Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആക്രി സാധനങ്ങള്‍ വിറ്റതിലെ തട്ടിപ്പ്; സെക്രട്ടേറിയറ്റ് യൂണിയന്‍ നേതാവിനെതിരെ വിജിലന്‍സ് കേസ്, വിശ്വസ്തൻ രണ്ടാം പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2025, 10:59 am IST
inKerala

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റും പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ പി. ഹണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ്. ബിജെപി നേതാവായ അഡ്വ. ആര്‍.എസ്. രാജീവിന്റെ ഹര്‍ജിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ ആക്രി വസ്തുക്കള്‍ അനധികൃതമായി കടത്തി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ഹണിക്കെതിരെ കേസ്. സെക്രട്ടേറിയറ്റില്‍ ഹണിയുടെ വിശ്വസ്തനായ ബിനു എന്ന വ്യക്തിയെ അനധികൃതമായി നിയമിച്ചാണ് തട്ടിപ്പ് നടത്തിയത്. ബിനു ഈ കേസില്‍ രണ്ടാം പ്രതിയാണ്.

ദിവസ വേതനക്കാരനായി നിയമിച്ച ബിനു സെക്രട്ടേറിയറ്റിലെ ആക്രിവസ്തുക്കള്‍ കരമനയിലെ ഒരു ആക്രി വ്യാപാരിക്ക് വിറ്റ് തുക സ്വന്തം അക്കൗണ്ടില്‍ സ്വീകരിക്കുകയായിരുന്നു പതിവ്. ആക്രി വസ്തുക്കള്‍ പുറത്തു കൊണ്ടു പോകാനുള്ള പാസ് അനധികൃതമായി ഹൗസ്‌കീപ്പിങ് വിഭാഗത്തിന്റെ ചുമതലയുള്ള ഹണിയായിരുന്നു അനുവദിച്ചിരുന്നത്. ഈ തട്ടിപ്പ് വര്‍ഷങ്ങളോളം നടത്തിവരികയായിരുന്നു. സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വലിന്റെ ലംഘനം നടത്തിയ കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ തുക തട്ടിയെടുത്ത വിവരം പുറത്തുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ കൂറ്റന്‍ ഫഌക്‌സ് സ്ഥാപിച്ചതില്‍ ഹണിക്കെതിരെ നടപടി എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ പ്രകോപന മുദ്രാവാക്യം ഉയര്‍ത്തി പൊതു നിരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ അണിനിരത്തി പ്രതിഷേധിച്ചതിനും ഇദ്ദേഹത്തിനെതിരെ പരാതി ഉണ്ട്. 2001 ല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പി. ഹണിയെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

പിന്നീട് അപ്പീല്‍ കോടതി ശിക്ഷ റദ്ദ് ചെയ്തിരുന്നു. സെക്രട്ടേറിയറ്റില്‍ രാഷ്‌ട്രപതിയുടെ ചിത്രം സ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്നതും ഹൗസ്‌കിപ്പിങ് വിഭാഗത്തിന്റെ ചുമതലയുള്ള ഈ ഉദ്യോഗസ്ഥനാണെന്ന് ആക്ഷേപമുണ്ട്.

Tags: Secretariatvigilance caseUnion leaderP.Honey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡിഎ സമരം: കെഎസ്ടി സംഘ് 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും

Kerala

ആടിയശിഷ്ടം നെയ്യ് തിരിമറി: ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസെടുത്തു

Kerala

‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം നുണ മഹാനടന്മാരേ… പങ്കെടുക്കരുത്’; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും ആശമാരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.