എയര്‍ടെല്ലിന്റെ എസ്‌എംഎസ് ഹെല്‍ത്ത് പാക്കേജ്
കൊച്ചി: ഭാരതത്തിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി എസ്.എം.എസ് അധിഷ്ഠിത ഹെല്‍ത്ത് പാക്കേജ് അവതരിപ്പിച്ചു. പദ്ധതിപ്രകാരം ആരോഗ്യ സംരക്ഷണത്തിന് സഹായകരമാകുന്ന ലഘുവിവരങ്ങള്‍ എസ്.എം.എസിലുടെ ഇനി...