Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാരുണ്യത്തണലില്‍… ആഹ്ലാദത്തോടെ രോഗി-ബന്ധു സംഗമം; സംഗമത്തിനായി പലരും എത്തിയത് ആംബുലന്‍സില്‍

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Dec 9, 2024, 10:30 am IST
inThrissur
കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പുത്തന്‍പീടികയുടെ നേതൃത്വത്തില്‍ നടന്ന രോഗീ-ബന്ധു സംഗമം

കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പുത്തന്‍പീടികയുടെ നേതൃത്വത്തില്‍ നടന്ന രോഗീ-ബന്ധു സംഗമം

പെരിങ്ങോട്ടുകര: രോഗങ്ങള്‍ ബാധിച്ചും അപകടത്തില്‍ പരിക്കേറ്റും നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കായി ആഘോഷിക്കാന്‍ ഒരു ദിനം. കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പുത്തന്‍പീടികയുടെ നേതൃത്വത്തിലാണ് രോഗി ബന്ധു സംഗമം നടത്തിയത്. കിടപ്പുരോഗികളെ സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സുകളിലുമായിട്ടാണ് സംഗമത്തിന് എത്തിച്ചത്. പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ കിടക്കേണ്ടവര്‍ക്കായി 12 കട്ടിലും കിടക്കയും, 16 വീല്‍ ചെയറും സജ്ജമാക്കി. 60 രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.

കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം പിടിപെട്ടവര്‍, ഗുരുതര അപകടം പറ്റിയവര്‍ തുടങ്ങി വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്ക് പ്രത്യാശ നല്‍കുന്നതായിരുന്നു സംഗമം.

സ്വകാര്യ ആംബുലന്‍സുകളും പാലിയേറ്റിവ് കെയറിന്റെ ആംബുലന്‍സുകളും ഓട്ടോകളും സ്വന്തം വാഹനങ്ങളിലുമാണ് ഇവര്‍ സംഗമ വേദിയില്‍ എത്തിയത്.

പാട്ടും, ആഘോഷവുമായി എല്ലാവരും ആഘോഷിച്ചു. കട്ടിലുകളില്‍ കിടന്നും വീല്‍ച്ചെയറില്‍ ഇരുന്നും ഇവര്‍ ആഘോഷ പരിപാടികള്‍ കണ്‍കുളിര്‍ക്കെ കണ്ടു. പലര്‍ക്കും ഒന്നിലധികം പേരുടെ സഹായമില്ലാതെ പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതെല്ലാം മാറ്റിവെച്ച് അവര്‍ ഒരിക്കല്‍ കൂടി ആ സംഗമ വേദിയില്‍ മനം നിറഞ്ഞ് ആസ്വദിച്ചു. സംഗമത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് 1500 രൂപ വില വരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ സമ്മാനമായി നല്‍കി. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കലാകാരന്മാരും എത്തിയിരുന്നു.

അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, താന്ന്യം, ചാഴുര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളാണ് സംഗമത്തിന് ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

സംഗമത്തിന്റെ ഉദ്ഘാടനം രോഗികള്‍ തന്നെ നിലവിളക്ക് തെളിയിച്ച് നിര്‍വഹിച്ചു. സി.സി. മുകുന്ദന്‍ എംഎല്‍എ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍, കാരുണ്യ സെക്രട്ടറി ശ്രീമുരുകന്‍ അന്തിക്കാട്, പ്രസിഡന്റ് പാപ്പച്ചന്‍ ആന്റണി, പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ രാജീവന്‍ കെ, ഡോ. ദേവി അര്‍ജുനന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഗമത്തില്‍ കാരുണ്യക്ക് താങ്ങും തണലുമായി നി ല്‍ക്കുന്ന നൂറുക്കണക്കിന് പ്രദേശവാസികളും പങ്കെടുത്തു.

Tags: patient-relative reunionKarunya Welfare and Charitable SocietyPeringotukara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.