75ാം വയസിലും വാര്‍ത്തകള്‍ തേടി ചുറുചുറുക്കോടെ സുബ്രന്റെ സൈക്കിള്‍ യാത്ര
തൃശൂര്‍: എഴുപത്തിയഞ്ചാം വയസില്‍ സൈക്കിള്‍ ചവിട്ടി വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകനാണ് അന്തിക്കാട് സ്വദേശി കടുക്കാട്ട് വീട്ടില്‍ സുബ്രന്‍ എന്ന സുബ്രഹ്മണ്യന്‍. പ്രായം മറന്ന് ഗ്രാമവീഥികളിലൂടെ...








































