Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തുമെന്ന് ട്രം‌പ്

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 11, 2020, 01:09 pm IST
in World

വാഷിംഗ്ടണ്‍:  ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യ വെല്ലുവിളിയുമായി രംഗത്ത്. ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഒഹായോയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരിക്കലും മടിക്കില്ലെന്നും, തീവ്ര ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ‘ഇതുവരെ നമ്മള്‍ മറ്റു രാജ്യങ്ങളെ നിര്‍മ്മിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ നമ്മുടെ രാജ്യം പണിയാനുള്ള സമയമായി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡമോക്രാറ്റുകളെ ലക്ഷ്യം വെച്ച അദ്ദേഹം ഉയര്‍ന്ന നികുതി, തുറന്ന അതിര്‍ത്തികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഇറാഖില്‍ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ആദ്യം ഇറാനിയന്‍ റവല്യൂഷനറി ആര്‍മി കമാന്‍ഡര്‍ കാസിം സുലൈമാനിയെ വധിച്ചു. തുടര്‍ന്ന് ഇറാന്‍ പ്രതികാര നടപടികളിലേക്ക് നീങ്ങി. ആദ്യം 22 ബാലിസ്റ്റിക് മിസെലുകള്‍ പ്രയോഗിക്കുകയും ബാഗ്ദാദിലെ യുഎസ് എംബസിയ്‌ക്ക് സമീപം തുടര്‍ച്ചയായി ആക്രമണം നടത്തുകയും ചെയ്തു.

മുന്‍വിധികള്‍ കൂടാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആര്‍മി കമാന്‍ഡര്‍ ജനറല്‍ കാസിം സുലൈമാനിയെ വധിച്ചത് സ്വയം പ്രതിരോധത്തിനുള്ള നടപടിയാണെന്ന് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് അയച്ച കത്തില്‍ യുഎസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പൗരന്മാരെയും താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ സുലൈമാനിയുടെ വധം അനിവാര്യമായിരുന്നു എന്ന് യുഎസ് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് സൈനിക താവളങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണത്തെ ‘അമേരിക്കക്കാരുടെ ചെകിടത്ത് അടിക്കുക’ എന്നാണ് ഇറാനിലെ പരമോന്നത നേതാവ് അലി ഖംനായി പറഞ്ഞത്. അമേരിക്കന്‍ സൈനികരെ മിഡില്‍ ഈസ്റ്റില്‍ നിന്ന് തുരത്തിയോടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഖംനായി പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് എക്യരാഷ്‌ട്ര സുരക്ഷാ സമിതിക്ക് (യുഎന്‍എസ്‌സി) അയച്ച കത്തില്‍ യുഎസ് അംബാസഡര്‍ കെല്ലി ക്രാഫ്റ്റ് സൂചിപ്പിച്ചു. ആഗോള സമാധാനത്തിന്റെയും സുരക്ഷയുടെയും ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ അതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.