Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ജനുവരിയിൽ 1,15,000 അമേരിക്കക്കാർ കൂടി കോവിഡ്-19 ബാധയേറ്റ് മരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍, ഇതുവരെ മരണമടഞ്ഞത് 3,48,000 പേർ

കൊറോണ വൈറസ് കേസുകൾ വെള്ളിയാഴ്ച രാജ്യത്തുടനീളം 20 ദശലക്ഷം കടന്നു. ക്രിസ്മസിന് ശേഷം മറ്റൊരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ഞെട്ടിക്കുന്ന പ്രവചനമാണ് അവര്‍ നടത്തിയിരിക്കുന്നത്.

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 4, 2021, 12:58 pm IST
in US

വാഷിംഗ്ടണ്‍: കോവിഡ്-19 അണുബാധയേറ്റ് ജനുവരിയിൽ മാത്രം 1,15,000 അമേരിക്കക്കാര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലുടനീളം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം 3,48,000 പേർ ഇതിനകം മരണമടഞ്ഞിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ സര്‍‌വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ നടത്തിയ സര്‍‌വ്വേയിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറിലെ മരണം 77,500 ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് കേസുകൾ വെള്ളിയാഴ്ച രാജ്യത്തുടനീളം 20 ദശലക്ഷം കടന്നു. ക്രിസ്മസിന് ശേഷം മറ്റൊരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ഞെട്ടിക്കുന്ന പ്രവചനമാണ് അവര്‍ നടത്തിയിരിക്കുന്നത്. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ ജനുവരി 31 നകം 456, 238 മരണങ്ങൾ ഉണ്ടാകുമെന്ന് വാഷിംഗ്ടൺ സർവകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിൽ കോവിഡ്-19 അണുബാധയുടെ നിരക്ക് കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉയർന്നതാണ്. ആദ്യത്തെ 5 ദശലക്ഷം കേസുകളിൽ എത്താൻ 200 ദിവസമെടുത്തു. അതേസമയം, 5 ദശലക്ഷത്തില്‍ നിന്ന് 10 ദശലക്ഷമായി ഉയരാന്‍ 93 ദിവസവും, 10 ദശലക്ഷത്തില്‍ നിന്ന് 15 ദശലക്ഷമായി ഉയരാന്‍ 31 ദിവസവും, 15 ദശലക്ഷത്തില്‍ നിന്ന് 20 ദശലക്ഷമായി ഉയരാന്‍ 25 ദിവസവും മാത്രമേ എടുത്തുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച വരെ രാജ്യത്തുടനീളം 3.49 ദശലക്ഷം ഫൈസര്‍, മോഡേണ വാക്സിനുകള്‍ നൽകിയിരുന്നുവെങ്കിലും ജനസംഖ്യയുടെ 1.1 ശതമാനം പേർക്ക് മാത്രമേ വാക്സിൻ ലഭിച്ചുള്ളൂ എന്നും പറയുന്നു. 2020 അവസാനത്തോടെ രണ്ട് വാക്സിനും കൂടി 20 ദശലക്ഷം ആളുകൾക്ക് ലഭിക്കുമെന്ന് ഭരണ കാലാവധി കഴിയുന്ന ട്രം‌പ് ഭരണകൂടം പ്രവചിച്ചിരുന്നു.

Tags: deathamericahealthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.