മൊയ്തീന്‍ പുത്തന്‍‌ചിറ

മൊയ്തീന്‍ പുത്തന്‍‌ചിറ

ഇംപീച്ച്‌മെന്റിനെ പ്രതിരോധിക്കാൻ ട്രംപ് റൂഡി ജിയുലിയാനിയെ സമീപിക്കാന്‍ സാധ്യത

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം സാധൂകരിക്കുന്നതിനായി നടന്നുകൊണ്ടിരുന്ന ഇലക്ടറല്‍ വോട്ടുകൾ എണ്ണുന്നത് നിർത്തലാക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസറടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും...

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയിൽ നിന്നും ചൈനീസ് ടെലികോം കമ്പനികളെ നീക്കം ചെയ്യില്ല

റെഗുലേറ്റർമാരുമായി കൂടുതൽ കൂടിയാലോചിച്ച ശേഷം മുൻ തീരുമാനം മാറ്റിയതായി എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു.

ബൈഡൻ അധികാരമേൽക്കുന്നതിന് മുമ്പ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ലെന്ന് യുഎസ് ജനറല്‍

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുമ്പ് പ്യോങ്‌യാങ് ഒരു മിസൈലോ മറ്റ് ആയുധ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടയിലാണ് യുഎസ് ജനറലിന്റെ ഈ അഭിപ്രായം...

ഏത് പ്രതിരോധത്തെയും തോല്‍പ്പിക്കാന്‍ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന് റഷ്യ ഒരുങ്ങുന്നു

208 ടണ്‍ ഭാരവും 6,200 മൈല്‍ ദൂരവുമുള്ള ആര്‍എസ് -28 സര്‍മാതിന് 16 യുദ്ധ ഹെഡുകള്‍ വരെ വഹിക്കാന്‍ കഴിയും. ടെക്‌സസിന്റെയോ ഫ്രാന്‍സിന്റെയോ വലുപ്പമുള്ള ഒരു പ്രദേശം...

ജനുവരിയിൽ 1,15,000 അമേരിക്കക്കാർ കൂടി കോവിഡ്-19 ബാധയേറ്റ് മരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍, ഇതുവരെ മരണമടഞ്ഞത് 3,48,000 പേർ

കൊറോണ വൈറസ് കേസുകൾ വെള്ളിയാഴ്ച രാജ്യത്തുടനീളം 20 ദശലക്ഷം കടന്നു. ക്രിസ്മസിന് ശേഷം മറ്റൊരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ഞെട്ടിക്കുന്ന പ്രവചനമാണ് അവര്‍ നടത്തിയിരിക്കുന്നത്.

മുൻനിര യുഎസ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളുടെ വീടുകൾക്ക് നേരെ ഗ്രാഫിറ്റി ആക്രമണം

ജനുവരി 2 ന് പെലോസിയുടെ സാൻ ഫ്രാൻസിസ്കോയിലുള്ള വീടിന്റെ പുറത്ത് ഒരു പന്നിയുടെ തലയും രക്തമെന്നു തോന്നിക്കുന്ന ചുവന്ന ചായവും കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് അറബ് രാജ്യങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധം വില്‍ക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ അനുമതി, ആശങ്കയിൽ മനുഷ്യാവകാശ സംഘടനകൾ

അമേരിക്കൻ നിയമനിർമ്മാതാക്കൾക്ക്, അവർ തീരുമാനിക്കുകയാണെങ്കിൽ, ഇടപാട് തടയാൻ കഴിയുന്ന 30 ദിവസത്തെ നോട്ടീസ് നല്‍കാനുള്ള സമയവുമുണ്ട്. ട്രംപിന്റെ പിൻഗാമിയായ ജോ ബൈഡന്റെ ഭരണത്തിന്റെ തുടക്കത്തിൽ ഇത് സമയപരിധി...

യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ്-19ന്റെ ആദ്യത്തെ കേസ് യുഎസ് സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ച 20-കാരനെ നിരീക്ഷണത്തിലാക്കി

ഈ യുവാവ് മറ്റെവിടെയെങ്കിലും യാത്ര ചെയ്തതായി തെളിവുകളൊന്നുമില്ലെന്നും അധികൃതര്‍ പറയുന്നു.

ജോ ബൈഡനുമായി വെര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ട്രം‌പ്

ബൈഡന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ട്രം‌പിന്റെ നിലപാട് ചര്‍ച്ച മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു

നഗര മലിനീകരണം കോവിഡ് -19 നെ കൂടുതൽ മാരകമാക്കുമെന്ന് പഠനം

“മലിനീകരണത്തിന് ഹ്രസ്വകാലവും ദീർഘകാലവുമായ എക്സ്പോഷർ ഉണ്ടായാൽ, ഓക്സിഡേറ്റീവ് മർദ്ദം, വീക്കം, അപകടസാധ്യത എന്നിവയുടെ രൂപത്തിൽ മനുഷ്യ ശരീരത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ വ്യവസ്ഥാപരമായ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സ്വാധീനം...

ചൈനയുടെ ‘ചൂഷണത്തിനെതിരെ’ ക്വാഡ് സഖ്യം രൂപീകരിക്കാന്‍ മൈക്ക് പോംപിയോയുടെ ആഹ്വാനം, സൈനിക സഖ്യവും ഐക്യമുന്നണിയും രൂപീകരിക്കണം

“തെക്ക്, കിഴക്കൻ ചൈനീസ് സമുദ്രങ്ങൾ, മെകോംഗ്, ഹിമാലയം, തായ്‌വാൻ കടലിടുക്ക്” എന്നിവിടങ്ങളിൽ ചൈനയുടെ സ്വാധീനം തടയാൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി

ശരത്കാലത്തും ശൈത്യകാലത്തും നമ്മള്‍ക്ക് വേണ്ടത് നമ്മള്‍ ചെയ്യുന്നില്ലെങ്കിൽ 300,000 - 400,000 വരെ കോവിഡ് -19 മരണങ്ങൾ സംഭവിക്കാമെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ നിന്ന് മനസ്സിലാക്കുന്നു

എച്ച്1 ബി വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രം‌പ് ഭരണകൂടം, പുതിയ നിയമങ്ങൾ പ്രകാരം മൂന്നിലൊന്ന് അപേക്ഷകരെ നിരസിക്കാന്‍ സാധ്യത

നിരവധി തൊഴില്‍ദാതാക്കള്‍ എച്ച്1 ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബർ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികം ആഘോഷിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി

ലോകത്തിന് ഗാന്ധി നല്‍കിയ സന്ദേശത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ച മീക്സ്, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഒരു മാറ്റം വരുത്തിയ വ്യക്തിയാണ് മഹാത്മാഗാന്ധിയെന്നും, അദ്ദേഹത്തിന്റെ നേതൃത്വവും ചിന്തകളും പ്രവർത്തനങ്ങളുമാണ് ഡോ....

ട്രംപിന്റെ കോവിഡ് ബൈഡന്റെ രാഷ്‌ട്രീയ ആയുധമാകുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ?

"നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു."

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ഇതിഹാസ അമേരിക്കന്‍ ബഹിരാകാശയാത്രികനായ ബസ്സ് ആല്‍ഡ്രിന് ഇന്ന് 90 വയസ്സ് തികയുന്നു. 1969 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം...

ട്രം‌പിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ഭൂരിഭാഗം അമേരിക്കകാരും ആഗ്രഹിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്, ഫലം പുറത്തുവിട്ട് സി‌എൻ‌എൻ

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് അമേരിക്കക്കാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നതായി പുതിയ സര്‍‌വേ റിപ്പോര്‍ട്ട്. ഇംപീച്ച്മെന്റ് വിചാരണയ്ക്കിടെ ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന്...

ലോക ജനസംഖ്യയുടെ 60 ശതമാനത്തില്‍ കൂടുതല്‍ ശതകോടീശ്വരന്മാരെന്ന് ഓക്സ്ഫാം റിപ്പോർട്ട്, സ്ത്രീകളും പെൺകുട്ടികളും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നു

ന്യൂദൽഹി: കഴിഞ്ഞ ദശകത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര്‍ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാള്‍ സമ്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാം റിപ്പോര്‍ട്ട്. പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5...

ലോകത്തെ അത്ഭുതപ്പെടുത്തി സോണിയുടെ ‘വിഷന്‍ എസ്’ ഇലക്ട്രിക് കാര്‍, 100 കിലോമീറ്റർ വേഗമെടുക്കാൻ വെറും 4.8 സെക്കന്റുകൾ

ലാസ് വേഗാസ്: 2020 ഇന്റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ ഇലക്ട്രിക് കാർ പുറത്തിറക്കി സോണി ലോകത്തെ ഞെട്ടിച്ചു. വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഈ കാർ...

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ഖമേനിയ്‌ക്ക് ട്രം‌പിന്റെ മുന്നറിയിപ്പ്, ഭീകരത ഉപേക്ഷിച്ച് ഇറാനെ മഹത്തരമാക്കണം

വാഷിംഗ്ടണ്‍: തന്റെ വാക്കുകളില്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഇറാന്‍ സുപ്രീം നേതാവ് ആയത്തുള അലി ഖമേനിയോട് നിര്‍ദ്ദേശിച്ചു. അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും...

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളില്‍ അന്തരിച്ചു, നഷ്ടമായത് നേപ്പാളിലെ ടൂറിസം പ്രചാരണത്തിന്റെ ഔദ്യോഗിക മുഖം

കാഠ്മണ്ഡു: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അന്തരിച്ചു. 67.08 സെന്‍റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) ഉയരമുള്ള...

നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്, ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ശ്വാസം മുട്ടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്.  കെല്ലി ഓവന്‍ (27) എന്ന യുവതിയാണ് മരിച്ചത്. തന്റെ ആറു വയസ്സുള്ള...

ഇംപീച്ച്മെന്റ് വിചാരണയില്‍ മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ ട്രം‌പ് കുടുങ്ങുമെന്ന് മുന്‍ പ്രോസിക്യൂട്ടര്‍, പ്രസിഡന്റിന്റെ ഉക്രൈൻ ഇടപാടുകൾ പുറത്തുവരും

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെപ്പോലുള്ള സാക്ഷിമൊഴികളിലേക്ക് തിരിയുകയാണ്. പോം‌പിയോ സാക്ഷി പറഞ്ഞാല്‍ പ്രസിഡന്റിന്റെ...

കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിൽപ്പന; യുവാവിനേയും കാമുകിയേയും അറസ്റ്റു ചെയ്തു

വിസ്‌‌കോണ്‍സിന്‍: അമ്മയുടെ ചിതാഭസ്മത്തിനൊപ്പം കഞ്ചാവ് കൂട്ടിക്കലർത്തി വിൽപ്പന നടത്തിയ യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു. ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്‌ലിന്‍ ഗെയ്ഗറും (21) ആണ് അറസ്റ്റിലായത്....

നേവല്‍ സ്റ്റേഷനിലെ കൊലപാതകം: ടെക് കമ്പനികള്‍ യു എസ് അന്വേഷണ സംഘത്തോട് സഹകരിക്കണമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍

വാഷിംഗ്ടണ്‍:  ഫ്ലോറിഡയിലെ പെന്‍സകോളയിലെ യുഎസ് നേവല്‍ സ്റ്റേഷനില്‍ സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ മൂന്ന് അമേരിക്കക്കാരെ വെടിവച്ചുകൊന്ന കേസില്‍ ആപ്പിളും മറ്റു ടെക്നോളജി കമ്പനികളും യുഎസ് അന്വേഷണ സംഘവുമായി...

92 വയസുകാരിയെ നടുറോഡിൽ വച്ച് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി; 21-കാരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ 92 വയസ്സുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതിനും ക്രൂരമായി കൊലപ്പെടുത്തിയതിനും 21-കാരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അനധികൃത കുടിയേറ്റക്കാരന്‍ റിയാസ് ഖാനെതിരെയാണ് കേസെടുത്തത്. മറ്റ് നിരവധി കുറ്റങ്ങളും...

എന്‍വൈപിഡി ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷം ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ക്ക് രണ്ട് വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എന്‍.വൈ.പി.ഡി) ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷത്തില്‍ കൂടുതല്‍ ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ ലോറന്‍ ഷാന്‍‌ലിയെ (69) രണ്ടു വര്‍ഷം...

ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍, കൊല നടന്നത് ഡിസംബർ അവസാനത്തോടെ

ഫ്ലോറിഡ: ഡിസ്നി വേള്‍ഡ് നിര്‍മ്മിച്ച ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ഒരാള്‍ തന്റെ ഭാര്യയെയും മൂന്ന് മക്കളെയും വളര്‍ത്തുനായയേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു. ഓസ്‌കോല...

ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ, പുക ആഗോളതലത്തില്‍ അന്തരീക്ഷത്തെ ബാധിക്കും

വാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറില്‍' (അന്തരീക്ഷത്തിലെ ഊര്‍ദ്ധ്വഭാഗം) എത്തിയെന്ന് നാസ. പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം...

ട്രം‌പിന്റെ വ്യാജ സന്ദേശങ്ങള്‍ ‘വര്‍ഗീയതയും വിദ്വേഷവും’ പ്രോത്സാഹിപ്പിക്കുന്നു, വിമർശനവുമായി മുസ്ലിം പൗരാവകാശ ഗ്രൂപ്പായ സിഎഐആര്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു സിഖ് ഗുരുദ്വാരയില്‍ 'വെളുത്ത മേധാവിത്വവും നവ നാസി ഗ്രാഫിറ്റി'യും സ്പ്രേ ചെയ്ത്  'വര്‍ഗീയ വിദ്വേഷം' പ്രോത്സാഹിപ്പിച്ചതിന് കാരണക്കാരന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ആരോപണം....

ഓട്ടിസം ബാധിച്ച കൗമാരക്കാരി ഫ്ലോറിഡ വിമാനത്താവളത്തില്‍; പെൺകുട്ടി ഉപയോഗിച്ചത് മറ്റൊരാളുടെ ബോര്‍ഡിംഗ് പാസ്

ഫ്ലോറിഡ: മറ്റൊരാളുടെ ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് ടിഎസ്എയുടെ സെക്യൂരിറ്റി ക്ലിയറന്‍സിലൂടെ കടന്നുപോയ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാന ജോലിക്കാര്‍ തടഞ്ഞുവെച്ചു. ഒര്‍ലാന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്....

അമേരിക്കയുടെ ഭീകര പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇറാഖ് നേതാക്കൾ സ്വാഗതം ചെയ്യുന്നുണ്ടെന്ന് മൈക്ക് പോം‌പിയോ, യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ഇവർ ആഗ്രഹിക്കുന്നു

വാഷിംഗ്ടണ്‍: ഇറാഖില്‍ യുഎസ് സൈനിക സാന്നിധ്യത്തെ പിന്തുണയ്ക്കുന്നതായി ഇറാഖ് നേതാക്കള്‍ സ്വകാര്യമായി തന്നോട് പറഞ്ഞെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍...

ആണവ കേന്ദ്രത്തില്‍ നിന്ന് വ്യാജ സന്ദേശം; കാനഡയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി

ഒന്റാറിയോ(കാനഡ):  ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിംഗ് നഗരത്തില്‍ ആണവ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി.  പിക്കറിംഗ് ന്യൂക്ലിയര്‍...

ഇറാനിയന്‍ പതാകയ്‌ക്ക് മുന്നില്‍ ഹിജാബ് ധരിച്ച നാന്‍സി പെലോസിയുടെ വ്യാജ ഫോട്ടോ റീട്വീറ്റ് ചെയ്ത് ട്രംപ്; അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ വിമര്‍ശനം

ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ചക് ഷൂമര്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരുടെ വ്യാജ ഫോട്ടോകള്‍ റീട്വീറ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് അമേരിക്കന്‍...

ഇറാന്റെ കാസിം സുലൈമാനിയെ വധിക്കാനുള്ള ട്രം‌പിന്റെ ‘ഉദ്ദേശ്യങ്ങള്‍’ ചോദ്യം ചെയ്ത് രാജ കൃഷ്ണമൂര്‍ത്തി

വാഷിംഗ്ടണ്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനിയെ വധിക്കാൻ ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ 'ഉദ്ദേശ്യ' ത്തെ ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി...

നാസയുടെ പുതിയ ബഹിരാകാശയാത്രികനായി ഇന്ത്യന്‍ അമേരിക്കന്‍ രാജ ജെ വി ചാരിയും

ഹ്യൂസ്റ്റണ്‍: നാസയുടെ രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് വ്യോമസേനാ കേണല്‍ രാജ ജെ വര്‍പുട്ടൂര്‍ ചാരിയും. ബഹിരാകാശ...

അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തുമെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍:  ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യ വെല്ലുവിളിയുമായി രംഗത്ത്. ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം...

ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് സംരംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

സാന്‍ റാമോണ്‍ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബിസിനസ് സം‌രംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നാലു തവണ മേയര്‍ സ്ഥാനം അലങ്കരിച്ച ബില്‍ ക്ലാര്‍ക്ക്സണ്...

‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020’ ടൈറ്റില്‍ കരസ്ഥമാക്കി അഞ്ജലി നായര്‍

വിര്‍ജീനിയ: ഇന്ത്യന്‍-അമേരിക്കന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി അഞ്ജലി നായര്‍ 'നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020' എന്ന ടൈറ്റില്‍ കരസ്ഥമാക്കി. വിര്‍ജീനിയ അലക്സാണ്ട്രിയയിലെ തോമസ് ജെഫേഴ്സണ്‍ ഹൈസ്കൂള്‍...

അമേരിക്കന്‍ അതിര്‍ത്തികളില്‍ ഇറാനികളെ മണിക്കൂറുകളോളം തടഞ്ഞുവെയ്‌ക്കുന്നതായി പരാതി, അവധിക്കാലം ആയതിനാൽ തിരക്ക് കൂടിയതാണ് കാലതാമസത്തിന് കാരണമെന്ന് അമേരിക്ക

ലോസ് ഏഞ്ചല്‍സ്: ഇറാനിയന്‍ സൈനിക ജനറല്‍ കാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നു. ഡസന്‍ കണക്കിന് ഇറാനികളേയും ഇറാനിയന്‍-അമേരിക്കക്കാരേയും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും...

ഭാര്യയുടെ കൊലപാതകത്തില്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇന്ത്യാക്കാരനും തുടരുന്നു

ന്യൂയോര്‍ക്ക്: 2015-ല്‍ മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ വെച്ച് ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്‌കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത്...

ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ വധിച്ചത് അമേരിക്കക്കാരുടെ സുരക്ഷിതത്വത്തിന് കൂടുതൽ ഭീഷണിയായെന്ന് ഒബാമയുടെ മുന്‍ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍: ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍ കാസ്സിം സൊലൈമാനിയെ വധിച്ചത് അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മിഡില്‍ ഈസ്റ്റ് ഉപദേഷ്ടാവ് റോബര്‍ട്ട് മാലി പറഞ്ഞു. ...

പെന്‍സില്‍‌വാനിയയിൽ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം, അപകടം ഉണ്ടായത് പുലർച്ചെ മൂന്നരയോടെ

പെന്‍സില്‍‌വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍‌വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 60 പേര്‍ക്ക്...

ചൈനയിലെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങിന്റെ ശവകുടീരത്തില്‍ നൂറുകണക്കിന് ടെറാക്കോട്ട യോദ്ധാക്കൾ, കളിമൺ ആർമിയെ നിർമിച്ചത് 2,200 വർഷങ്ങൾക്ക് മുമ്പ്

ന്യൂയോര്‍ക്ക്: പുരാതന ചൈനയിലെ ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ നിന്ന് ഇരുന്നൂറോളം യോദ്ധാക്കളുടെ കളിമണ്‍ പ്രതിമകള്‍ കണ്ടെത്തി. 12 കളിമണ്‍ കുതിരകള്‍, രണ്ട് രഥങ്ങളുടെ അവശിഷ്ടങ്ങള്‍,...

ഔദ്യോഗിക രേഖകളില്‍ ‘2020’നെ ചുരുക്കി ’20’ എന്ന് എഴുതരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: പുതുവര്‍ഷമായ 2020ലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു.  എന്നാല്‍, നിങ്ങളുടെ നിയമപരമായ രേഖകളില്‍ ഒപ്പിടുമ്പോള്‍ '2020' വര്‍ഷത്തെ ചുരുക്കിയെഴുതരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. 2020ന്റെ ചുരുക്കത്തില്‍ പ്രധാനപ്പെട്ട രേഖകളിലോ...

പ്രേതബാധയൊഴിപ്പിക്കലിന്റെ പേരില്‍ തട്ടിപ്പ്; കൈ നോട്ടക്കാരി അറസ്റ്റില്‍, മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്

ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. മസാച്യുസെറ്റ്സ് സോമര്‍സെറ്റ്...

2020 ല്‍ ലാസ് വെഗാസിലെ തുരങ്കം യാത്രയ്‌ക്കായി തുറന്നുകൊടുക്കും

സാന്‍ ഫ്രാന്‍സിസ്കോ:  തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സം‌വിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് എലോണ്‍...

2020 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ചാല്‍ വൈറ്റ് ഹൗസില്‍ തുടരില്ലെന്ന് ഇവാങ്ക ട്രം‌പ്

എന്നെ ഞാനാക്കിയ, എനിക്ക് വളരെയധികം നല്‍കിയ ഒരു രാജ്യത്തിന് തിരികെ എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് അവിശ്വസനീയമാംവിധം ചാരിതാര്‍ത്ഥ്യമുണ്ട്

പേരക്കുട്ടികള്‍ക്ക് മുത്തച്ഛന്റെ വക ക്രിസ്മസ് സമ്മാനം സ്‌കൂള്‍ ബസ്! ഗ്രാന്‍ഡ് ഫാദര്‍ എക്സ്പ്രസിൽ യാത്ര ചെയ്യാൻ ആവേശത്തോടെ കുട്ടികൾ

ഓറിഗണ്‍: ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് സീസണില്‍ ഓറിഗണില്‍ ഒരു മുത്തച്ഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്കൂള്‍ ബസ്. ഡഗ് ഹെയ്സ് എന്ന...

റഷ്യയുടെ ഏറ്റവും നൂതനമായ എസ്‌യു – 57 യുദ്ധ വിമാനം തകര്‍ന്നു വീണു, പൈലറ്റ് രക്ഷപ്പെട്ടു, അപകടത്തിന് കാരണം സ്റ്റിയറിംഗ് സംവിധാനത്തിലെ പിഴവ്

മോസ്കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ്‌യു - 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണു. വിമാന നിര്‍മ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങളാണ്...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍