Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വസമീക്ഷ – സാംഖ്യദര്‍ശനത്തിന്റെ നിലപാട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 6, 2020, 04:25 am IST
in Samskriti

സാംഖ്യന്മാര്‍ അറിവും ഭൗതികസംഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരുന്നു. അറിവ് ബാഹ്യവസ്തുക്കളുടെ പകര്‍പ്പ് ആണ് എന്നു കരുതുന്നിടത്തോളം വസ്തുക്കളില്‍ നിന്നും അത് തീര്‍ത്തും വ്യത്യസ്തമാകാന്‍ സാധ്യമല്ല. എങ്കിലും അത് അദൃശ്യവും അര്‍ദ്ധസുതാര്യ (translucent) വും ബാഹ്യദ്രവ്യങ്ങളെപ്പോലെ ഭാരവും സ്ഥൗല്യ (വലുപ്പം, gronssess)വും ഇല്ലാത്തതുമായ ഒന്നാണ്. സ്ഥൂലവസ്തുക്കളുടെ തനിപ്പകര്‍പ്പാകയാല്‍ അവയുടെ 

നിര്‍മ്മിതിക്കുപയോഗിക്കപ്പെട്ട അതേ ദ്രവ്യങ്ങളുടെ തന്നെ സൂക്ഷ്മതരരൂപങ്ങള്‍ ആകണം അറിവുകളുടെയും സത്ത എന്നു കരുതാം. പക്ഷേ, ജ്ഞാനദ്രവ്യം അതുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഏതിന്റെയും രൂപം സ്വീകരിക്കുന്നു എന്നതിനാല്‍ ഭൗതികദ്രവ്യങ്ങളുണ്ടാക്കപ്പെട്ട അതേ ദ്രവ്യങ്ങളുടെ സൂക്ഷ്മതര സംഘാതം ആണ് എന്നിരിക്കിലും അതില്‍ ബുദ്ധി (intelligence) എന്ന മറ്റൊരു ഘടകം (element) കൂടി ചേര്‍ന്നിരിക്കുന്നു. ഈ ഘടകമാകട്ടെ അറിവിനെ മറ്റു ഭൗതികസംയുക്തങ്ങളില്‍ നിന്നും തികച്ചുംവ്യതിരിക്തമാക്കുകയും ചെയ്യുന്നു എന്നും കാണാം. ബുദ്ധി എന്ന ഈ ഘടകമാകട്ടെ അറിവിന്റെ മറ്റു ഘടകങ്ങള്‍, അതിന്റെ സത്ത എന്നിവയില്‍ നിന്നും തുലോംവ്യത്യസ്തമാണ് എന്നു മാത്രമല്ല ഒരു സ്ഥിരദീപം (ആത്മാവ്) പോലെ അനുക്ഷണം ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളുടെയും രൂപമാര്‍ന്ന് മാറിമറിയുന്ന അറിവിന്റെ കൂട്ടങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടു നിലക്കൊള്ളുന്നു. ബോധത്തില്‍ ഞാന്‍ (അഹം) എന്നു വ്യക്തമാകുന്ന ആ സത്ത തന്നെയാണ് ഈ ബുദ്ധി എന്ന ദീപം.

ചലത്തായ ജ്ഞാനപ്രവാഹത്തിന്റെ എല്ലാ തിരയിളക്കങ്ങള്‍ക്കങ്ങള്‍ക്കുമിടയില്‍ മാറ്റമില്ലാത്ത സത്തയായി ഇതു നിലക്കൊള്ളുന്നു. അറിവിന്റെ സത്തയില്‍ നിന്നും തികച്ചും അന്യമായ ഈ ഘടകം അറിവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു, എങ്ങിനെയാണ് അറിവ് ഇതിനെ സ്വയം ഉള്‍ക്കൊള്ളുന്നത്, അതു വഴി ബോധരൂപമായി പ്രകടമാകുന്നത് എന്നീ വിഷയങ്ങള്‍ ആണ് സാംഖ്യദര്‍ശനത്തിന്റെ പ്രമാണശാസ്ത്രം  (epistamology),ഭൗതികാതീതസിദ്ധാന്തം (metaphysics) എന്നിവയിലെ ഏറ്റവും ദുര്‍ഗ്രഹങ്ങളായ ഭാഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.