Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ ബിസിനസില്‍ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 10:32 pm IST
in Business

തൃശ്ശൂര്‍: മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ ബിസിനസില്‍ വന്‍മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്‌. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ ബിസിനസില്‍ 30 ശതമാനത്തിലധികം വര്‍ധനവ്‌ നേടി 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ്‌ 15000 കോടി കടന്നു. അറ്റാദായം അറ്റ പലിശനിക്ഷേപം എന്നിവയിലെല്ലാം വന്‍മുന്നേറ്റമാണ്‌ സിഎസ്ബി നടത്തിയിരിക്കുന്നത്‌. മുന്‍ സാമ്പത്തിക വര്‍ഷം ബാങ്ക്‌ നേടിയ അറ്റാദായത്തെ അപേക്ഷിച്ച്‌ 6.36 ശതമാനം വര്‍ധനവ്‌ കഴിഞ്ഞവര്‍ഷത്തെ അറ്റാദായത്തില്‍ ബാങ്ക്‌ നേടി. മുന്‍ സാമ്പത്തികവര്‍ഷം അറ്റാദായം1.65 കോടി രൂപയാണ്‌ ബാങ്ക്‌ നേടിയിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.18 കോടി രൂപയാണ്‌ ബാങ്ക്‌ നേടിയത്‌. ബാങ്കിന്റെ നെറ്റ്‌വര്‍ത്ത്‌ 308.83 കോടിയില്‍നിന്ന്‌ 470.14 കോടിയായി ഉയര്‍ന്നു. നിക്ഷേപത്തില്‍ 25 ശതമാനവും വായ്‌പയില്‍ 39 ശതമാനവും വര്‍ധനയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ നേടിയത്‌. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചു. 122.80 കോടി രൂപയില്‍നിന്ന്‌ 248.15 കോടിരൂപയാണ്‌ ഇത്‌ കൂടിയത്‌. പലിശ വരുമാനം 577.96 കോടിയില്‍നിന്ന്‌ വര്‍ധിച്ച്‌ 762.13 കോടിയായപ്പോള്‍ പലിശേതര വരുമാനം 75 കോടിയായി. കഴിഞ്ഞവര്‍ഷം ഏഴുകോടിയായിരുന്ന പ്രവര്‍ത്തന ലാഭം ഇപ്പോള്‍ 33.62 കോടി രൂപയാണ്‌. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 3.05 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.74 ശതമാനവുമാണ്‌. മൂലധന പര്യാപ്തതാനുപാതം 11.22 ശതമാനമായി വര്‍ധിച്ചു. ബാങ്ക്‌ ബിസിനസില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിന്‌ കാരണമായത്‌ ബാങ്കിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളാണെന്ന്‌ ബാങ്ക്‌ അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

Kerala

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

Kerala

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

India

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

അവയവദാനമാഫിയ: ‘ഓപ്പറേഷൻ’ ഇവിടെ, സർജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.