Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാങ്കരവേദാന്തം; ഗൗഡപാദര്‍ ബൗദ്ധനോ?

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 15, 2020, 04:45 am IST
in Samskriti

അശ്വഘോഷന്‍ (തഥതാവാദം), നാഗാര്‍ജ്ജുനന്‍ (ശൂന്യവാദം), അസംഗന്‍ (യോഗാചാരം), വസുബന്ധു (വിജ്ഞാനവാദം) എന്നീ പ്രസിദ്ധരായ ബൗദ്ധാചാര്യന്മാര്‍ക്കു ശേഷമാണ് ഗൗഡപാദാചാര്യരുടെ കാലം. പ്രസിദ്ധബൗദ്ധമഹായാനഗ്രന്ഥമായ പ്രജ്ഞാപാരമിതയിലെ സൂത്രങ്ങളാണ് അസംഗന്റെ യോഗാചാരത്തിനും നാഗാര്‍ജുനന്റെ ശൂന്യവാദത്തിനും അടിസ്ഥാനം എന്നാണ് ഡോക്ടര്‍ എസ്. സി. വിദ്യാഭൂഷണ്‍ പറയുന്നത്.

ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ അശ്വഘോഷന്റെ തഥതാസിദ്ധാന്തത്തിലും ശൂന്യവാദത്തിലെ മൗലികമായ ആശയങ്ങള്‍ കാണാം. നാഗാര്‍ജുനന്റെ സവിശേഷത അദ്ദേഹത്തിന്റെ സംവാദമികവാണ് എന്നാണ് ദാസ്ഗുപ്തയുടെ നിരീക്ഷണം. വൈദികചിന്തകര്‍ക്ക് ഗൗഡപാദരുടെ കാലത്തിനു മുമ്പുതൊട്ടേ ബൗദ്ധതത്വചിന്തകള്‍ ഉള്ളടങ്ങുന്ന മഹായാനസൂത്രങ്ങളും മറ്റും സുപരിചിതങ്ങളായിരുന്നു. ശങ്കരാചാര്യരുടെ കാലത്തിനും ശേഷം വന്ന അദ്വൈതാചാര്യനായ വാചസ്പതിമിശ്രന്‍ പോലും തന്റെ ഭാമതിയില്‍ ബൗദ്ധസിദ്ധാന്തമായ പ്രതീത്യസമുത്പാദത്തെ വിവരിക്കാന്‍ ശാലിസ്തംഭസൂത്രത്തെ ഉദ്ധരിക്കുന്നതായി കാണാം.

ദാസ്ഗുപ്തയുടെ അഭിപ്രായപ്രകാരം ഗൗഡപാദാചാര്യര്‍, ഉപനിഷത്തുകളിലെ സിദ്ധാന്തം ഗൗതമബുദ്ധന്റെ ഉപദേശവും ആയി തീര്‍ത്തും പൊരുത്തപ്പെടുന്നതു തന്നെയാണ് എന്നു കരുതിയ ഒരു ബൗദ്ധാചാര്യനായിരുന്നു. അതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മാണ്ഡൂക്യകാരികയും മാധ്യമികകാരികയും തമ്മില്‍ പദപ്രയോഗം, ആശയം, സംവാദശൈലി എന്നിവയില്‍ കാണുന്ന സാദൃശ്യം തന്നെയാണ്. ശങ്കരാചാര്യരുടെ പരമഗുരുവായ ഗൗഡപാദാചാര്യര്‍ എഴുതിയതാണ് മാണ്ഡൂക്യകാരിക. ബൗദ്ധാചാര്യനായ നാഗാര്‍ജ്ജുനന്‍ എഴുതിയതാണ് പ്രസിദ്ധമായ മാധ്യമികകാരിക. പ്രസിദ്ധങ്ങളായ ദശോപനിഷത്തുകളിലെ ഏറ്റവും ചെറിയ (കേവലം പന്ത്രണ്ടുമന്ത്രങ്ങള്‍ മാത്രം) ഉപനിഷത്തായ മാണ്ഡൂക്യോപനിഷത്തിനെ അധികരിച്ചെഴുതപ്പെട്ടതാണ് ഈ മാണ്ഡൂക്യകാരിക. മുണ്ഡകം, പ്രശ്‌നം എന്നീ ഉപനിഷത്തുകളെപ്പോലെ അഥര്‍വവേദശാഖയില്‍ പെട്ടതാണ് മണ്ഡൂകമഹര്‍ഷിപ്രണീതമായ ഈ മാണ്ഡൂക്യം. ഭവേദാന്താര്‍ത്ഥസാരസംഗ്രഹഭൂതംഭ എന്നാണ് ശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ‘ഭാഷ്യകാരന്‍ അദ്വൈതമതസ്ഥാപനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്

മാണ്ഡൂക്യോപനിഷത്തിനെയും ഗൗഡപാദകാരികകളെയുമാണ് എന്നതുകൊണ്ടുതന്നെ അദ്വൈതദര്‍ശനത്തില്‍ ഇതിനുള്ള പ്രാമുഖ്യം സ്പഷ്ടമാണല്ലോ’ എന്നാണ് മൃഡാനന്ദസ്വാമി തന്റെ മാണ്ഡൂക്യകാരികാ വ്യാഖ്യാന(മലയാളം)ത്തില്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

India

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.