ഏതാണ് സാര്‍, ഈ ഗാന്ധി കുടുംബം
ഗാന്ധിജിയെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ്സാണ് ഗാന്ധി കുടുംബമെന്നവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതാണ്. അതിനുള്ള പകയാണോ കോണ്‍ഗ്രസിന്റെ ഗാന്ധിജി നിന്ദ !
ഗാന്ധിജിയെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ്സാണ് ഗാന്ധി കുടുംബമെന്നവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതാണ്. അതിനുള്ള പകയാണോ കോണ്‍ഗ്രസിന്റെ ഗാന്ധിജി നിന്ദ !
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്ന് പറയാറുണ്ടല്ലോ. അതാണ് ഗവര്‍ണര്‍ക്ക് നേരെയുള്ള പുലഭ്യം പറച്ചിലിലെത്തിയത്. ആദ്യം തുടങ്ങിയത് ഭരണപക്ഷമാണെങ്കില്‍ ഇപ്പോഴത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ഭീകരതീവ്രവാദികളുടെ ചാമ്പ്യനാരെന്ന് തെളിയിക്കാനുള്ള...
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്നു പറയാറുണ്ടല്ലോ. അതുപോലെയായി കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികള്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനുമെതിരെ ആക്രോശിച്ചുകൊണ്ടിരുന്ന കേരളത്തിലെ നേതാക്കള്‍ ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കേന്ദ്ര സര്‍ക്കാര്‍ ഏത് കാര്യത്തിലാണ് കേരളത്തോട് ഭ്രാന്തന്‍ നിലപാട്സ്വീകരിച്ചിട്ടുള്ളത്? കേരളത്തില്‍ നിന്ന് ഒരാളെ പോലും ലോക്‌സഭയിലേക്ക് ജയിപ്പിക്കാതിരുന്നിട്ടും കേരളത്തിന്റെ പ്രതിനിധികളെ രാജ്യസഭയിലെത്തിച്ചു. ജാതിയും മതവും നോക്കാതെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയതുമാണ്...
സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സംഭവബഹുലമായിരുന്നു 2019. ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച സംഘര്‍ഷത്തോടെ തുടങ്ങിയ വര്‍ഷം മുഴുനീളം ശബരിമല ചര്‍ച്ചയായി. രാഷ്ട്രീയ കൊലകള്‍, മാവോയിസ്റ്റ് വേട്ട, കൂട്ടത്തായിയിലെ...
വിവിധ നഗരങ്ങളില്‍ കലാപം തന്നെ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. മുസ്ലീങ്ങളില്‍ മതവികാരം തിളപ്പിച്ച് തെരുവിലേക്ക് തള്ളിവിടുകയാണ്. പോലീസിനെയും പൊതുമുതലും നശിപ്പിക്കുകയാണ്. കൊടിയും വടിയുമായി കുറേപ്പേര്‍ കലാപത്തിനിറങ്ങുമ്പോള്‍ സമൂഹത്തോടും രാജ്യത്തോടും...
തിരുവനന്തപുരം: പാര്‍ലമെന്റും പാസാക്കി രാഷ്ട്രപതി ഒപ്പിടുകയും ചെയ്ത് നിയമമായ പൗരത്വ ബില്ലിനെതിരെ കീരിയും പാമ്പും ഒന്നായിരിക്കുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം മതവിഭാഗത്തെ ഭീഷണിയിലാക്കി വരുതിയിലാക്കുനുള്ള സംഘടിത...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കും മുന്‍പ് അത് നടപ്പാക്കിയേ അടങ്ങൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാശി അതായിരുന്നല്ലോ. പോലീസിനേയും പാര്‍ട്ടിക്കാരെയുമെല്ലാം അണിനിരത്തി പഠിച്ചപണി...
മന്‍മോഹന്‍സിങ് 1984 ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ചാണ് വാചാലനായത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായ വ്യക്തിയാണ് മകന്‍ രാജീവ്. ആ സമയത്തു തന്നെയാണ് സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസുകാരുടെ വംശഹത്യ. കൊല്ലപ്പെട്ടത് ആറായിരമോ...
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനിലാണ്. ഒറ്റയ്ക്കല്ല. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും കൂട്ടിനുണ്ട്. ജപ്പാനില്‍ നിന്ന് എന്തുണ്ടാക്കുമെന്നാരും ചോദിക്കരുത്. പണ്ടും പലരും ജപ്പാനില്‍ പോയിട്ടുണ്ട്. വ്യവസായം തുടങ്ങാനും...
കേരളത്തിലെ മന്ത്രിമാരുടെ ജപ്പാന്‍യാത്ര നല്‍കുന്നത് കറുത്ത ഓര്‍മകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ജപ്പാനിലുണ്ട്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരെ...
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് യുവതീപ്രവേശനം ഒഴിവാക്കുന്നത് ഉചിതമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. കേസ് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഏഴംഗ ബെഞ്ചിന്...
മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്'...
''ഇടതുപക്ഷം വരട്ടെ എല്ലാം ശരിയാകും'' മൂന്നരവര്‍ഷം മുന്‍പ് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിരന്തരം കണ്ട മുദ്രാവാക്യങ്ങളിലൊന്നാണ് മേലുദ്ധരിച്ചത്. അതോടൊപ്പം പ്രകടനപത്രികയും വന്നു. ഇടതു ജനാധിപത്യമുന്നണിയുടെ പ്രകടന പത്രിക ഒന്നാന്തരം...
മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്ന് പറയാറുണ്ട്. അതുപോലെയാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍. തോറ്റവരും ജയിച്ചവരും പറയുന്ന ന്യായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അഞ്ചിടത്താണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രണ്ട്...
വടക്കേ ഇന്ത്യയില്‍ ആളില്ലാ ലവല്‍ക്രോസില്‍ വണ്ടിയിടിച്ച് കാട്ടുപന്നി ചത്താലും വലിയവായില്‍ വര്‍ത്തമാനം പറയുന്നവരുണ്ട്. കേരളത്തിലെ ബുദ്ധിജീവികള്‍ അതിന് മുന്നിലുണ്ടാകും. ബുദ്ധിജീവികളില്‍ ഒട്ടും മോശമല്ലാത്ത വ്യക്തിയാണ് പ്രൊഫ. എം.എന്‍....
വര്‍ഗസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസം ലോകം കീഴടക്കും. ചൈന, സോവ്യറ്റ് യൂണിയന്‍ തുടങ്ങി ചില ചെങ്കൊടിക്കാരെ ചൂണ്ടിക്കാട്ടി കേരളത്തിലും ചിലര്‍ നീട്ടിപ്പാടി, 'സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ, പോകാന്‍...
ഒരുകാര്യം തീര്‍ച്ചയായി. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഐക്യജനാധിപത്യ മുന്നണി-അനൈക്യമുന്നണിയായി ഒന്നില്ലെങ്കില്‍ ജീവിക്കും അല്ലെങ്കില്‍ മരിക്കുമെന്ന സൂചന. പാലാ ചുവന്നു എന്ന് കൊട്ടിഘോഷിക്കുന്നവര്‍ താല്‍ക്കാലിക വിജയത്തില്‍ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല....
ജയലില്‍ പോകേണ്ടിവരുമെന്നുറപ്പായാല്‍ സബ്ജയിലിലോ ജില്ലാ ജയിലിലോ അടയ്ക്കരുതെന്ന് പ്രാര്‍ഥിക്കുന്നവരുണ്ട്. ഈ ജയിലുകള്‍ വിചാരണ തടവുകാരുടെ സങ്കേതമായിരിക്കും. നിലവാരമില്ലാത്ത കള്ളന്മാരുടെ പിടിച്ചുപറിക്കാരുടെ, പോക്കറ്റടിക്കാരുടെ, പീഡനവിരുതന്മാരുടെയെല്ലാം താവളം. കൊതുകുശല്യമാണെങ്കില്‍ രൂക്ഷം....
സുപ്രീംകോടതിയുടെ നാല്‍പതാമത് ചീഫ് ജസ്റ്റിസായിരുന്നു പി. സദാശിവം. കേരളത്തിന്റെ 23-ാം ഗവര്‍ണറും. കാലാവധി പൂര്‍ത്തിയാക്കി ഈ മാസം 4ന് അദ്ദേഹം പടിയിറങ്ങി. കേരളത്തിന്റെ ജനകീയ ഗവര്‍ണര്‍ എന്നാണ്...
ഈ കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് തോറ്റു. യുക്തിക്കൊരു കാലം. ഭക്തിക്കൊരു കാലം. ഇത് രണ്ടും ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റാകുമോ? അവര്‍ എന്തൊക്കെ പാടും എന്തൊക്കെ പറയും എന്നത് ഇന്ന് എത്തും പിടിയുമില്ലാത്ത...
അറിയില്ലെ! എ.പി. അബ്ദുള്ളക്കുട്ടിയെ. സിപിഎം വഴി രണ്ടുതവണ ലോക്‌സഭാംഗമായ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി. സിപിഎം അക്കാരണത്താല്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍നിന്നും എംഎല്‍എയുമായി....
കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ അഞ്ചുവര്‍ഷം നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അടല്‍ ബിഹാരി വാജ്‌പേയി. ആറുപതിറ്റാണ്ടിലധികം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടല്‍ജി ഇല്ലാത്ത ഒരുവര്‍ഷമാണ് കടന്നുപോയത്. 2018 സ്വാതന്ത്ര്യദിന...
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ...
കെ. അനിരുദ്ധന്‍ സഖാവ് പ്രതാപശാലിയായിരുന്നു. കൗശലവും തന്ത്രങ്ങളും നന്നായി പയറ്റിയ കമ്മ്യൂണിസ്റ്റ്. എംഎല്‍എ, എംപി എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ മകനാണ് എ. സമ്പത്ത്....
സിപിഐ ഒരുകാലത്ത് ദേശീയകക്ഷിയായിരുന്നു. വളര്‍ത്തുദോഷംകൊണ്ടാകാം അതൊരു പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങുകയാണ്. അങ്ങനെ ചെറുതായാലും അത് അംഗീകരിക്കാന്‍ ആ പാര്‍ട്ടിക്കാവില്ല. ശരിയാണ്, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലല്ലോ. കോണ്‍ഗ്രസ്...
എസ്എഫ്‌ഐയിലൂടെ വളര്‍ന്ന് സിപിഎമ്മിന്റെ നേതാവായതാണ് കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് എസ്എഫ്‌ഐ പാര്‍ട്ടി സെക്രട്ടറിയുടെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളായോ? എസ്എഫ്‌ഐയുടെ പിതൃത്വം സിപിഎമ്മിനല്ലെന്നു പറയുന്ന കോടിയേരി പിന്നെ ആര്‍ക്കാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ കലാപം തുടര്‍ക്കഥയായിരിക്കുകയാണ്. ആ പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ല. അടുത്തെങ്ങാനും ആരെങ്കിലും വരുമെന്ന സൂചനയുമില്ല. സംസ്ഥാന ഘടകങ്ങളില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാം ഹൈക്കമാന്‍ഡ്...
സ്വതന്ത്ര ഇന്ത്യ സപ്തതി പിന്നിട്ടു. ഇക്കഴിഞ്ഞ കാലയളവിലൊന്നും രാജ്യം ശ്രീനാരായണ ഗുരുദേവന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ സ്ഥിതിമാറി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ നവഭാരതത്തെ നയിക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രപതി...
ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. 12 കോടിയാണ് അംഗസംഖ്യ. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 കോടിയിലധികം വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെ...