Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2 ജി അഴിമതി അന്വേഷണം വിജയ്‌ മല്യയിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 11:44 pm IST
in Uncategorized

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പ്രമുഖ മദ്യവ്യവസായി വിജയ്‌മല്യയുടെ യുബി ഗ്രൂപ്പ്‌ അടക്കമുള്ള നാല്‌ കമ്പനികളുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വാന്‍ ടെലികോമില്‍നിന്നും ഡിബി റിയാലിറ്റി കമ്പനി വഴി കലൈഞ്ജര്‍ ടിവിയിലേക്കെത്തിയ 200 കോടി രൂപ തിരിച്ചടയ്‌ക്കുന്നതിനായി ഈ നാലു കമ്പനികളും കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയതായാണ്‌ സിബിഐ അനുമാനിക്കുന്നത്‌. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ വായ്‌പയെടുത്തതാണ്‌ 200 കോടി രൂപയെന്നും പിന്നീട്‌ ഈ തുക പലിശ സഹിതം തിരിച്ചടച്ചതുമാണെന്നാണ്‌ ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയ മറ്റ്‌ കമ്പനികളിലേക്കും സിബിഐ അന്വേഷണം നീണ്ടത്‌. യുബി ഗ്രൂപ്പ്‌ കൂടാതെ ബിസിസിഐ തലവനായ എന്‍.ശ്രീനിവാസന്‍ വൈസ്‌ ചെയര്‍മാനായ ഇന്ത്യാ സിമന്റ്സ്‌ കമ്പനിയും ഇതേവരെ പേര്‌ വെളിപ്പെടുത്താത്ത മറ്റ്‌ രണ്ട്‌ കമ്പനികളും സിബിഐ നിരീക്ഷണത്തിലാണ്‌.

ഇതേസമയം കമ്പനിയുടെ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ പണം മാത്രമേ തങ്ങള്‍ കലൈഞ്ജര്‍ ടിവിക്ക്‌ നല്‍കിയിട്ടുള്ളൂവെന്നും കമ്പനിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും യുബി ഗ്രൂപ്പ്‌ അധികൃതര്‍ അറിയിച്ചു. കമ്പനി ചാനലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെല്ലാം തന്നെ സുതാര്യമാണെന്നും സിബിഐ മുന്‍പാകെ കമ്പനിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യന്‍ സിമന്റ്സ്‌ അധികൃതരും സിബിഐ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്‌.

2 ജി സ്പെക്ട്രം കേസിന്റെ ആസൂത്രകനായ മുന്‍ ടെലകോം മന്ത്രി എ.രാജയും കേസിന്റെ രണ്ടാം കുറ്റപത്രത്തില്‍ പേരുള്‍പ്പെട്ട ഡിഎംകെ എംപി കനിമൊഴിയടക്കമുള്ള പ്രമുഖരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്‌. കരുണാനിധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളകലൈഞ്ജര്‍ ടിവിക്ക്‌ കീഴില്‍ എട്ട്‌ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളാണുള്ളത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.