Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടരക്കോടി ചെലവഴിച്ച്‌ നിര്‍മിച്ച റോഡ്‌ നാല്‌ മാസത്തിനുള്ളില്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 09:37 am IST
in Ernakulam

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സബ്ഡിവിഷന്‍ നിരത്തുവിഭാഗം പരിധിയില്‍പെട്ട വേങ്ങൂര്‍പാറ- പാണംകുഴിറോഡ്‌ വീതികൂട്ടി ടാര്‍ചെയ്യുന്നതിന്‌ 2.48 കോടി രൂപ അടങ്കലുള്ളത്‌ ടെന്റര്‍ ചെയ്ത്‌ എഗ്രിമെന്റ്‌ വച്ച്‌ കൊമ്പനാട്‌ വരെ മാത്രം പണിപൂര്‍ത്തീകരിച്ചിട്ടുള്ളതാണ്‌. ഈ റോഡ്‌ വീതികുട്ടുന്നിത്‌ യാതൊരു പ്രതിഫലവും പറ്റാതെ നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുള്ളതാണ്‌. എന്നാല്‍ സ്ഥലം എംഎല്‍എയുടെ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ധൃതിപിടിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തിയ ഈ റോഡ്‌ പലഭാഗവും തകര്‍ന്ന്‌ തരിപ്പണമായതായി നാട്ടുകാര്‍ പറയുന്നു.

5.5 മീറ്റര്‍ വീതിയില്‍ പുതുക്കിപണിത റോഡില്‍ 90 ശതമാനം ഭാഗങ്ങളിലും മുക്കാല്‍ ഇഞ്ച്‌ മെറ്റല്‍ മാത്രമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. എന്നാല്‍ പുതുക്കി പണിയുന്നതിന്‌ 60 എംഎം, 36 എംഎം ഗ്രേഡഡ്‌ മെറ്റല്‍ വിരിച്ച്‌ വാട്ടര്‍ റോളിംഗ്‌ നടത്തേണ്ടതും ടാറിംഗ്‌ 12എംഎം, 6 എംഎം മെറ്റല്‍ ഉപയോഗിച്ചും ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശമുണ്ടായിരുന്നത്‌. എന്നാല്‍ ഈ റോഡിന്റെ ഒരു ഭാഗത്തുപോലും 60 എംഎം മെറ്റല്‍ ഉപയോഗിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കിയതുമൂലം ചൂരത്തോട്‌ മുതല്‍ കോടംമ്പിള്ളിഷാപ്പ്‌ വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന്പോയതായും പറയുന്നു. ഈ ഭാഗം പുനഃനിര്‍മാണത്തിന്‌ പോലും പറ്റാത്തരീതിയില്‍ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്‌.

എന്നാല്‍ ഈ റോഡുപണിക്കായി 60 എംഎം മെറ്റല്‍ സപ്ലൈ ചെയ്തിട്ടുണ്ടെന്ന്‌ അസി.എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ടെക്നിക്കല്‍ എക്സാമിനര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയതായും പറയുന്നു. റോഡ്പണി തൃപ്തികരമാണെന്ന്‌ മൂവാറ്റുപുഴ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുമുണ്ട്‌. ഇത്തരത്തിലുള്ള റോഡാണ്‌ സഞ്ചാരയോഗ്യമല്ലാതെ താറുമാറായിരിക്കുന്നത്‌.

ഈറോഡുപണിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന്‌ എംഎല്‍എയുടെ നിര്‍ദ്ദേശത്തിന്‌ വഴങ്ങി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ നാട്ടുകാര്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.