Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020’ ടൈറ്റില്‍ കരസ്ഥമാക്കി അഞ്ജലി നായര്‍

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 8, 2020, 12:45 pm IST
inMarukara

വിര്‍ജീനിയ: ഇന്ത്യന്‍-അമേരിക്കന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി അഞ്ജലി നായര്‍ ‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020’ എന്ന ടൈറ്റില്‍ കരസ്ഥമാക്കി. വിര്‍ജീനിയ അലക്സാണ്ട്രിയയിലെ തോമസ് ജെഫേഴ്സണ്‍ ഹൈസ്കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ അഞ്ജലി നായര്‍, ദേശീയ മത്സരത്തില്‍ വിര്‍ജീനിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ‘അമേരിക്കന്‍ മിസ് വിര്‍ജീനിയ ജൂനിയര്‍ ടീന്‍’ കിരീടം നേടിയത്.

മത്സരത്തില്‍ അഞ്ജലിയുടെ രണ്ടാമത്തെ ശ്രമമാണിത്. 2016 ലെ മിസ് വിര്‍ജീനിയ പ്രീ ടീന്‍ മത്സരത്തിലാണ് അഞ്ജലി ആദ്യം മത്സരിച്ചതെന്ന് സ്കൂളിന്റെ ഓണ്‍‌ലൈന്‍ പത്രമായ tjtoday.org റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം കാഴ്ച വെക്കുകയും മത്സരത്തില്‍ ആദ്യ റണ്ണറപ്പുമായി. സാധാരണ മത്സരാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി അഞ്ജലി പൂര്‍ണ്ണമായും ‘സ്വയം പഠിതാവാണെന്ന്’ പത്രം എടുത്തുകാട്ടി.

‘മറ്റുള്ളവരുടെ വീഡിയോകള്‍ കണ്ട് അതില്‍ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് എന്റെ മത്സരത്തിലേക്ക് പ്രയോഗിക്കുക വഴി എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാന്‍ സ്വയം പഠിച്ചു,’ അഞ്ജലി പറയുന്നു. മത്സരത്തിന്റെ ഭാഗമായതു വഴി പൊതുവേദികളിലെ സംസാര ശേഷി വര്‍ദ്ധിപ്പിക്കാനും ആജീവനാന്ത സുഹൃത്തുക്കളെ നേടാനും കഴിഞ്ഞു എന്നും അവര്‍ പറഞ്ഞു.

മത്സരത്തിലെ വിജയിയെന്ന നിലയില്‍ അഞ്ജലിക്ക് ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ്. 2020 ല്‍ രാജ്യത്തുടനീളം സന്ദര്‍ശിക്കണം. ടെക്സസിലെ ഹ്യൂസ്റ്റണില്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുക, ഈ വര്‍ഷത്തെ സംസ്ഥാന മത്സരങ്ങളില്‍ ഭാഗഭാക്കാകുക, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുക, മത്സരത്തിന്റെ പിന്‍ഗാമിയെ കിരീടമണിയിക്കാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുക ഇവയെല്ലാം അതില്‍ ഉള്‍പ്പെടും.

പെണ്‍കുട്ടികള്‍ക്ക് ശക്തി പകരാനും അവരുടെ ഊര്‍ജ്ജസ്വലതയില്‍ പ്രകാശം പരത്താനും ഓരോ വേദിയും ഉപയോഗിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും അഞ്ജലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ‘നല്ല പ്രവര്‍ത്തന നൈതികതയും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍, പ്രതിസന്ധികള്‍, പ്രകടന കലകള്‍, അല്ലെങ്കില്‍ ഒരു മത്സരം വിജയിക്കുക എന്നിങ്ങനെയുള്ള ഏതൊരു മേഖലയിലും അല്ലെങ്കില്‍ ഏതൊരു ലക്ഷ്യത്തിലും അവര്‍ക്ക് വിജയിക്കാനാകുമെന്ന് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അഞ്ജലിയെ ഉദ്ധരിച്ച് സ്കൂളിന്റെ ഓണ്‍‌ലൈന്‍ പത്രം പറയുന്നു.

‘മൃഗങ്ങളുടെ ദയാവധം പോലുള്ള വിഷയങ്ങള്‍ക്കെതിരെ വാദിക്കാന്‍ എന്റെ ടൈറ്റില്‍ ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘എ ഫോര്‍‌എവര്‍ ഹോം ആന്റ് ലോസ്റ്റ് ഡോഗ് ആന്റ് ക്യാറ്റ് ഫൗണ്ടേഷനിലെ’ സന്നദ്ധ പ്രവര്‍ത്തകയായ താന്‍ ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ അഭയം പ്രാപിക്കുന്ന മൃഗങ്ങള്‍ക്ക് പുതിയ വീടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. മറ്റുള്ളവരേയും ഇങ്ങനെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അഞ്ജലി നായര്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

പുതിയ വാര്‍ത്തകള്‍

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.