ശങ്കരാചാര്യരുടെ വേദാന്തവിചാരം ( തുടര്‍ച്ച)
അതായത് യുക്തിബദ്ധവും മനഃശാസ്ത്രപരവും ആയ വിശകലനങ്ങളിലൂടെ തന്റേതായ ഒരു സിദ്ധാന്തത്തെ രൂപപ്പെടുത്തിക്കൊണ്ടായിരുന്നില്ല ശങ്കരന്റെ തുടക്കം. വ്യത്യസ്ത ഉപനിഷത്തുകളുടെ താരതമ്യം, ഉപനിഷദ്‌വാക്യങ്ങളുടെ ഉള്ളടക്കത്തെ ഉദ്ധരിക്കല്‍ എന്നിവയിലൂടെ, തന്റെ ദൃഷ്ടിയില്‍,...








































