Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന്റെ കോവിഡ് ബൈഡന്റെ രാഷ്‌ട്രീയ ആയുധമാകുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ?

"നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു."

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Oct 3, 2020, 03:37 pm IST
inWorld

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത് കോവിഡ്-19നെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കുകയും പ്രചാരണത്തിന്റെ ചൂടുപിടിച്ച സം‌വാദത്തിനിടക്കാണ് ട്രംപിന് കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്. ട്രം‌പിന്റെ രാഷ്‌ട്രീയ ഉപദേഷ്ടാവ് ഹോപ് ഹിക്സിനെ കൊറോണ ബാധിച്ചതിനെത്തുടർന്നാണ് ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും പരിശോധന നടത്തിയത്. അതിൽ അവരുടെ ഫലങ്ങൾ പോസിറ്റീവ് ആയി. ഇപ്പോൾ ഇരുവരും അടുത്ത 14 ദിവസത്തേക്ക് ക്വാറന്റൈനിലായി. അതുകഴിഞ്ഞ് അവരെ വീണ്ടും കൊവിഡ്-19 പരിശോധന നടത്തണം.

വെള്ളിയാഴ്ച രാവിലെ ട്രംപ് തന്നെയാണ് തനിക്കും പ്രഥമ വനിത മെലാനിയയ്‌ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ട്വീറ്ററിലൂടെ അറിയിച്ചത്. ഉടൻ തന്നെ അതില്‍ നിന്ന് കരകയറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഹോപ് ഹിക്സ് ഡൊണാൾഡ് ട്രംപിനൊപ്പം പതിവായി യാത്രചെയ്യുന്ന ഉപദേഷ്ടാവാണ്. അടുത്തിടെ അവര്‍ മറ്റ് മുതിർന്ന സഹപ്രവർത്തകരുമായി പ്രസിഡന്റിന്റെ സം‌വാദത്തിനായി ഒഹായോയിലെ ക്ലീവ്‌ലാൻഡിലേക്ക് പോയിരുന്നു. അവിടെ ട്രംപും ജോ ബൈഡനും തമ്മിൽ കോവിഡിനെക്കുറിച്ച് വാഗ്വാദം നടത്തിയിരുന്നു. മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ട്രംപ് ഇതുവരെ ബൈഡനെ പരിഹസിക്കുകയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ബൈഡന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോപ് ഹിക്സ് പോസിറ്റീവ് ആയി തിരിച്ചെത്തിയതിന് ശേഷം വ്യാഴാഴ്ച രാത്രി ഡൊണാൾഡ് ട്രംപ് സ്വയം പ്രതിരോധത്തിലായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ട്രം‌പും ബൈഡനും മൂന്ന് തവണ സം‌വദിക്കും. സെപ്റ്റംബർ 29 നായിരുന്നു ആദ്യത്തെ സം‌വാദം. രണ്ടാമത്തെ സം‌വാദം ഒക്ടോബർ 15 നും മൂന്നാമത്തെത് ഒക്ടോബർ 20 നും നടക്കും. ഒക്ടോബർ 15 നകം ഡൊണാൾഡ് ട്രംപ് പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പിനെ തീർച്ചയായും ബാധിക്കുമെന്ന കാര്യം വ്യക്തമാണ്.

കൂടാതെ, യുഎസിലെ കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി ട്രംപ് ഭരണകൂടം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആക്രമണം നേരിടുകയാണ്. കോവിഡ്-19 പ്രശ്നത്തില്‍ ട്രംപ് ഇടപെട്ട രീതി ജോ ബൈഡൻ ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യ സം‌വാദത്തില്‍ ജോ ബൈഡൻ കോവിഡിന്റെ പേരില്‍ കടന്നാക്രമിച്ചിരുന്നു. സം‌വാദത്തിനിടെ മാസ്ക് ധരിച്ചതിന് ജോ ബൈഡനെ ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. ‘ഞാൻ എല്ലായ്‌പ്പോഴും അദ്ദേഹത്തെപ്പോലെ മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞാണ് ട്രംപ് ബൈഡനെ കളിയാക്കിയത്. 200 അടി അകലെ നിന്നിട്ടും ബൈഡൻ ഇപ്പോഴും വലിയ മാസ്ക് ധരിച്ച് വരുന്നുവെന്നും ട്രം‌പ് പരിഹാസരൂപത്തില്‍ പറഞ്ഞു.

ഇതിനു മറുപടിയായി, സിഡിസി മേധാവിയെ ഉദ്ധരിച്ച് ജോ ബൈഡൻ പറഞ്ഞത് എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ലക്ഷം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ്. സെപ്റ്റംബർ തുടക്കത്തിൽ ജോ ബൈഡൻക്കുറിച്ച് ട്രംപ് പറഞ്ഞത്, “നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു.”

കൊറോണ വൈറസ് ആഗോള പകർച്ചവ്യാധിയെ നേരിടാൻ ട്രംപിന് പദ്ധതികളൊന്നുമില്ലെന്ന് ബൈഡൻ ആരോപിച്ചു. നിലവിൽ, ലോകമെമ്പാടുമുള്ള വൈറസ് കേസുകളിലും മരണങ്ങളിലും അമേരിക്ക ഒന്നാം സ്ഥാനത്താണ്.

Tags: electionamericaTrumpcovidusabiden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.