മാതാ അമൃതാനന്ദമയി

മാതാ അമൃതാനന്ദമയി

രാമന്റെ ധര്‍മാദര്‍ശങ്ങള്‍

രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍...

നമ്മെ നാമാക്കി മാറ്റുന്ന മൂല്യങ്ങള്‍

നമ്മുടെ കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് ഇന്ന് മലയാളം എഴുതാനറിയില്ല, വായിക്കാനറിയില്ല.അവര്‍ക്ക് മാതൃഭാഷ പെറ്റമ്മയാണ്, മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ് എന്നവികാരം എന്നേ പോയ്മറഞ്ഞു.

സമൂഹത്തിനാധാരമായ സ്ത്രീ

സമൂഹം സ്ത്രീയെ മാത്രം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുത് സ്ത്രീ. ചെടിച്ചട്ടിയിലെ വൃക്ഷത്തിന് അധികം വളരാനാവുകയില്ല. എന്നാല്‍ അതിനെത്തന്നെ മണ്ണിലേക്കു മാറ്റിനട്ടു നോക്കുക....

യന്ത്രങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍

യന്ത്രങ്ങള്‍ക്ക് കൊടുക്കുന്നശ്രദ്ധയുടെ ഒരംശമെങ്കിലുംകുടുംബാംഗങ്ങള്‍ക്കുംസുഹൃത്തുക്കള്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍അവിടെപിന്നെ കുടുംബബന്ധങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്.

വിശ്വശാന്തിയിലേക്കുള്ള മാര്‍ഗം

ഇന്നത്തെ ലോകത്ത് ആത്മീയമൂല്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. അധികം പേര്‍ക്കും ഭൗതിക നേട്ടങ്ങളിലാണ് താല്പര്യം. ഈ മനോഭാവം മനുഷ്യരെസ്വാര്‍ത്ഥരും സ്‌നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാരദാഹികളുമാക്കുന്നു. ജനങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനം വളര്‍ത്തുകയെന്നതാണ്...

വിഷുവും വിഷുക്കണിയും

ആധുനികകാലജീവിതത്തിന്റെ തിരക്കിനിടയ്ക്ക് മണ്ണിനോടുംപ്രകൃതിയോടും ഇണങ്ങിയ നമ്മുടെപൂര്‍വ്വിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ് വിഷു.

ദേഷ്യത്തെ ജയിക്കാം

ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ട് അതിനെ ബലമായി അടക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യാം. ഒരു പൊങ്ങുതടി വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കുന്നതുപോലെയാണത്. പിടി വിട്ടാല്‍ അതുടനെ പൊങ്ങിവരുന്നതു കാണാം. അതുപോലെ മനസ്സിനെ...

ശിവരാത്രിയുടെ തത്ത്വം

ശിവഭഗവാന്റെ രൂപവും അലങ്കാരങ്ങളും ലീലകളും എല്ലാം തന്നെ നമ്മളെ മായാമോഹത്തില്‍ നിന്നും ഉണര്‍ത്തുന്നവയാണ്. അവിടുത്തേക്ക് എറ്റവും ഇഷ്ടം ചുടലയിലെ ഭസ്മമാണ്. ആ ഭസ്മം ദേഹമാസകലം അവിടുന്ന് വാരിപൂശിയിരിക്കുന്നു....

പ്രശ്‌നങ്ങളെ അതിജീവിക്കുക

മനസ്സിനെ വേണ്ടപോലെ കൈകാര്യം ചെയ്യാനും, ശരിയായ സമയത്ത് ശരിയായ ചിന്തകളെ തിരഞ്ഞെടുക്കാനും നമുക്കു സാധിക്കുകയാണെങ്കില്‍, ജീവിതത്തിലെ ടെന്‍ഷന്‍ വലിയൊരളവുവരെ കുറയ്ക്കുവാനും ഉള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും...

ശാശ്വതാനന്ദത്തിന്റെ സ്രോതസ്സ്

തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, 'എന്താണു കാര്യം?' കാക്ക പറഞ്ഞു, 'ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം...

പരിസ്ഥിതിയെ പരിരക്ഷിക്കുക

ഈശ്വരന്‍ മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ഭൂമി. സകലജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള എല്ലാവിഭവങ്ങളും സമ്പത്തും ഈശ്വരന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

സഹാനുഭൂതി വളര്‍ത്തുക

മാത്രമല്ല അന്ധബാലനെപ്പോലെ അവശതയനുഭവിക്കുന്ന മറ്റു കുട്ടികളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. അന്ധരായി കഴിയുന്നതിന്റെ വേദന മനസ്സിലായതോടെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റംവന്നു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ ബഹുമാനിക്കാനും...

കര്‍മ്മങ്ങളുടെ ഉത്തരവാദിത്തം

'ഈശ്വരേച്ഛയില്ലാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുകയില്ലെന്നു പറയപ്പെടുന്നു. എല്ലാം ചെയ്യിക്കുന്നത് ഈശ്വരനാണെങ്കില്‍ തെറ്റുകള്‍ക്കു മനുഷ്യനെ കുറ്റപ്പെടുത്താമോ?' എന്നു ചിലര്‍ ചോദിക്കാറുണ്ട്.

പഴിചാരാതിരിക്കുക

ദൈവം പറഞ്ഞു, ''അത്തരം സന്ദര്‍ഭങ്ങളില്‍ നിനക്ക് ആരുടെയെങ്കിലും മേല്‍ പഴിചാരി ആശ്വാസം കാണണ്ടേ? അതിന് ഒരു ഭര്‍ത്താവുണ്ടായിരിക്കുന്നത് നല്ലതാണ്.''

ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം

മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ...

സ്ത്രീപുരുഷ ഐക്യം

ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത...

സമചിത്തതയുടെ പ്രാധാന്യം

ജയവും പരാജയവും, മാനവും അപമാനവുമെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെന്നു തിരിച്ചറിഞ്ഞ് മനസ്സിന്റെ ശാന്തത നിലനിര്‍ത്തണം. 'അങ്ങനെ എല്ലാം വിട്ടു കൊടുത്താല്‍ അത് തെറ്റു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെ?' എന്നു ചോദിക്കാം....

ആദ്ധ്യാത്മികത എന്നാല്‍…

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആദ്ധ്യാത്മികത ഉള്‍ക്കൊള്ളുമ്പോള്‍ സന്തോഷത്തിന്റെ രഹസ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു, സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്നു. തനിക്ക്...

ശ്രദ്ധ അറിവിന്റെ കവാടം

ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ് വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി....

കുട്ടികള്‍ കരുത്തരായി വളരാന്‍

ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.

കോപത്തെ ജയിക്കുക

കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.

മുന്‍ഗണനകള്‍ തീരുമാനിക്കുക

സമയം പാഴാക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സുപ്രധാനകാര്യങ്ങള്‍ക്കു സമയം കണ്ടെത്തുക എന്നത്. ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങള്‍ക്കു വേണ്ടത്ര സമയം നല്കാതെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതു...

വിധിയും പ്രയത്‌നവും

ഒരാള്‍ ദിവസവും ഈശ്വരനോട് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു, ''ദൈവമേ, കഷ്ടകാലം വരുമ്പോള്‍ ഒന്നു മുന്‍കൂട്ടി അറിയിക്കണേ''.

ആത്മവിശ്വാസം വളര്‍ത്തുക

ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. റോക്കറ്റിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും, ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും റോക്കറ്റ് സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ...

പ്രകൃതിസംരക്ഷണം മാനവസംരക്ഷണം

ഇക്കാര്യത്തില്‍ ഇനിയും നമ്മള്‍ അനാസ്ഥ കാണിച്ചാല്‍ ഭൂമിയിലെ മറ്റുജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാകും.

മനസ്സിലെ കരുണ ഉണര്‍ത്തുക

ആ കുട്ടിയുടെ നിഷ്‌കളങ്കമായ വാക്കും മനസ്സും അമ്മയുടെ കണ്ണു നിറയിച്ചു. അമ്മ പറഞ്ഞു, ''മോനേ, നിന്നെപ്പോലെയുള്ളവരാണ് അമ്മയുടെ യഥാര്‍ത്ഥ സ്വത്ത്. അമ്മയ്ക്കു നിന്റെ ഈ നന്മനിറഞ്ഞ മനസ്സു...

ഏകാഗ്രത അഭ്യസിക്കുക

ചഞ്ചലമായ മനസ്സിനെ വരുതിയില്‍ കൊണ്ടുവരിക വളരെ പ്രയാസമാണ്. ബാഹ്യലോകത്തെ മാറ്റങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചലനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക...

ഐശ്വര്യപൂര്‍ണ്ണമായ ലോകം

ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടി നില്‍ക്കുകയാണ് എന്നു പറയാറുണ്ട്. കാരണം, സയന്‍സ് എത്ര പുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടുവാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നു ചിന്തിക്കണം....

ക്ഷമയുടെ മഹത്വം

പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു...

പുതിയ വാര്‍ത്തകള്‍