Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടതും വലതും തസ്ലീമയ്‌ക്കായി രംഗത്തിറങ്ങുമോ?

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 16, 2019, 07:39 am IST
inIndia

 

തിരുവനന്തപുരം: പാര്‍ലമെന്റും പാസാക്കി രാഷ്‌ട്രപതി ഒപ്പിടുകയും ചെയ്ത് നിയമമായ പൗരത്വ ബില്ലിനെതിരെ കീരിയും പാമ്പും ഒന്നായിരിക്കുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം മതവിഭാഗത്തെ ഭീഷണിയിലാക്കി വരുതിയിലാക്കുനുള്ള സംഘടിത ശ്രമം തുടങ്ങി. 

ഒറ്റയ്‌ക്കൊറ്റക്കല്ല ഒരു കൊടിക്കീഴില്‍ അവര്‍ പ്രക്ഷോഭത്തിനിറങ്ങി. ഇന്ന് തിരുവനന്തപുരത്തെ പാളയം പള്ളിക്കടുത്ത് അവര്‍ ഒരുമിച്ച് കേന്ദ്രഭരണത്തിനെതിരെ സമരമിരിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും നേതാക്കളും ഒരുമിച്ചിരിക്കും. മുസ്ലീങ്ങളെ നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന് ഒരേ സ്വരത്തില്‍ അവര്‍ പറയും. മുസ്ലീങ്ങളെ സംഹരിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും വരുന്നേ എന്നാകും അവര്‍ ആവര്‍ത്തിക്കുക. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. ഏഴു വര്‍ഷം മുന്‍പുള്ള നിലപാടുമാറ്റം വിചിത്രമാണ്. 

ഇന്ത്യയിലെ ഒരു മുസല്‍മാനും ഭയപ്പെടേണ്ടതല്ല ഇപ്പോഴത്തെ നിയമം. അന്യരാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞുകയറുന്നവരെ തടയാനുള്ള നിയമം മതപരമായി വ്യാഖ്യാനിച്ചുള്ള പ്രക്ഷോഭം നയിക്കുന്നവര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃതമായെത്തുന്ന  മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമോ? അങ്ങനെയെങ്കില്‍ ആദ്യം തസ്ലീമാ നസ്‌റീന് പൗരത്വം നല്‍കേണ്ടതല്ലെ? കാല്‍ നൂറ്റാണ്ടായി അവര്‍ ബംഗ്ലാദേശിന് പുറത്താണ്. കറകളഞ്ഞ ഇസ്ലാമാണ് അവര്‍. ഗൈനക്കോളജിസ്റ്റായ തസ്ലീമ ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതോടെയാണവര്‍ ബംഗ്ലാദേശിലെ മതവര്‍ഗീയവാദികളുടെ കണ്ണിലെ കരടായത്. പിന്നീട് സ്വീഡിഷ് പൗരത്വമെടുത്ത അവര്‍ ഇന്ത്യയില്‍ തങ്ങാനാണ് താത്പര്യമെടുത്തത്. പക്ഷേ, കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അവരെ ഇന്ത്യയ്‌ക്ക് വേണ്ടെന്ന നിലപാടെടുത്തു. മുസ്ലിം മതമൗലികവാദികളുടെ പ്രീതിനേടാനായിരുന്നു അങ്ങനെയൊരു നിലപാട്. 2004 ല്‍ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കി. കൊല്‍ക്കത്തയില്‍ തങ്ങിയ അവരെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യയുടെ കാലത്ത് കൊല്‍ക്കത്ത വിടാന്‍ ആജ്ഞാപിച്ചു. മത തീവ്രവാദികളുടെ താത്പര്യപ്രകാരമായിരിന്നു അത്. അങ്ങനെ ദല്‍ഹിയില്‍ എത്തിയ അവര്‍ക്ക് 2020 ജൂലായ് വരെ വിസ നീട്ടി നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാറാണ്.

ഇന്ത്യയില്‍ അവര്‍ക്ക് പൗരത്വം ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. തസ്ലീമയ്‌ക്ക് അത് ലഭിക്കണമെന്ന ആഗ്രഹം സഫലമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമോ? സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ആവശ്യപ്പെടുമോ? മതം ഒന്നാമത് ബാക്കിയെല്ലാം അതിന് ശേഷമെന്ന പ്രഖ്യാപിത നിലപാടുള്ള മുസ്ലിം ലീഗ് ആവശ്യപ്പെടുമോ?

പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് നിയമം അറിയുന്നവര്‍ മാത്രമല്ല അരിയാഹാരം കഴിക്കുന്ന ആര്‍ക്കും പറയാനാകില്ല. എന്നിട്ടുമെന്തേ പ്രക്ഷോഭത്തിന്റെ പാത എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കുമാകില്ല. ആദ്യം തെറ്റിദ്ധരിച്ച പലരും ഇപ്പോള്‍ പിന്നോട്ടടിക്കുന്നു. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍നിന്ന് വിവിധ സംഘടനകള്‍ പിന്തിരിയുകയാണ്. സമസ്ത എന്ന പ്രബല സംഘടന അതില്‍പ്പെടുന്നു. കാന്തപുരം മുസ്ല്യാരും ഹര്‍ത്താലിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാര്യവിവരമുള്ള ആരും നിയമത്തിനെതിരായ പ്രക്ഷോഭത്തിനില്ലെന്ന് വ്യക്തമാവുകയാണ്. 

അധികാരം നഷ്ടപ്പെട്ട് അഴിമതികളില്‍ ജാമ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിറളിക്ക് ജനം കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമാവുകയാണ്. പൗരത്വനിയമം സോണിയയ്‌ക്കും മക്കള്‍ക്കും ഒടുവില്‍ വിനയാകുമോ എന്ന വേവലാതിയിലാണ് കോണ്‍ഗ്രസ് തലപ്പത്തുള്ളവര്‍. ജനസംഖ്യാനിയന്ത്രണത്തിന് നിയമവും നിര്‍ബന്ധവും നടപ്പാക്കിയവര്‍ അന്യരാജ്യത്തുള്ളവരെ കൂട്ടത്തോടെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാറാലി നടത്തുമ്പോള്‍ അത് ഇരട്ടത്താപ്പാണ്. അതിനെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അണികള്‍ പോലും അംഗീകരിക്കില്ല. അത് ബോധ്യമായതിനാല്‍ തന്നെയാണ് ഹര്‍ത്താലിനില്ലെന്ന് തീരുമാനിക്കാന്‍ സിപിഎമ്മിനെയും പ്രേരിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.