Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിള്ള വീണ്ടും പെരുന്തച്ചനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 11:52 pm IST
in Kerala

തിരുവനന്തപുരം: പിള്ള കേരള കോണ്‍ഗ്രസ്‌ നേതാവിന്‌ വീണ്ടും ‘പെരുന്തച്ചന്‍ കോംപ്ലക്സ്‌’. താന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തടവില്‍ കഴിയുമ്പോള്‍ മകന്‍ മന്ത്രിയായതില്‍ ആര്‍.ബാലകൃഷ്ണപിള്ള അസ്വസ്ഥനാണെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്‌. കഴിഞ്ഞ തവണ കെ.ബി.ഗണേശ്‌ കുമാര്‍ അച്ഛന്റെ അഭാവത്തില്‍ മന്ത്രിയായപ്പോഴും മകനെ മന്ത്രിക്കസേരയില്‍നിന്ന്‌ താഴെയിറക്കിയത്‌ പിള്ളയുടെ ‘പെരുന്തച്ചന്‍ കോംപ്ലക്സ്‌’ തന്നെ. ശിക്ഷ പൂര്‍ത്തിയാകുന്നതുവരെ തടവില്‍ കഴിയാതെ പ്രത്യേക ഇളവ്‌ നേടി പുറത്തിറങ്ങാന്‍ ബാലകൃഷ്ണപിള്ള യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരിത്തിലേറിയ നാള്‍ മുതല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ വിജയം കാണാത്തതില്‍ അദ്ദേഹത്തിന്‌ അതിയായ അമര്‍ഷമുണ്ട്‌. അക്കാരണത്താലാണ്‌ മന്ത്രിസഭയില്‍നിന്ന്‌ മകനെ രാജിവയ്‌പ്പിക്കുകയെന്ന സമ്മര്‍ദതന്ത്രത്തിന്‌ പിള്ള തുനിയുന്നത്‌. താന്‍ തടവില്‍ കഴിയുമ്പോള്‍, പാര്‍ട്ടി പ്രതിനിധിയായി മകന്‍, തടവ്‌ ഇളവ്‌ ചെയ്യാന്‍ കൂട്ടാക്കാത്ത മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നാണ്‌ പിള്ളയുടെ നിലപാട്‌. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ്‌ യോഗത്തില്‍ കേരളകോണ്‍ഗ്രസ്‌ (ബി) നേതാക്കള്‍ പിള്ളയ്‌ക്ക്‌ ഇളവ്‌ നല്‍കി പുറത്തിറക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ട പരോള്‍ പിള്ളയ്‌ക്ക്‌ അനുവദിച്ചതായി ജയില്‍ അധികൃതര്‍ പറയുന്നു. ഒരുവര്‍ഷം ആകെ 45 ദിവസത്തെ പരോളിന്‌ മാത്രമേ പിള്ളയ്‌ക്ക്‌ അര്‍ഹതയുള്ളൂ. അത്‌ ആദ്യ ത്തെ രണ്ട്‌ മാസങ്ങളില്‍ത്തന്നെ അനുവദിച്ചു. ശിക്ഷാകാലാവധിയില്‍ ഇളവാവശ്യപ്പെടുന്നതോടൊപ്പം കൂടുതല്‍ ദിനത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവും പിള്ള ഉന്നയിച്ചിട്ടുണ്ട്‌. കൂടുതല്‍ പരോള്‍ അനുവദിച്ചാല്‍ അതിന്‌ പകരമായി അത്രയും ദിവസങ്ങള്‍ കൂടി ശിക്ഷ നീട്ടേണ്ടിവരുമെന്നതാണ്‌ വ്യവസ്ഥ. അതിനും പിള്ള തയ്യാറല്ല. ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ജയിലിനുള്ളില്‍ നിരാഹാരം തുടങ്ങുമെന്നും പിള്ള ഭീഷണിപ്പെടുത്തുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

Kerala

ബിഷപ്പുമാരെത്തി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ആശംസിക്കാൻ

India

ദു​ര​ഭി​മാ​ന​ക്കൊ​ല: ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്

Kerala

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

India

നീറ്റ് ചോര്‍ച്ച: സിബിഐ അന്വേഷണം എന്‍ടിഎയിലെ ഉന്നതരിലേക്ക്

പുതിയ വാര്‍ത്തകള്‍

മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം: പ്രതിക്ക് ഓസ്‌ട്രേലിയയില്‍ കഠിന തടവ്

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.