു. 'അവന്റെ ആ വന്തല കൊയ്യുക....
'എന്നാല്‍ അങ്ങനെതന്നെയാകട്ടെ,' എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം 'ശല്യ പോയാലു'മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍,...
ആത്മപ്രശംസാപരമായി കര്‍ണന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് അവനെ തടഞ്ഞ്, നിന്ദാപരമായ വാക്കുകളാല്‍ ശല്യന്‍ അവനോട് ഇങ്ങനെ പറഞ്ഞു, 'മതി മതി, ഇനി മേനിപറഞ്ഞതു മതി കര്‍ണ!...
സഞ്ജയന്‍ പറഞ്ഞു: വിഷപ്പല്ലുപോയവരും ചവിട്ടേറ്റവരുമായ കൗരവര്‍ കൈനിലയ്ക്കുള്ളില്‍ മന്ത്രിച്ചിരിക്കെ അര്‍ജുനനെയോര്‍ത്ത് കുപിതനായ കര്‍ണന്‍ പറഞ്ഞു, 'ഉടനസ്ത്രപ്രയോഗംകൊണ്ട് അവന്‍ നമ്മളെ വഞ്ചിച്ചു. ഞാന്‍ നാളെ അവന്റെ ആശയൊക്കെ തീര്‍ക്കും...
ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞതുകേട്ട യുധിഷ്ഠിരന്‍ ഭരണകാര്യങ്ങളില്‍ ഇങ്ങനെ ഉത്തരവിട്ടു. ''എന്റെ പരദൈവമായ അച്ഛന്‍ ധൃതരാഷ്ട്രമഹാരാജാവ് പറയുന്ന കാര്യത്തില്‍ എന്നോടിഷ്ടമുള്ളവര്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. ബന്ധുനിഗ്രഹമേറ്റിട്ടും ഞാന്‍ ഇതിന്നായി ജീവിക്കുന്നു....
അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പെട്ടെന്നു പൂര്‍ത്തിയായി. യുധിഷ്ഠിരന്‍ പൊന്‍പീഠത്തില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കൃഷ്ണനും സാത്യകിയും മുന്നിലിരുന്നു. ഭീമാര്‍ജ്ജുനന്മാര്‍ ഇരുവരും രാജാവിനെ നടുക്കാക്കിയിരുന്നു. പൊന്നുപതിച്ച ആനക്കൊമ്പു പീഠത്തില്‍സഹദേവനും നകുലനും കുന്തിയുമിരുന്നു....
കൊടുങ്കാറ്റ് ആഞ്ഞടിച്ചു. പടപേടിച്ചുപോകത്തക്കവിധം സൂര്യങ്കല്‍നിന്നു കൊള്ളിമീനുകള്‍ ചാടിവീണു. ദ്രോണന്റെ അസ്ത്രങ്ങള്‍ ജ്വലിക്കുന്നുണ്ടായിരുന്നു. തേരുകള്‍ ഇരമ്പി. കുതിരകള്‍ കണ്ണീര്‍ വാര്‍ത്തു. ദ്രോണന്‍ ഓജസ്സുകെട്ടമട്ടായി. അവന്റെ ഇടങ്കണ്ണും ഇടങ്കൈയും വിറച്ചു....
ഇതിഹാസ ഭാരതം
ഇതിഹാസഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
ഇതിഹാസ ഭാരതം
പരമസസ്സദ്വിശേഷാണാമ-നേകോളസംയുതസ്സദാ പരമാണുസവിജ്ഞേയോ- നൃണാമൈക്യഭ്രമോ യതഃസ ഏവ പദാര്‍ത്ഥസ്യ- സ്വത്രാപാവസ്ഥിതസ്യ യത്കൈവല്യം പരമമഹാന-വിശേഷോ നിരന്തരഃ.
കൃഷ്ണന്‍ ഭൂമി വിട്ടതിന് 30 കൊല്ലം കഴിഞ്ഞാണ് പരീക്ഷിത്തിനുവേണ്ടി ഒന്നാം സപ്താഹം നടത്തപ്പെട്ടത്.
ഇതിഹാസ ഭാരതം
പാണ്ഡുവിന് മക്കളുണ്ടാകാതെ വന്നപ്പോള്‍ അവള്‍ പണ്ട് മഹര്‍ഷി കൊടുത്ത വരങ്ങളില്‍ മിച്ചമുള്ള നാലെണ്ണത്തെക്കുറിച്ചോര്‍ത്തു. പാണ്ഡുവിന്റെ സമ്മതത്തോടെ അവള്‍ യമധര്‍മ്മനില്‍ നിന്ന് യുധിഷ്ഠിരനെയും വായുവില്‍നിന്ന് ഭീമസേനനെയും ഇന്ദ്രനില്‍നിന്ന് അര്‍ജ്ജുനനെയും...
ഇതിഹാസ ഭാരതം
ബന്ധുക്കളെ കൊന്നിട്ടുകിട്ടുന്ന രാജ്യമോ നരകമോ ഭേദം? അതോ എനിക്ക് വനവാസം കൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളോ; നല്ലതേതാണു കൃഷ്ണാ! ആട്ടെ ഭീഷ്മനുള്ളിടത്തേക്ക് നീ തേര്‍ നയിക്കുക, നിന്നോടുള്ള വാക്കു ഞാന്‍...
പുരാണം- സര്‍ഗം ആദിയായ പഞ്ചലക്ഷണം തികഞ്ഞതാണ്
ഇതുവരെ വെളിപ്പെടുത്തിയതെല്ലാം സത്യമാണോ? സത്യമല്ലാതെയാണോ? ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് ശാസ്ത്രലോകത്തിന്റെയും ദാര്‍ശനികരുടെയും ബൗദ്ധികവും ചിന്താപരവുമായ എത്തിച്ചേരല്‍. കണ്ടെത്തലുകള്‍ അവരുടെ ജയമാകാം, പരാജയമാകാം. എല്ലാം ഒന്നെന്നും എല്ലാറ്റിനും...
മനസ്സ് ദൃക്കിന്റെ അഥവാ ജ്ഞാതാവിന്റെ സങ്കല്പകേന്ദ്രമാകുന്നു. അല്പമായ അഗ്നിയില്‍ ഇന്ധനം കൂടുതലായി ഇട്ടുകൊടുത്താല്‍ തീ ആളിക്കത്തി പ്രകാശവും ചൂടും ഏറെ പരത്തുന്നതുപോലെ ബ്രഹ്മത്തിന്റെ സ്ഫുരണം സാന്ദ്രമായ സങ്കല്പത്താല്‍...
അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്പിച്ചിരുന്നു. ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും പറയാം. ദൃക് (The Observer) ഒരു...
ശ്യാമളാ എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം. വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ...
പരമാണുഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിക്കിളിന്റെ ലക്ഷണത്തെക്കുറിച്ച് ആധുനികശാസ്ത്രകാരന്മാര്‍ തലപുകച്ചപ്പോള്‍, അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന സ്പഷ്ടാസ്പഷ്ടതരങ്ങളായ ആനുഭൂതികജ്ഞാനത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ അത്ഭുതപരതന്ത്രരായി നില്‍ക്കെ, പൗരാണിക ഋഷിയുടെ വാക്യമായി ഈശാവാസ്യ ഉപനിഷത്തില്‍...
വിക്ഷേപം, ആവരണം, പ്രാഗഭാവം എന്നിങ്ങനെ കാളിയുടെ സ്വഭാവങ്ങളായി ആചാര്യന്മാര്‍ കല്പിച്ചിരുന്ന വസ്തുതകളും പ്രപഞ്ച ശാസ്ത്രത്തോട് ബന്ധപ്പെടുത്താവുന്നവയാണ്. വിക്ഷേപം എന്നാല്‍ സൃഷ്ടി എന്നര്‍ത്ഥം. സംസ്‌കൃതഭാഷയില്‍ സൃജ് എന്ന ധാതുവില്‍നിന്നാണ്...
പ്രകൃതി ശക്തിസ്വരൂപിണിയാണ്. ശക്തിയെ കാളിയെന്നും കാളികയെന്നും വിളിക്കുന്നു. കാളിയെന്നാല്‍ കാളുന്നവള്‍ അഥവാ അഗ്നിയെ പുറന്തള്ളുന്നവള്‍. അഗ്നി ഊര്‍ജ്ജമാണ്. പ്രപഞ്ചത്തില്‍ ലഭ്യമായവകളില്‍വച്ച് ഏതാണ്ട് പൂര്‍ണമായതാണ് അഗ്നി. മഹാവിസ്‌ഫോടനാവസരത്തില്‍ അതീവ...
വസിഷ്ഠമഹര്‍ഷി ശ്രീരാമന്റെ ബാല്യകാലത്ത് രാജധര്‍മ്മാദി വിദ്യകള്‍ പഠിപ്പിച്ചിരുന്നു. പരമമായ ജ്ഞാനം വരെ ആ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പതിനഞ്ച് വയസ്സില്‍ത്തന്നെ രാമന്‍ ആ വിദ്യകളെല്ലാം അഭ്യസിച്ചുകഴിഞ്ഞു. ആ മഹാജ്ഞാനശാഖകളുടെ...
ഒരു മഹാവിസ്‌ഫോടനത്തോടുകൂടി ഇന്നത്തെ പ്രപഞ്ചം ഉടലെടുത്തുവെന്നാണ് പൊതുവില്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള തത്ത്വം. 1927-ല്‍ ജോര്‍ജ് എഡ്വേര്‍ഡ് ലെമെയ്‌ത്രെ എന്ന ബല്‍ജിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ...
തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ്. അതിസാന്ദ്രമായ ഇരുട്ടിന്റെ കലവറയാണ് തമോഗര്‍ത്തങ്ങള്‍. തമോഗര്‍ത്തത്തിന്റെ ഊഹാതീതമായ ഗുരുത്വാകര്‍ഷണ ശക്തിയില്‍ പെടുന്ന ഒരു വസ്തുവും രക്ഷപ്പെട്ട് പുറത്തുവരില്ല. ഒരു നക്ഷത്രത്തിന്റെ...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:- സത്വഗുണം എങ്ങനെ ഉണ്ടാകുമെന്നു പറയാം. നല്ല കര്‍മ്മങ്ങള്‍ ചെയ്യുകയും ഭക്തിയോടുകൂടി അപേക്ഷയില്ലാതെ എന്നെത്തന്നെ സേവിക്കുകയും ചെയ്യുന്നവന് സത്വഗുണമുണ്ടാകും. ദേവന്മാരും മനുഷ്യരും സ്ത്രീയായാലും പുരുഷനായാലും...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു: ഹേ പുരുഷര്‍ഷഭനായ ഉദ്ധവാ! എല്ലാം എന്നില്‍നിന്ന് പ്രാപിക്കപ്പെട്ടതും സര്‍വവും ദഹിക്കുന്നതും സര്‍വസാക്ഷിയായതുമാണ്.1 ഞാനെന്നറിഞ്ഞാല്‍പ്പിന്നെ എന്നെയല്ലാതെ മറ്റൊന്നും കാണുകയില്ല. അറിയുന്നുവെങ്കില്‍ അതും ഞാനായിത്തോന്നും. ഇനി...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു: ഉദ്ധവാ! സംസാരം ഗുണമയമെന്നു ചിന്തിച്ചാല്‍ മനസ്സിലാകും. ഇനി ശേഷം കാര്യം പറയാം, കേട്ടുകൊള്ളുക. പൂര്‍വാചാര്യന്മാര്‍ നിശ്ചയിച്ചിട്ടുള്ള സാംഖ്യ* ശാസ്ത്രം ഇപ്പോള്‍ നിനക്കായിട്ട് ഞാന്‍...