Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചന്ദ്രവംശപരമ്പരയിലൂടെ…

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jan 3, 2022, 06:00 am IST
inSamskriti

ശന്തനുവിനു ഗംഗയില്‍ ദേവവ്രതന്‍ എന്നും ഗംഗാദത്തന്‍ എന്നും പേരുകളുള്ള ഭീഷ്മന്‍ ജനിച്ചു. ഭീഷ്മന്റെ അനുവാദത്തോടെ ശന്തനു മുക്കുവസ്ത്രീയായ സത്യവതിയെ വിവാഹം ചെയ്തു. കുറേ മുമ്പ് പരാശരമഹര്‍ഷിയില്‍ നിന്ന് സത്യവതിക്ക് ഒരു പുത്രന്‍ ജനിച്ചിരുന്നു- വ്യാസന്‍.  ശന്തനുവില്‍നിന്ന് സത്യവതിക്ക് വിചിത്രവീര്യന്‍ എന്നും ചിത്രാംഗദന്‍ എന്നും രണ്ടു പുത്രന്മാര്‍ ഉണ്ടായി. യുവാക്കളായിരുന്നപ്പോള്‍ ചിത്രാംഗദനെ ഒരു ഗന്ധര്‍വ്വന്‍ അടിച്ചുകൊന്നു. വിചിത്രവീര്യന്‍ അമിതസുഖഭോഗങ്ങളില്‍ മുഴുകി രാജയക്ഷ്മാവ് (ക്ഷയരോഗം) പിടിച്ചു മരിച്ചു.  

കാശീശപുത്രിമാരായ അംബ, അംബിക, അംബാലിക എന്ന മൂന്നു സുന്ദരികളെ ഭീഷ്മര്‍ അനുജന്മാര്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുപോന്നു. അവരില്‍ അംബ സാല്വനെ പ്രണയിച്ചിരുന്നതുകൊണ്ട് അക്കാര്യം പറഞ്ഞപ്പോള്‍ ഭീഷ്മര്‍ അവളെ വിട്ടയച്ചു. അംബികയെയും അംബാലികയെയും കൊണ്ടുവന്നപ്പോള്‍, വിചിത്രവീര്യനും ചിത്രാംഗദനും മരിച്ചുപോയതുകൊണ്ട് അവര്‍ക്ക് മക്കളുണ്ടാകാനുള്ള സന്ദര്‍ഭവും നഷ്ടമായി. വംശനാശം വന്ന് കുലം അറ്റുപോകാതിരിക്കാന്‍ സത്യവതി തന്റെ ആദ്യപുത്രനായ വ്യാസനെ വിളിച്ച് അംബയിലും അംബാലികയിലും പുത്രന്മാരെ ജനിപ്പിക്കാനാവശ്യപ്പെട്ടു. വ്യാസന്‍ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ആദ്യം അംബികയെ വിരൂപനായി പ്രാപിച്ചു. വ്യാസനെ വിരൂപനായിക്കണ്ട അംബിക കണ്ണടച്ചുകളഞ്ഞു.  ആ ശിശു ജന്മനാ അന്ധനായിത്തീര്‍ന്നു. അവനാണ് ധൃതരാഷ്‌ട്രന്‍. രണ്ടാമത് അംബാലികയെ അതേരൂപത്തില്‍ പ്രാപിച്ചു. അവള്‍ ആരൂപത്തില്‍ അറപ്പുതോന്നി വിറളിവെളുത്തപോയി. ആ ശിശു പാണ്ഡുരവര്‍ണനായി. അവനാണ് പാണ്ഡു. വീണ്ടും വ്യാസന്‍ അംബികയെ സമീപിച്ചപ്പോള്‍ അവള്‍ വ്യാസനറിയാതെ ദാസിയെ പറഞ്ഞുവിട്ടു. അവളില്‍ വിദുരന്‍ ഉണ്ടായി.

ധൃതരാഷ്‌ട്രന് ഗാന്ധാരിയില്‍ 101 മക്കള്‍. നൂറുപുരുഷന്മാരും ദുശ്ശള എന്ന ഒരേയൊരു പുത്രിയും. പാണ്ഡുവിന് കുന്തിയില്‍ ധര്‍മ്മപുത്രന്‍, ഭീമസേനന്‍, അര്‍ജുനന്‍ എന്നിവരും മാദ്രിയില്‍ നകുലസഹദേവന്മാരും ജനിച്ചു. ഇവര്‍ അഞ്ചുപേരും ദ്രുപദപുത്രിയായ പാഞ്ചാലിയെ വേട്ടു.  പാഞ്ചാലിയില്‍ ധര്‍മ്മപുത്രന് പ്രതിവിന്ധ്യന്‍ എന്ന ഒരു പുത്രനുണ്ടായി. ഭീമസേനനു സുതസോമനെന്നും അര്‍ജുനനു ശ്രുതകീര്‍ത്തിയെന്നും നകുലനു ശതാനീകനെന്നും സഹദേവന് ശ്രുതകര്‍മ്മാവെന്നും ഒരോ പുത്രന്മാരുണ്ടായി.

ധര്‍മ്മപുത്രന് ഗോവാസനെന്ന ശൈബ്യപുത്രി വേദികയില്‍ യൗധേയന്‍ എന്ന പുത്രനുണ്ടായി.  ഭീമസേനന് കാശിരാജപുത്രി ബലന്ധരയില്‍ സര്‍വ്വഗന്‍ എന്ന ഒരു പുത്രനുണ്ടായി. അര്‍ജുനന് കൃഷ്ണസോദരിയായ സുഭദ്രയില്‍ അഭിമന്യു പിറന്നു. നകുലന് ചേദിരാജകന്യയായ കരേണകയില്‍ നിരമിത്രന്‍ എന്നും സഹദേവന് മദ്രരാജാവായ ദ്യുതിമാന്റെ പുത്രി വിജയയില്‍ സുഹോത്രന്‍ എന്ന പുത്രനും പിറന്നു. ഭീമസേനന് ഹിഡുംബിയില്‍ ഘടോല്‍ക്കചന്‍ എന്ന പുത്രന്‍ പിറന്നിരുന്നു. അങ്ങനെ പാണ്ഡവര്‍ക്ക് പതിനൊന്നു പുത്രന്മാരുണ്ടായി. അവരില്‍ ശ്രേഷ്ഠന്‍ അഭിമന്യൂ, ജ്യേഷ്ഠന്‍ ഘടോല്‍ക്കചന്‍.

Tags: spiritualBharatham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.