Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ണനാരെന്നു വെളിപ്പെടുത്തുന്ന കുന്തി

അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, 'ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും തലനാദം മുഴക്കുന്ന തേരാളിഹ്രദം ആര്‍ക്കാണോ ഉള്ളത്, അര്‍ജുനനല്ലാതെ മറ്റാരും യുദ്ധത്തില്‍ നേരിട്ടെതിര്‍ക്കാത്തവന്‍, അവന്‍ ഭവതിക്ക് ആ ദേവഗര്‍ഭനായി മുമ്പുണ്ടായ പുത്രനോ? ആരെക്കുറിച്ചോര്‍ത്ത് ഞങ്ങളാകെ തപിച്ചുവോ വസ്ത്രത്താല്‍ തീയെമറയ്‌ക്കുന്നതുപോലെ അവനെ നീ മറച്ചതെങ്ങനെയാണ്

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
May 9, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ധര്‍മ്മപുത്രന്‍ മരിച്ചുപോയവര്‍ക്കെല്ലാം ഉദകക്രിയ ചെയ്യാന്‍ ആരംഭിച്ചു. അതിനായി ഗംഗയില്‍ നല്ല കയവും നല്ല ഒഴുക്കുമുള്ളിടത്ത് മണല്‍തിട്ടയില്‍ ധര്‍മ്മപുത്രന്റെ നേതൃത്വത്തില്‍ കൗരവസ്ത്രീകളോടൊപ്പം എല്ലാവരും പിതൃകര്‍മ്മങ്ങള്‍ ചെയ്യാനായി എത്തി. പിതൃക്കള്‍ക്കും യുദ്ധത്തില്‍ മരിച്ചുപോയ സഹോദരര്‍ക്കും പൗത്രര്‍ക്കും സ്വജനത്തിനും സുഹൃത്തുക്കള്‍ക്കും പുത്രന്മാര്‍ക്കും മറ്റു ശ്രേഷ്ഠന്മാര്‍ക്കും ഉദകക്രിയ ചെയ്തു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ വീരപത്‌നികള്‍ തങ്ങളുടെ വീരന്മാര്‍ക്ക് ഉദകക്രിയ ചെയ്തു.

ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, ‘ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്‍ജുനന്‍ കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍ സൂര്യനെപ്പോലെ ശോഭിച്ചതാരാണോ, കൂട്ടത്തോടും നിങ്ങളോടും ആര് മുമ്പ് എതിര്‍ത്തുവോ, ദുര്യോധനബലം വഹിച്ച് ഏതു പ്രഭു വിളങ്ങിയോ, ഈ മന്നില്‍ കിടയായിട്ടൊരുത്തനുമില്ലാത്തതാരോ ആ ശൂരന്റെ പ്രാണനെക്കൊണ്ട് എന്നും പുകള്‍വരിച്ചവനാരോ, സത്യസന്ധനും പോരില്‍ പിന്‍വാങ്ങാത്തവനുമായ ശൂരനാരോ അവന്‍ നിങ്ങള്‍ക്ക് ജ്യേഷ്ഠനാണു മക്കളേ! കുണ്ഡലവും ചട്ടയും പൂണ്ട ആ ശൂരന്‍, സൂര്യസമപ്രഭവനായ അവന്‍ എനിക്ക് മുമ്പ് സൂര്യനില്‍ ജനിച്ചവനാണ്.’

അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, ‘ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും തലനാദം മുഴക്കുന്ന തേരാളിഹ്രദം ആര്‍ക്കാണോ ഉള്ളത്, അര്‍ജുനനല്ലാതെ മറ്റാരും യുദ്ധത്തില്‍ നേരിട്ടെതിര്‍ക്കാത്തവന്‍, അവന്‍ ഭവതിക്ക് ആ ദേവഗര്‍ഭനായി മുമ്പുണ്ടായ പുത്രനോ? ആരെക്കുറിച്ചോര്‍ത്ത് ഞങ്ങളാകെ തപിച്ചുവോ വസ്ത്രത്താല്‍ തീയെമറയ്‌ക്കുന്നതുപോലെ അവനെ നീ മറച്ചതെങ്ങനെയാണ്? ഗാണ്ഡീവിയായ പാര്‍ത്ഥന്റെ കൈയൂക്കിനു ഞങ്ങള്‍ ഉപാസിച്ചതുപോലെ ധാര്‍ത്തരാഷ്‌ട്രന്മാര്‍ ആരുടെ കരുത്തിനെയാണ് ഉപാസിച്ചത് ആ കുന്തീസുതനായ അതിരഥി ഞങ്ങള്‍ക്കുള്ള അണ്ണനാണെന്നോ? ആശ്ചര്യകരമായ വീര്യമിയന്ന അവനെ അമ്മ മന്ത്രഗ്രഹണംകൊണ്ട് ആദ്യം പ്രസവിച്ചതല്ലേ? ആ കര്‍ണനെ കൊന്നതുകൊണ്ട് ഞങ്ങള്‍ ബന്ധുക്കളെല്ലാരും ദുഃഖിച്ചു തളരുന്നു. അഭിമന്യുവിന്റെ നാശത്താലും ദ്രൗപദേയന്റെ കൊലയാലും പാഞ്ചാലരുടെ നാശത്താലും കുരുവംശം ക്ഷയിച്ചതിനാലും ഉള്ള ദുഃഖത്താല്‍ എനിക്കിപ്പോള്‍ ദുഃഖം നൂറിരട്ടിച്ചു. ഘോരമായ കുരുകുലക്ഷയം ഉണ്ടാകുകയില്ലായിരുന്നു.’ ഇപ്രകാരം വിചാരിച്ചുകൊണ്ട് യുധിഷ്ഠിരന്‍ കര്‍ണനും ഉദകക്രിയ ചെയ്തു. അവിടെ കൂടിയിരുന്ന സ്ത്രീകളെല്ലാവരും അതുകണ്ടു കരഞ്ഞുപോയി. ധീമാനും കുരുപതിയുമാകുന്ന യുധിഷ്ഠിരന്‍ കര്‍ണസ്ത്രീകളെ അവരുടെ പരിചാരികമാരോടൊപ്പം വരുത്തി ഭാതൃസ്‌നേഹത്തോടെ ഉദകക്രിയകള്‍ ചെയ്യിച്ച് ഗംഗാജലത്തില്‍ നിന്ന് വളരെ ദുഃഖിതനായിത്തന്നെ കരയേറി. Â

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies