Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമോഗര്‍ത്തങ്ങള്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 14, 2019, 03:54 am IST
in Samskriti

തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ്.  അതിസാന്ദ്രമായ ഇരുട്ടിന്റെ കലവറയാണ് തമോഗര്‍ത്തങ്ങള്‍. തമോഗര്‍ത്തത്തിന്റെ ഊഹാതീതമായ ഗുരുത്വാകര്‍ഷണ ശക്തിയില്‍ പെടുന്ന ഒരു വസ്തുവും രക്ഷപ്പെട്ട് പുറത്തുവരില്ല.  ഒരു നക്ഷത്രത്തിന്റെ അന്ത്യഘട്ടത്തില്‍ അതിന്റെ മരണത്തിന്റെ ഫലമായുണ്ടാകുന്ന ഒരു സ്വാഭാവിക പരിണാമാവസ്ഥയാണ് തമോഗര്‍ത്തം.  മറ്റെല്ലാ പ്രപഞ്ചവസ്തുക്കളെക്കാള്‍ അതിശക്തമായ ഗുരുത്വാകര്‍ഷണബലം (Gravitaional Force) അതിനുണ്ട്.  സ്ഥലകാലങ്ങളില്‍നിന്നകന്ന് അത് എത്തിച്ചേരുന്ന വൈചിത്ര്യത്തെ (Singularity) നിഗൂഹനം ചെയ്യുന്നത് തമോഗര്‍ത്തമാണ്.  അപ്രകാരമെത്തിയ ഒരു നക്ഷത്രത്തിന്റെ ഉപരിതലത്തില്‍നിന്നു വിസര്‍ജ്ജിക്കപ്പെടുന്ന പ്രകാശരശ്മികള്‍ അതിന്റെതന്നെ അതി ഗുരുത്വാകര്‍ഷണ ബ ലംമൂലം വള രെ ദൂരെ എ ത്തുന്നതിനുമുമ്പ് പിന്നാ ക്കം വലിക്കപ്പെടുകയും അവ തിരിച്ചു നക്ഷത്രത്തിന്റെ കേന്ദ്രതലത്തിലെത്തിച്ചേരുകയും ചെയ്യുന്നതുകൊണ്ട് അവയെ നമുക്ക് കാണാന്‍ സാധിക്കുകയില്ല.  എന്നാല്‍ അവയുടെ ഗുരുത്വാകര്‍ഷണബലം തിരിച്ചറിയപ്പെടുന്നതുകൊണ്ട്  അവയുടെ അസ്തി ത്വം ബോധ്യപ്പെടുന്നു.  അതുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ അവയെ തമോഗര്‍ത്തങ്ങള്‍ (Black Holes) എന്നു വിളിച്ചത്.

സൂര്യന്റെ ദ്രവ്യമാനത്തിന്റെ (Mass) 1.44 ഇരട്ടിയില്‍ക്കൂടുതള്‍ ദ്രവ്യമാനമുള്ള ഒരു ന ക്ഷത്രം ഗുരുത്വാകര്‍ഷണഫലമായി ന്യൂട്രോണ്‍ നക്ഷത്ര (Neutron Star) മായി മാറുമ്പോള്‍ അതിന്റെ വലുപ്പം വളരെ കുറയുകയും (വ്യാസം – 20 കി. മീ. വരെ) സാന്ദ്രത 1 ccm=600 കോടി ടണ്‍ ആയിത്തീരുകയും ചെയ്യുന്നു.  കുട്ടികള്‍ ഏണിയും പാമ്പും കളിക്കുമ്പൊള്‍ നാഴിയിലിട്ടു കുലുക്കി താഴെയിടുന്ന കട്ടയുടെയത്രയും വലുപ്പമുള്ള അ ത്തരമൊരു നക്ഷത്രഖണ്ഡത്തിന് 600 കോടി ടണ്‍ ഭാരമുണ്ടായിരിക്കുമെന്ന് സാരം.  ഒരു നക്ഷത്രം പ്രകാശവും ഊര്‍ ജ്ജവും കെട്ട് തമോഗര്‍ത്തമായി തീരുകയും അതിന്റെ സാന്ദ്രത 1 ccm ന് 2000-ല്‍ അധികം ടണ്‍ ഭാരം എന്ന മഹാത്ഭുതത്തിലേക്ക് എ ത്തിച്ചേരുകയും ചെയ്യും. 

ഒരു തമോഗര്‍ത്തത്തിനടുത്തുകൂടി പോകുന്ന ഏതൊരു വസ്തുവിനെയും അത് അതിലേക്കാര്‍ഷിച്ച് തന്റെ ഉള്ളിലേക്കൊതുക്കിക്കൊണ്ടിരിക്കുന്നു.  എങ്കിലും അതില്‍ നിന്ന് എക്‌സ് രശ്മികളും ഗാമാരശ്മികളും  പുറത്തേക്ക് വിസര്‍ജ്ജിക്കപ്പെടുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റിഫന്‍ ഹോക്കിംഗ് കണ്ടെത്തിയിരുന്നു.  അതുകൊണ്ട് ആകര്‍ഷണത്തോടൊപ്പം വികര്‍ഷണവും തമോഗര്‍ത്തങ്ങളുടെ സ്വഭാവമാണെന്നു  കണ്ടുപിടിക്കപ്പെട്ടു.

                                                                                                                               9497225961

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.