Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു നിശ്ചയമില്ലയൊന്നിനും

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 23, 2019, 02:52 am IST
inSamskriti

ഇതുവരെ വെളിപ്പെടുത്തിയതെല്ലാം സത്യമാണോ? സത്യമല്ലാതെയാണോ?  ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് ശാസ്ത്രലോകത്തിന്റെയും ദാര്‍ശനികരുടെയും ബൗദ്ധികവും ചിന്താപരവുമായ എത്തിച്ചേരല്‍.  കണ്ടെത്തലുകള്‍ അവരുടെ ജയമാകാം, പരാജയമാകാം.  എല്ലാം ഒന്നെന്നും എല്ലാറ്റിനും കാരണം ഒന്നെന്നും പറഞ്ഞ ഋഷീശ്വരന്മാര്‍ ആ ഒന്നിനെ പൂര്‍ണമായ വ്യക്തതയോടെ എങ്ങും വെളിപ്പെടുത്തിയിട്ടില്ല.  അവാച്യതയില്‍ കെട്ടിനിറുത്തപ്പെട്ട അവബോധം മാത്രമായി എല്ലാം ഒടുങ്ങി. അവര്‍ക്ക് അധികമൊന്നും വെളിപ്പെടുത്താനായില്ല.  അത് അറിവിലും ഏറിയ അറിവായി, പിടികൊടുക്കാതെ മാറിനില്‍ക്കുന്നു.  അതീന്ദ്രിയജ്ഞാനത്തിനും പരിധിയുണ്ട്.  ശാസ്ത്രത്തിനും പരിധിയുണ്ട്. പരിമിതികളുണ്ട്.  ആ പരിധികള്‍ക്കെല്ലാം അങ്ങേപ്പുറം സത്യം പ്രതിഭാസിക്കുന്നു.  അതീന്ദ്രിയജ്ഞാനങ്ങളെ മിഥ്യയെന്ന് ശാസ്ത്രം പറഞ്ഞാല്‍ അതിനെ തള്ളിക്കളയണമെന്ന് ശങ്കരാചാര്യര്‍ ഉപദേശിക്കുന്നു.   

അകലെയൊളിക്കുന്ന ഉണ്മയിലേക്കാണ് അന്വേഷണം നീളേണ്ടത്.  മതത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ മതവും അതുതന്നെ. ‘മതം വിശ്വാസംവിഴുങ്ങലല്ല; തത്വപരീക്ഷണമാണ’ എന്ന രംഗനാഥാനന്ദസ്വാമികളുടെ വാക്യവും ഇവിടെ അനുസ്മരിക്കേണ്ടതാണ്.  ഉപനിഷത്തുകള്‍ പരമാവധി മാര്‍ഗം തുറന്നിട്ടു.  ആധുനികശാസ്ത്രം അവയെ ആദരിച്ചുകൊണ്ടുതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിമിതികളെ അംഗീകരിച്ചുകൊണ്ട് ഫിസിസിസ്റ്റായ ഹൈയന്‍ റിഷ് ഹെര്‍ട്‌സ് ഇങ്ങനെ പറഞ്ഞു: പ്രപഞ്ചപ്രതിഭാസത്തിന്റെ പരമമായ രഹസ്യത്തെ പൂര്‍ണമായി വിപാടനം ചെയ്തു കാണിക്കാനുള്ള ഉത്തരവാദിത്തമോ കഴിവോ ഫിസിക്‌സിനില്ല.  ഫിസിസിസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായ ഒരു സന്ദര്‍ഭത്തില്‍നിന്നുകൊണ്ട് തന്റെ കഴിവിന്റെ പരിധിയോളമെത്തി ആ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് എന്തുചിത്രം കാണാമെന്നുമാത്രം പ്രേക്ഷകന് വെളിപ്പെടുത്തിക്കൊടുക്കലാണ്.”  പ്രപഞ്ചകാര്യത്തില്‍ എല്ലാ ചിത്രങ്ങളും അന്തിമമായി വിചിത്രങ്ങളെന്നു പറഞ്ഞുപോകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.