Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളില്‍ അന്തരിച്ചു, നഷ്ടമായത് നേപ്പാളിലെ ടൂറിസം പ്രചാരണത്തിന്റെ ഔദ്യോഗിക മുഖം

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 20, 2020, 09:47 am IST
in Marukara

കാഠ്മണ്ഡു: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അന്തരിച്ചു. 67.08 സെന്‍റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) ഉയരമുള്ള ഖഗേന്ദ്ര താപ മാഗര്‍, കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പോഖാറയിലെ ആശുപത്രിയില്‍ വെച്ചാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. മാതാപിതാക്കളോടൊപ്പമാണ് ഖഗേന്ദ്ര  താമസിച്ചിരുന്നത്.

ന്യൂമോണിയ രോഗം ബാധിച്ച ഖഗേന്ദ്ര പല പ്രാവശ്യം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത്തവണ ന്യൂമോണിയ ഹൃദയത്തെയും ബാധിച്ചതാണ് മരണകാരണമെന്ന് സഹോദരന്‍ മഹേഷ് താപ്പ മാഗര്‍ പറഞ്ഞു. പതിനെട്ടാം പിറന്നാളിന് ശേഷം 2010 ലാണ് ഖഗേന്ദ്രയെ ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി പ്രഖ്യാപിച്ചത്.

54.6 സെന്‍റിമീറ്റര്‍ ഉയരമുണ്ടായിരുന്ന നേപ്പാളിലെ ചന്ദ്ര ബഹാദൂര്‍ ഡാംഗിയായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി ഗിന്നസ് ബുക്ക് പ്രഖ്യാപിച്ചിരുന്നത്. അന്ന് ഖഗേന്ദ്രയ്‌ക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, 2015 ല്‍ ഡാംഗിയുടെ മരണശേഷം ഖഗേന്ദ്ര വീണ്ടും കിരീടം നേടി. ‘ജനിക്കുമ്പോള്‍ തന്നെ അവന്‍ വളരെ കുഞ്ഞായിരുന്നു. ഒരു കൈപ്പത്തിയില്‍ ഒതുങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ അവനെ കുളിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു,’ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഖഗേന്ദ്രയുടെ പിതാവ് റൂപ്പ് ബഹാദൂര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ചെറിയ  മനുഷ്യന്‍ എന്ന നിലയില്‍ ഈ  27 കാരന്‍ ഒരു ഡസനിലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ടെലിവിഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ചെറിയ സ്ത്രീ ജ്യോതി ആംഗെ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് ചെറിയ വ്യക്തികളെയും ഖഗേന്ദ്ര കണ്ടുമുട്ടിയിട്ടുണ്ട്.

ഖഗേന്ദ്രയുടെ മരണവാര്‍ത്ത നേപ്പാളില്‍ നിന്ന് കേട്ടതില്‍ ഞങ്ങള്‍ക്ക് വളരെ സങ്കടമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ ബിബിസിയോട് പറഞ്ഞു. ‘വെറും ആറ് കിലോഗ്രാം ഭാരമുള്ള ഒരാളുടെ ജീവിതം വെല്ലുവിളി തന്നെയാണ്. ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലേക്ക് അത് പൊരുത്തപ്പെടുകയില്ല. പക്ഷേ, തന്റെ ചെറിയ വലിപ്പം ജീവിതത്തില്‍ ഒരു പ്രതിസന്ധിയാകാന്‍ ഖഗേന്ദ്ര അനുവദിച്ചിരുന്നില്ല,’  അദ്ദേഹം പറഞ്ഞു.

മഗാര്‍ നേപ്പാളിലെ ടൂറിസം പ്രചാരണത്തിന്റെ ഔദ്യോഗിക മുഖമായി മാറിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി അദ്ദേഹത്തെ അവര്‍ അവതരിപ്പിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുറത്തുവിട്ട വീഡിയോയില്‍, മഗാര്‍ സഹോദരനോടൊപ്പം ഗിറ്റാര്‍ വായിക്കുന്നതും ബൈക്ക് ഓടിക്കുന്നതും കുടുംബത്തിന്റെ കടയില്‍ ഇരിക്കുന്നതും കാണാം.

59.93 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ളെങ്കിലും നടക്കാനോ പരസഹായമില്ലാതെ നില്‍ക്കാനോ കഴിയാത്ത ഫിലിപ്പൈന്‍സിലെ ജന്‍റി ബാലാവിംഗാണ് ലോകത്തിലെ ചലനശേഷിയില്ലാത്ത ഇതര മനുഷ്യന്‍ എന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പറയുന്നു. 70.21 സെന്‍റീമീറ്റര്‍ ഉയരമുള്ള റെഗ്ഗെറ്റണ്‍ ഡിജെ കൊളംബിയയിലെ എഡ്വേര്‍ഡ് ‘നിനോ’ ഹെര്‍ണാണ്ടസാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ള മനുഷ്യന്‍റെ റെക്കോര്‍ഡ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.