Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പേരക്കുട്ടികള്‍ക്ക് മുത്തച്ഛന്റെ വക ക്രിസ്മസ് സമ്മാനം സ്‌കൂള്‍ ബസ്! ഗ്രാന്‍ഡ് ഫാദര്‍ എക്സ്പ്രസിൽ യാത്ര ചെയ്യാൻ ആവേശത്തോടെ കുട്ടികൾ

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 27, 2019, 11:08 am IST
in Marukara

ഓറിഗണ്‍: ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് സീസണില്‍ ഓറിഗണില്‍ ഒരു മുത്തച്ഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്കൂള്‍ ബസ്. ഡഗ് ഹെയ്സ് എന്ന മുത്തച്ഛനാണ് വേറിട്ടൊരു സമ്മാനം നല്‍കി തന്റെ പത്ത് പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്.  

ഓറിഗണിലെ ഗ്ലാഡ്സ്റ്റോണില്‍ കത്തോലിക്കാ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും വരാനുമാണ് അവര്‍ക്ക് സ്വന്തമായി ഒരു സ്കൂള്‍ ബസ് നല്‍കിയതെന്ന് ഡഗ് ഹെയ്സ് പറയുന്നു. ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ഗ്രാന്‍ഡ് ഫാദര്‍ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്സ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് കെജിഡബ്ല്യു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ ആരംഭിച്ചതു മുതല്‍ അവര്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നു തോന്നിയതാണ് ബസ് വാങ്ങിക്കാന്‍ കാരണമെന്ന് മുത്തഛന്‍ ഹെയ്സ് പറഞ്ഞു. തന്നെയുമല്ല, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ഒന്നാവണം സമ്മാനം എന്നും തോന്നി.

ഹെയ്സിന്റെ കൊച്ചുമക്കളില്‍ അഞ്ചുപേര്‍ക്ക് ഇതുവരെ സ്കൂളില്‍ ചേരാന്‍ പ്രായമായില്ലെങ്കിലും മറ്റ് അഞ്ച് പേരും ഗ്ലാഡ്സ്റ്റോണിലെ പെഡിയ ക്ലാസിക്കല്‍ ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഈ അര്‍ദ്ധദിന സ്കൂള്‍ കിന്റര്‍ഗാര്‍ടന്‍ മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് നല്‍കുന്നത്.  അവര്‍ അവിടെ ചെലവഴിക്കുന്ന നാല് മണിക്കൂറുകള്‍ക്ക് പുറമേ വീട്ടില്‍ സ്വയം ചെയ്യാവുന്ന പഠന സമ്പ്രദായമാണ് സ്കൂള്‍ നല്‍കിയിരിക്കുന്നത്.

സ്കൂളിന്റെ വെബ്സൈറ്റ് അതിന്റെ ‘ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍’ മൂല്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്റ്റാഫുകളും മാതാപിതാക്കളും ‘ലൈംഗിക നൈതികതയുടെ ഒരു പ്രസ്താവനയില്‍’ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടപ്പിലാക്കുന്നു. ഈ ചെറിയ സ്വകാര്യ വിദ്യാലയം വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്താന്‍ തക്ക വരുമാനമില്ലാത്തതാണെന്ന് കെജിഡബ്ല്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ കുട്ടികളും 20 മിനിറ്റ് ഡ്രൈവിനുള്ളിലാണ് താമസിക്കുന്നതെന്നും, സ്കൂള്‍ തന്റെ വീട്ടില്‍ നിന്ന് മൂന്ന് മൈല്‍  അകലെയാണെന്നും, അതിനാല്‍ രാവിലെ കുട്ടികളെ പിക്ക്‌അപ് ചെയ്യാനും തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാനുമുള്ള റൂട്ട് തയ്യാറാക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു. ജനുവരിയില്‍ സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ ‘ഗ്രാന്‍ഡ് ഫാദര്‍ എക്സ്പ്രസില്‍’ യാത്ര ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കെജിഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ആദ്യം ഭാര്യയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് ബസ് വാങ്ങാനുള്ള ആശയം വന്നതെന്ന് ഹെയ്സ് സിഎന്‍എന്നിനോട് പറഞ്ഞു. തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ കൊച്ചുമക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഒരു വഴി കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമേണ, എല്ലാ ദിവസവും രാവിലെ അവരെ സ്കൂളിലേക്ക് കൊണ്ടുപോകുക എന്ന ആശയമാണ് പരിഹാരമായി ഉയര്‍ന്നുവന്നത്.

അനുയോജ്യമായ ഒരു സ്കൂള്‍ ബസ് കണ്ടെത്താന്‍ ഒരു മാസമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.  വാഹനം വാങ്ങിയ ശേഷം എല്ലാ സീറ്റുകളിലും സുരക്ഷാ ബെല്‍റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം രണ്ട് കുട്ടികള്‍ കൂടി സ്കൂളില്‍ ചേരും. അപ്പോള്‍ മൊത്തം യാത്രക്കാരുടെ (കുട്ടികളുടെ) എണ്ണം ഏഴാകും. ക്രമേണ, കൊച്ചുമക്കളില്‍ പത്തുപേരേയും എല്ലാ ദിവസവും ‘മുത്തച്ഛന്‍ എക്സ്പ്രസില്‍’ സ്കൂളിലേക്ക് കൊണ്ടുപോകും.

പേരക്കുട്ടികളുമായി ഏറെ അടുക്കാനും അവരുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഒരു വഴി കണ്ടെത്തിയ സന്തോഷത്തിലാണ് ഡഗ് ഹെയ്സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.