Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാസഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 10:26 pm IST
inSamskriti

ആംനായ നാഥാ ആംനാതാ സര്‍വാംനായനിവാസിനീ

സൗഃ മന്ത്രഗമ്യാ മന്ത്രേശീ മന്ത്രയന്ത്രവിഭാവിതാ

ആംനായ നാഥാ – ലളിതാദേവിയുടെ ഇരുപത്തിഅഞ്ചുപുണ്യനാമങ്ങളില്‍ ഇരുപത്തിമൂന്നാമത്തേത്‌. ആംനായങ്ങള്‍ക്ക്‌ നാഥയായവള്‍. വേദങ്ങളെയാണ്‌ ആംനായങ്ങള്‍ എന്ന്‌ പറഞ്ഞത്‌. സ്മരിക്കപ്പെടുന്നത്‌ എന്ന്‌ പദാര്‍ത്ഥം. പണ്ട്‌ പരമ്പരയായി കേട്ട്‌ പഠിച്ച്‌ സ്മരണയില്‍ സൂക്ഷിച്ച്‌ പോന്നതിനാല്‍ വേദങ്ങള്‍ക്ക്‌ ആംനായങ്ങള്‍ എന്ന്‌ പേരുണ്ടായി. ആ വേദങ്ങള്‍ക്ക്‌ നാഥയായ ദേവിയെ സ്തുതിക്കുന്നു. എല്ലാ വേദങ്ങളും വാഴ്‌ത്തുന്നത്‌ ദേവിയെയാണ്‌. ആഗമം,തന്ത്രം എന്ന അര്‍ത്ഥങ്ങളും ആംനായത്തിനുണ്ട്‌. അവയ്‌ക്ക്‌ നാഥയായവള്‍ എന്നും.

ആംനാതാ- സ്മിരിക്കപ്പെടുന്നവള്‍. ഓര്‍ക്കപ്പെടുന്നവള്‍. സ്മരണ മാത്രം കൊണ്ട്‌ പ്രസന്നയാകുന്ന ദേവിയെ ദേവന്മാരും മനുഷ്യരും മറ്റും ബഹുമാനത്തോടെസ്മരിക്കുന്നു.

സര്‍വാംനായനിവാസിനീ- ലളിതാദേവിയുടെ ഇരുപത്തിയഞ്ച്‌ മുഖ്യനാമങ്ങളില്‍ ഇരുപത്തിനാലാമത്തേത്‌. ഈ ശ്ലോകത്തില്‍ രണ്ട്‌ നാമങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ടും വേദങ്ങളുമായി ബന്ധപ്പെട്ടവ. എല്ലാ വേദങ്ങളും ചര്‍ച്ചചെയ്യുന്നത്‌ ദേവിയെക്കുറിച്ചാകയാല്‍ എല്ലാ വേദങ്ങളിലും വസിക്കുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.

സൗ ഃമന്ത്രഗമ്യാ- സൗഃ എന്ന മന്ത്രം കൊണ്ടുപ്രാപിക്കപ്പെടാവുന്നവള്‍. ബാലാമന്ത്രത്തിന്റെ മൂന്നാമത്തെ അക്ഷരം സൗഃ എന്നാണ്‌. ഐം ക്ലീം സൗഃ എന്നാണല്ലോ ബാലാമന്ത്രത്തിന്റെ സ്വരൂപം. ഇവയില്‍ ഐം വാഗ്ഭവകൂടത്തെയും ക്ലീം കാമരാജകൂടത്തെയും സൗഃ ശക്തികൂടത്തെയും പ്രതിനിധാനം ചെയ്യുന്നു. ശ്രീവിദ്യാമന്ത്രത്തിന്റെ സംഗ്രഹമായ ബാലാമന്ത്രത്തിന്റെ ശക്തികൂടമാണ്‌ സൗഃ എന്ന മന്ത്രാക്ഷരം. ഈ അക്ഷരം മാത്രം ജപിച്ച്‌ ദേവിയെ പ്രസാദിപ്പിക്കാന്‍ കഴിയും.

മന്ത്രേശീ- മന്ത്രങ്ങള്‍ക്ക്‌ ഈശ്വരിയായവള്‍. ദേവിയുടെ വിഭൂതികളാണ്‌ മന്ത്രദേവതകള്‍. അവരുടെ വാഗ്ഭവരൂപങ്ങളാണ്‌ മന്ത്രവര്‍ണങ്ങള്‍. എല്ലാ മന്ത്രങ്ങള്‍ക്കും ഈശ്വരിയാണ്‌ ദേവി.

മന്ത്രയന്ത്രവിഭാവിതാ- മന്ത്രങ്ങള്‍കൊണ്ടും യന്ത്രങ്ങള്‍കൊണ്ടും വിഭാവനം ചെയ്യപ്പെടാവുന്നവള്‍. ശ്രീവിദ്യ, കനകധാര തുടങ്ങിയ മന്ത്രങ്ങളോ ശ്രീചക്രം, സുദര്‍ശനം, അശ്വാരൂഢം തുടങ്ങിയ യന്ത്രങ്ങളും ഉപയോഗിച്ചുള്ള ആരാധന വേണ്ടവിധത്തിലായാല്‍ ദേവിയുടെ പ്രത്യക്ഷദര്‍ശനം തന്നെലഭിക്കുമെന്ന്‌ തന്ത്രശാസ്ത്രം പറയുന്നു. മന്ത്രവും യന്ത്രവും കൊണ്ട്‌ ദര്‍ശിക്കപ്പടാവുന്നവള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.