പ്രളയത്തില് മുക്കി ശരിയാക്കിയപ്പോള്
പിണറായി വിജയന് അനുകൂലമായ ജനവിധിയില്, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള് ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത്...







































