Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വസമീക്ഷ ചില പ്രധാന ഹിന്ദു ദര്‍ശനങ്ങള്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 1, 2020, 04:19 am IST
in Samskriti

പ്രത്യക്ഷത്തിന്റെ ആദ്യക്ഷണത്തില്‍ വസ്തുവിനെ മറ്റു വസ്തുക്കളില്‍ നിന്നും ഭിന്നമാണിതെന്നുറപ്പിക്കാനുതകുന്ന അതിന്റെ മാത്രം പ്രത്യേകതകള്‍ (സ്വലക്ഷണം) അതില്‍ത്തന്നെ അ

നിര്‍വചനീയമായി, പ്രകടമാ കാതെ, നിലക്കൊള്ളുന്ന നിലക്കാണ് ആ വസ്തു പ്രത്യക്ഷത്തിനു  വിഷയമാകുന്നത്. പ്രമാണഫലം (ഇവിടെ പ്രത്യക്ഷത്തിന്റെ ഫലം) ആകട്ടെ ധൈഷണികമായ ആശയരൂപവും ഇന്നതു ചെയ്താല്‍ അതുസാധ്യമാകും (യേന കൃതേന അര്‍ത്ഥഃ പ്രാപിതോ ഭവതി) എന്ന നിലക്കുള്ള ശക്തിയും ആണ്. അതാണ് ആ അറിവ് തരുന്നത്. 

ചുരുക്കത്തില്‍ പ്രമാണം എന്നാല്‍ ഒരു വസ്തു ഉണ്ടാക്കുന്ന അറിവുമായുള്ള സാദൃശ്യമാണ്. ഇതാണ് ആ വസ്തുവിന്റെ തനത് അറിവ് എന്ന നിലക്ക് നമ്മുടെ ഉള്ളില്‍ ഉറപ്പ് ഉണ്ടാകുന്നത്. ആ ഉറപ്പിന്റെ ഫലമായാണല്ലോ ആ വസ്തുവിന്റെ പ്രായോഗികഅനുഭവം നാം തേടുന്നതും നേടുന്നതും. പക്ഷേ ചിന്തയുടെ ഈ തുടര്‍തലങ്ങളെല്ലാം തന്നെ പ്രമാണഫലങ്ങള്‍ മാത്രമാണ്; പ്രമാണമല്ല. 

പ്രമാണം എന്നാല്‍ മേല്‍ പറഞ്ഞതുപോലെ മറ്റു ബന്ധങ്ങളൊന്നും കൂട്ടിച്ചേര്‍ക്കാത്ത ആദ്യക്ഷണത്തിലെ ആ വസ്തുവിന്റെ കേവലകാഴ്ച മാത്രമാണ്. നമ്മുടെ ഉള്ളില്‍ തെളിയുന്ന ഈ കേവലവസ്തുബോധം ആണ് അടുത്തക്ഷണത്തില്‍ ആ വസ്തുവിനോടുള്ള നമ്മുടെ നിലപാട് തീര്‍ച്ചയാക്കുന്നത്. അതായത് പ്രമാണം എന്നാല്‍ നാം നമ്മുടെ ജ്ഞാനേന്ദ്രിയത്തിലൂടെ നേടുന്ന പുതിയ അറിവ്് (അനധിഗതാധിഗന്തൃ) ആണ്. ഈ അറിവാണ് തുടര്‍ന്നു വസ്തുനിഷ്ഠപ്രപഞ്ചവുമായുള്ള നമ്മുടെ ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതിനു പ്രയോജനപ്പെടുന്നത്. അറിവിനെക്കുറിച്ചുള്ള സൗത്രാന്തികപക്ഷത്തിന്റെ ഈ വിശദീകരണം ബാഹ്യപ്രപഞ്ചം ഏതു തരത്തിലാണ് നമ്മില്‍ അറിവുണ്ടാക്കുന്നത്, അറിവ് എന്നാല്‍ സത്യത്തില്‍ എന്താണ് എന്ന പ്രമാണശാസ്ത്രപരമായ ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല എന്നു കാണാം. വസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ ശരിതെറ്റുകള്‍, ആ അറിവ് വസ്തുവിനോടു പുലര്‍ത്തുന്ന നീതി, പ്രായോഗികജീവിതത്തില്‍ ആ വസ്തുവിനെ നേടാന്‍ എത്രമാത്രം ആ അറിവ് സഹായകമാണ് എന്നീ വശങ്ങളെയാണ് അതു പരിശോധിക്കുന്നത്. അറിവിനെ നിശ്ചയിക്കുന്നതില്‍  ബാഹ്യപ്രപഞ്ചവും അറിവും തമ്മിലുള്ള ബന്ധം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ചോദ്യം സൗത്രാന്തികന്‍ അപ്രധാനമായി കരുതുന്നു എന്നുകാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.