Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി അഥവാ മായ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 17, 2019, 04:04 am IST
inSamskriti

പ്രകൃതി ശക്തിസ്വരൂപിണിയാണ്. ശക്തിയെ കാളിയെന്നും കാളികയെന്നും വിളിക്കുന്നു.  കാളിയെന്നാല്‍ കാളുന്നവള്‍ അഥവാ അഗ്നിയെ പുറന്തള്ളുന്നവള്‍. അഗ്നി ഊര്‍ജ്ജമാണ്. പ്രപഞ്ചത്തില്‍ ലഭ്യമായവകളില്‍വച്ച് ഏതാണ്ട് പൂര്‍ണമായതാണ് അഗ്നി. മഹാവിസ്‌ഫോടനാവസരത്തില്‍ അതീവ ഊര്‍ജ്ജപ്രവാഹമുണ്ടായി എന്ന് ആധുനിക ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ഐന്‍സ്റ്റയിന്‍, ന്യൂട്ടണ്‍ എന്നീ ഭൗതികശാസ്ത്രകാരന്മാര്‍ എല്ലാത്തിന്റെയും അടിസ്ഥാനഘടകം ഊര്‍ജ്ജമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഊര്‍ജ്ജം എന്ന വാക്കിനു പകരം ചൈതന്യം എന്ന സുന്ദരപദമാണ് വ്യാസന്‍ പ്രയോഗിച്ചിട്ടുള്ളത്. ഞാന്‍ ഈ പ്രപഞ്ചത്തെ പരമാണുക്കളെക്കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു.  ആ പരമാണു എന്റെ ചൈതന്യമാകുന്നു – ശ്രീ മഹാഭാഗവതത്തില്‍ വ്യാസന്‍ ഇങ്ങനെ രേഖപ്പെടുത്തി. ശ്രീനാരായണഗുരുദേവന്‍ ആഗ്നിയെ ഹോമിക്കുന്നതിനായി ദര്‍ശിച്ച മന്ത്രത്തില്‍ ”ആഗ്നേ തവയത്തേജസ്തത്ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി” – അല്ലയോ അഗ്നേ നിനക്ക് യാതൊരു തേജസ്സാണോ ഉള്ളത് അത് ബ്രഹ്മത്തിന്റേതാകുന്നു.  അതുകൊണ്ട് നീ പ്രത്യത്തില്‍ ബ്രഹ്മം തന്നെയാകുന്നു.  ബ്രഹ്മം അന്നാല്‍ മൂലപ്രകൃതിയാണ്.

ഭൗതികവാദിയും ഡയലിറ്റിക്കല്‍ മെറ്റീറിയലിസത്തെ ആശ്ലേഷിച്ചവനുമായ എസ്സ്. ടി. മെലുഖിന്‍ എന്ന റഷ്യന്‍ ശാത്രജ്ഞന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നതായി സ്വാമി നിത്യചൈതന്യയതി  രേഖപ്പെടുത്തിയിരിക്കുന്നു- “ഇല്ലായ്‌മയില്‍നിന്ന് ഒന്നും ഉണ്ടാകുന്നില്ല.  അതുപോലെ ഉണ്ടായതൊന്നും എന്നെന്നേക്കുമായി ഇല്ലായ്‌മയില്‍ മറഞ്ഞുപോകുന്നുമില്ല.  ഒരു ആകാരമോ പ്രകാരമോ വിട്ട് വേറൊരുരൂപം ആര്‍ജ്ജിക്കുന്നുവെന്നേ ഉള്ളു. അനുഭവവിദിതമായതെല്ലാറ്റിനും വ്യക്തമായ ഒരു കാരണവും കാര്യവുമുണ്ടായിരിക്കുന്നു.  കാര്യമായ എന്റെ ചൈതന്യത്തിനു കാരണം ‘ഞാന്‍’ തന്നെ. മെലുഖിന്റെ ഈ വാക്കുകളില്‍ നിന്ന് ഒരു കാര്യം നമുക്ക് നിര്‍ണയിക്കാം, കാര്യകാരണജ്ഞാനംതേടിയുള്ള നിരന്തരമായ ധ്യാനത്തില്‍ക്കൂടി ആ ഈശ്വരനിഷേധിയായ ശാസ്ത്രജ്ഞന്‍ ഒരു ഋഷിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്ത്വം ദര്‍ശിച്ചിരിക്കുന്നുവെന്നും.  അതല്ലെങ്കില്‍ ആര്‍ഷദര്‍ശനങ്ങളോട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്രമാത്രം കൃത്യതവരാന്‍ ന്യായമില്ല.

‘അനാദിമത് പരംബ്രഹ്മം’ (ഗീത) എന്ന പൂര്‍വാവസ്ഥ പ്രപഞ്ചത്തിന്റെ  മൂലകാരണമായിരുന്നു. അത് ചൈതന്യമായിട്ട് ശോഭിച്ചു. അത് ബ്രഹ്മത്തില്‍ വിലീനമായിരുന്ന മായയുടെ അഥവാ ശക്തിയുടെ ഊര്‍ജ്ജമായ ചൈതന്യമായിരുന്നു.  ഊര്‍ജ്ജത്തില്‍നിന്ന് പാരമാണ്വികപിണ്ഡം ആദിയില്‍ സംജാതമായതുപോലെ പാരമാണ്വികപിണ്ഡം ഊര്‍ജ്ജമായിട്ടും പരിണമിക്കാമെന്ന നൂതനതത്ത്വമനുസരിച്ച് ശക്തിയുടെ ചൈതന്യം പ്രപഞ്ചപിണ്ഡാണ്ഡങ്ങളിലേക്ക് വികസിച്ച് വ്യാപരിക്കുകയായിരുന്നു – ഊര്‍ജ്ജത്തില്‍നിന്ന് ദ്രവ്യത്തിലേക്കുള്ള മാറ്റത്തെ ഋഷിമാര്‍ ചിത്തില്‍നിന്ന് ജഡത്തിലേക്കുള്ള മാറ്റമെന്ന് നിര്‍വചിച്ചു.

                                                                                                                  9497225961    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

India

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.