Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എറവ് തേവര്‍ക്ക് ദശാവതാരം ചന്ദനച്ചാര്‍ത്ത്

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Apr 21, 2024, 12:11 am IST
inSamskriti

മഹാവിഷ്ണുവിന്റെ ശക്തിചൈതന്യം ഭക്തജനരക്ഷ ചെയ്യുന്ന സന്നിധിയാണ് തൃശൂരിലെ എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രം. ഇവിടെ എല്ലാവര്‍ഷവും നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്ത് തൊഴുത് മോക്ഷപ്രാപ്തിയും ജീവിത ഉന്നതിയും നേടാന്‍ നിരവധി ഭക്തജനങ്ങളാണെത്തുന്നത്. കുടുംബസമേതം ഭഗവാന്റെ എല്ലാ അവതാരങ്ങളും ചന്ദനച്ചാര്‍ത്തും ദര്‍ശിക്കുന്നത് ശാന്തിക്കും സൗഖ്യത്തിനും കുടുംബഭദ്രതക്കും സകല ഐശ്വര്യങ്ങള്‍ക്കും ഉത്തമമത്രെ.

500 വര്‍ഷത്തിലധികം പഴമക്കമുണ്ട് എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന്. നരസിംഹാവതാരമെടുത്ത് ഹിരണ്യനിധനത്തിനു ശേഷം, ബാലനായ പ്രഹഌദന്റെ നിഷ്‌കളങ്കവും സുദൃഢവുമായ ഭക്തി കണ്ട് രൗദ്രസംഹാര ഭാവങ്ങളെ പ്രതിസംഹരിച്ച് പ്രസന്നനായി വാത്സല്യപൂര്‍വ്വം വരം നല്‍കി അനുഗ്രഹിക്കുന്ന മഹാപ്രഭുവിന്റെ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഉപദേവനായി ശ്രീമഹാഗണപതി കന്നിരാശിയില്‍ ക്ഷേത്രത്തിനകത്തു തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പുറത്ത് മതില്‍ക്കെട്ടിനകത്ത് കലിയുഗ വരദനായ ശ്രീധര്‍മശാസ്താവിന് മിഥുനം രാശിയിലും, ധനുരാശിയില്‍ ത്രിഗുണ സമന്വിതയായ ശ്രീദുര്‍ഗാ ഭഗവതിക്കും പ്രത്യേകം ശ്രീകോവിലുകളില്‍ പ്രതിഷ്ഠയുണ്ട്. അതുപോലെ, രക്ഷസിനും നാഗദേവതകള്‍ക്കുമുണ്ട് പ്രത്യേകം പ്രതിഷ്ഠകള്‍. അല്പം മാറി ക്ഷേത്രത്തിന്റെ കീഴേടമായി പരദേവതാ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ദശാവതാരം ചന്ദനച്ചാര്‍ത്ത് ദര്‍ശിച്ച് ഭഗവാന്റെ അനുഗ്രഹം നേടാനായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. ചന്ദന ചാര്‍ത്തുകള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും ദശാവതാരം ചന്ദനച്ചാര്‍ത്ത് ചെയ്യുന്ന ക്ഷേത്രങ്ങള്‍ മധ്യകേരളത്തില്‍ അപൂര്‍വമാണ്. 10 അവതാരങ്ങളും ഓരോ ദിവസവും കണ്‍കുളിര്‍ക്കെ കണ്ട് ഭഗവാനിലേക്ക് സ്വയം സമര്‍പ്പിക്കാനാണ് വിശ്വാസികള്‍ എത്തുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ഇവിടെ നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്തില്‍ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ അവതാര രൂപങ്ങള്‍ ഭഗവത് പ്രതിഷ്ഠയില്‍ ചന്ദനം ചാര്‍ത്തി ദര്‍ശിക്കാനാകും. എല്ലാ അവതാരങ്ങളും എല്ലാ നിവേദ്യങ്ങളും ദര്‍ശിച്ചാലുള്ള ഫലം തരുന്ന വിശ്വരൂപദര്‍ശനവും അവസാന ദിവസം ഉണ്ടാകും. എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനച്ചാര്‍ത്ത് ഈമാസം 29 മുതല്‍ മെയ് 10 വരെയാണ്.

 

Tags: Erav ThevarChandanacharthDashavataramErav Sri Maha Vishnu Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.